Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മലപ്പുറം: ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയ്ക്കിടെ പിടിയിലായത് 16 കിലോ…
മലപ്പുറം: ഏകദേശം 16 കിലോയോളം കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് അതിഥി തൊഴിലാളികൾ മലപ്പുറത്ത് പോലീസിൻ്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശികളായ സദൻ ദാസ് (25), അജദ് അലി ഷെയ്ക്ക് (21), തനുശ്രീ ദാസ് (24) എന്നിവരെയാണ് കോട്ടക്കൽ പൊലീസ്…
പതിനാറുകാരന് പീഡനം; ഒരാള്‍കൂടി അറസ്റ്റില്‍
ചെറുവത്തൂർ (കാസർകോട്): ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കോഴിക്കോട് കസബ പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാലിനെ (32) ആണ്…
മസ്തിഷ്കജ്വരം; ചിലരുടെ മൂക്കിലൂടെമാത്രം അമീബ എങ്ങനെ തലച്ചോറിലെത്തുന്നു?; പഠനം ആവശ്യമെന്ന് വിദഗ്ധര്‍
കണ്ണൂർ: അപൂർവമായി കണ്ടിരുന്ന പ്രൈമറി അമീബിക് മെനിൻജൊ എൻസഫലൈറ്റിസ് ബാധിച്ച് ഈ വർഷം 19 പേർ മരിച്ചിട്ടും രോഗം എങ്ങനെ പ്രതിരോധിക്കാമെന്നതില്‍ പഠനങ്ങള്‍ നടക്കുന്നില്ല.ആശങ്കവേണ്ട, ജാഗ്രത മതിയെന്ന് പറയുന്ന ആരോഗ്യവകുപ്പിന്റെ സമീപനത്തില്‍…
‘തീരുവ ചുമത്തി ഇന്ത്യയെയും ചൈനയെയും വിരട്ടാൻ നോക്കേണ്ട, വിലപ്പോവില്ല’; അമേരിക്കയോട്…
മോസ്കോ: തീരുവയുടെ പേരിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ സമ്മർദത്തിലാക്കാനുള്ള അമേരിക്കൻ നീക്കം വിജയക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ഇന്ത്യയും ചൈനയുമൊന്നും അത്തരം അന്ത്യശാസനങ്ങൾക്ക് വഴങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.…
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും
കൽപ്പറ്റ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. ഇരുവരും സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും…
ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താൻ ഇടപെട്ട് അവസാനിപ്പിച്ചു, വീണ്ടും ഡോണൾഡ് ട്രംപ്
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്നും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിദ്വേഷം ഭയങ്കരമായിരുന്നുവെന്നും നേരത്തെയും ട്രംപ് പലവട്ടം അവകാശവാദം ഉന്നയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം 'അണുബോംബ്'…
നിയമപ്രകാരമുള്ള മുന്നറിയിപ്പില്ല, അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരേ ഹര്‍ജി
കൊച്ചി: അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്കമായ Mother Mary Comes To Me-യുടെ കവർ പേജ് പുതിയ വിവാദത്തില്‍.എഴുത്തുകാരി പുക വലിക്കുന്ന മുഖചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം ഹൈക്കോടതി അഭിഭാഷകനായ രാജസിംഹനാണ് ഹർജി നല്‍കിയത്.…
ഹൈ പവര്‍ ലേസര്‍ ഇന്റര്‍സെപ്റ്റര്‍ സിസ്റ്റവുമായി ഇസ്രയേല്‍; എല്ലാം നിമിഷ നേരം കൊണ്ട് ചാരമാകും,…
ജറുസലേം: ലോകത്തിലെ ആദ്യത്തെ ഹൈ പവർ ലേസർ ഇന്റർസെപ്റ്റർ സിസ്റ്റം വിന്യസിച്ച് ഇസ്രയേല്‍. അയണ്‍ ബീമിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇസ്രയേല്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം.ഈ സംവിധാനം ഏറ്റവും ഫലപ്രദവും യുദ്ധത്തില്‍ വിജയകരമായി…
വിരമിക്കല്‍ ചടങ്ങിനിടെ പോലീസ് സ്‌റ്റേഷനില്‍ കൂട്ടയടി
കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ വിരമിക്കല്‍ ചടങ്ങിനിടെ ഹോംഗാർഡുകള്‍ തമ്മില്‍ ഏറ്റുമുട്ടി. പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലെ ഹോം ഗാർഡുകളാണ് ഏറ്റുമുട്ടിയത്.പരിക്കേറ്റ ഹോംഗാർഡ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വ്യാഴാഴ്ച…
കെ ടി ജലീൽ മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തതെന്ന് പിവി അൻവർ
മലപ്പുറം: എംഎല്‍എ കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ. മുസ്‌ലിം, മലപ്പുറം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണക്കാൻ ഒരു ഇടതുപക്ഷ നേതാവും വന്നിട്ടില്ല. പക്ഷേ കെ ടി ജലീൽ വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി…
