Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നു’; ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ…
ടെൽഅവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി. നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡൻ്റ് പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും…
തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. അതേസമയം, ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങൾ പോലും വെള്ളത്തിന്റെ മുങ്ങിയതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം നഗരവാസികൾ.…
മാറാത്ത കഴുത്തുവേദന ഈ ക്യാന്‍സറിന്റെ ലക്ഷണമോ?
സഹിക്കാന്‍ വയ്യാത്ത, മാറാത്ത കഴുത്തുവേദന ഇന്ന് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ചെറുപ്പക്കാര്‍ തുടങ്ങി മുതിര്‍ന്ന വ്യക്തികള്‍ വരെ ഇന്ന് കഴുത്തുവേദന അനുഭവിക്കുന്നുണ്ട്.
പല കാരണങ്ങള്‍ കൊണ്ടും കഴുത്തുവേദന വരാം. കാരണത്തെ…
കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി; നാലുപേര്‍ക്കെതിരേ കേസ്
ബെംഗളൂരു: കര്‍ണാടകയിലെ ബെല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
ബെല്ലാരിയിലെ കോളേജില്‍ ബി.കോം വിദ്യാര്‍ഥിനിയായ 20-കാരിയാണ് നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പോലീസില്‍ പരാതി…
വ്യാജ ലൈസൻസ്; ഡ്രൈവിംഗ് സ്കൂള്‍ ഉടമയും കാസര്‍ഗോഡ് സ്വദേശിയും പൊലീസ് പിടിയില്‍
കാസര്‍ഗോഡ് വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശി ഉസ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍ഗോഡ് ആര് ടി ഓ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ്…
കടല്‍ കൊള്ളയെന്ന വിമര്‍ശനം നെഞ്ചില്‍ തറച്ചിട്ടും പതറിയില്ല’; ഉമ്മന്‍ ചാണ്ടിയുടെ സംഭാവന…
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ എല്‍ഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കടല്‍ക്കൊള്ളയെന്നും ആറായിരം കോടിയുടെ അഴിമതിയെന്നും…
Pilgrim Died | ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദയിലെത്തിയ മലയാളി തീര്‍ഥാടക മരിച്ചു
റിയാദ്: (KVARTHA) ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി ഉംറ തീര്‍ഥാടക ജിദ്ദയില്‍ മരിച്ചു. മലപ്പുറം കണ്ണത്തുപാറ സ്വദേശിനി പെരുവന്‍കുഴിയില്‍ കുഞ്ഞാആഈശ (53) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ ജാമിഅ ആശുപത്രിയില്‍ മരിച്ചത്…
സാവിത്രി ജിൻഡാല്‍;18.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത
ഇന്ത്യയിലെ അതിസമ്ബന്നരുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ പുരുഷന്മാര്ക്കൊപ്പം മുൻനിരയില്‍ ഒരു സ്ത്രീയുടെ പേര് കൂടിയുണ്ട്.
ഫോബ്സ് അതിസമ്ബന്നരായ ഇന്ത്യക്കാരുടെ പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികയായ വനിതയെന്ന സ്ഥാനം ലഭിച്ചിരിക്കുന്നത്…
സ്വയം രചിച്ച മറ്റൊരു ഗര്‍ബ ഗാനംകൂടി പങ്കുവെച്ച് മോദി; വീഡിയോയുടെ പശ്ചാത്തലത്തില്‍ പട്ടേല്‍ പ്രതിമ
ന്യൂഡല്‍ഹി: നവരാത്രിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രചന നിര്‍വഹിച്ച പുതിയ ഗാനം പുറത്തിറക്കി. 'മാദി' എന്ന പുതിയ ഗര്‍ബ ഗാനം ദിവ്യ കുമാറാണ് ആലപിച്ചത്.
മീറ്റ് ബ്രോസിന്റേതാണ് സംഗീതം. പാട്ട് യൂട്യൂബിലും ട്വിറ്ററിലും മോദി…
നാല് വയസുകാരനായ മകനെ ശ്വാസംമുട്ടിച്ചുകൊന്നു; പിന്നാലെ ഇരു കൈകളിലെയും ഞരമ്ബ് മുറിച്ച ശേഷം മുൻ പ്രവാസി…
ആലപ്പുഴ: മാന്നാറില്‍ നാല് വയസുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. കുട്ടംപേരൂര്‍ പതിനൊന്നാം വാര്‍ഡില്‍ ഗുരുതിയില്‍ വടക്കേതില്‍ കൃപാസദനം സൈമണ്‍-സൂസൻ ദമ്ബതികളുടെ മകൻ മിഥുൻകുമാര്‍ (ജോണ്‍-34) ആണ് മകൻ ഡെല്വിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം…
