Main Banner
Browsing Category

News

ഗസ്സക്ക് 10 ലക്ഷം റിയാല്‍ സഹായവുമായി ‘മക്ഡൊണാള്‍ഡ്സ് ഖത്തര്‍’

ദോഹ: ഇസ്രായേല്‍ സൈന്യത്തിന് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മക്ഡൊണാള്‍ഡിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെ ഗസ്സക്ക് പിന്തുണയുമായി 'മക്ഡൊണാള്‍ഡ്സ് ഖത്തര്‍'. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന 'മക്ഡൊണാള്‍ഡ്' പൂര്‍ണമായും…

അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു;ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കഴിഞ്ഞദിവസം മുതല്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ നിറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ്…

യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്താനായില്ല; ഒടുവില്‍ 10 ലക്ഷം ചെലവഴിച്ച്‌ സ്വയം വിവാഹം ചെയ്ത് യുവതി

സ്വപ്ന വിവാഹത്തിനായി ബ്രിട്ടീഷുകാരിയായ സാറ വില്‍ക്കിൻസണ്‍ കാത്തിരുന്നത് 20 വര്‍ഷമാണ്. പക്ഷെ തനിക്കിണങ്ങുന്ന വരനെ കണ്ടെത്താൻ സാറയ്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഓരോ മാസവും വിവാഹത്തിനായി കൂട്ടിവെച്ച പൈസയും ഭാഗ്യമത്സരങ്ങളില്‍ പങ്കെടുത്ത് നേടിയ…

ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്; പാചകവാതക വിതരണം പ്രതിസന്ധിയിലാകും

കൊച്ചി: എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നവംബര്‍ അഞ്ചു മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിലാകും. വേതന വര്‍ധന ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. വേതന വര്‍ധന…

നടുക്കടലില്‍ മലയാളി നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

മലപ്പുറം: മലയാളി മെര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പലില്‍നിന്നു കാണാതായതായി പരാതി. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്. അബുദാബിയിലെ ജബല്‍ധാനയില്‍നിന്ന് മലേഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ലൈബീരിയൻ…

2025 ഓടെ കേരളത്തെ സമ്പൂർണ്ണ വികസിത സംസ്ഥാനമാക്കി മാറ്റും: മന്ത്രി വി.അബ്ദുറഹിമാൻ

സംസ്ഥാനത്ത് വിവിധങ്ങളായ പദ്ധതികൾ വഴി  നടപ്പിലാക്കുന്നതിലൂടെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് കായിക,വഖഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ. ആലംകോട് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഓഫീസ്…

തിരുവന്തപുരത്തു താമസിച്ചത് എംഎല്‍എയുടെ മുറിയില്‍; ബാസിതിന്റെ മൊഴി

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കി നടത്തിയ നിയമന തട്ടിപ്പ് കേസിലെ പ്രതി ബാസിതിന്റെ മൊഴി പുറത്ത്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍ ആണെന്നാണ് ബാസിതിന്റെ മൊഴി. കൊടുങ്ങല്ലൂര്‍ എംഎല്‍എ…

മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ അത് ചെയ്യണം; അനുഭവം പറഞ്ഞ് മഞ്ജു…

കൊച്ചി: റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു സുനിച്ചൻ. മഞ്ജുവിന് ഏക മകനാണ്, ബെര്‍ണാച്ചു എന്ന വിളിപ്പേരുള്ള ബെര്‍ണാഡ്. വെറുതെ അല്ല ഭാര്യ നടക്കുന്ന സമയം മുതല്‍ മഞ്ജുവിന്റെ ഒപ്പം…

എത്ര പഴയ ഫോണിലും സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിങ് കൊണ്ടുവരാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഈ ഡിജിറ്റല്‍ ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ എന്നത് സര്‍വ്വ സാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരുടെയും പക്കല്‍ ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായിരിക്കും. കുട്ടികള്‍ മുതല്‍ വയസായവര്‍ക്ക് വരെ ഇപ്പോള്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍…

ഇത്രയും കാലം മക്കളോടൊപ്പം ആരോഗ്യത്തോടെയും സന്തോഷത്തോടെയും..’; കൃഷ്ണ കുമാര്‍ പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിൻേത്. ഭാര്യ സിന്ധുവും തന്റെ നാല് മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന കിഷോര്‍, സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൃഷ്ണ കുമാര്‍ മാത്രമല്ല. എല്ലാം കുടുംബാംഗങ്ങളും. ഇവരുടെ…