Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കടുവ സെൻസസിനിടെ വനത്തില്‍ കുടുങ്ങിയ സംഘം തിരിച്ചെത്തി
പാലക്കാട്: അട്ടപ്പാടിയില്‍ കടുവ സെൻസസിനിടെ വനത്തില്‍ കുടുങ്ങിയ വനപാലക സംഘം തിരിച്ചെത്തി. അട്ടപ്പാടി പുതൂർ മൂലക്കൊമ്ബ് മേഖലയില്‍ ഇന്നലെ വൈകീട്ടോടെയാണ് സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങിയത്.അഞ്ചംഗ വനപാലകസംഘം രാവിലെ ആറ് മണിയോടെയാണ്…
രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെയും (03.12.25)മറ്റന്നാളും 04.12.25) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർ (ട്രാഫിക്) പി അനിൽകുമാർ അറിയിച്ചു. നാളെ…
SIRൽ ചർച്ചക്ക് വഴങ്ങി കേന്ദ്ര സർക്കാർ; ലോക്സഭയിൽ 10 മണിക്കൂർ ചർച്ച ചെയ്യും
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്, SIRൽ ചർച്ചക്ക് വഴങ്ങി കേന്ദ്ര സർക്കാർ. ലോക്സഭയിൽ ഈ മാസം ഒമ്പതിന് ചർച്ച നടത്തും. പ്രതിപക്ഷത്തിന്റെ വിജയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. തീവ്രവോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്ന്…
ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞു വീണു, സൗദിയിൽ പക്ഷാഘാതം ബാധിച്ച് കിളിമാനൂർ പുളിമാത്ത് സ്വദേശി മരിച്ചു
റിയാദ്: പക്ഷാഘാതം ബാധിച്ച് സൗദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. കിളിമാനൂരിന് സമീപം പുളിമാത്ത് കൊഴുവഴന്നൂർ സ്വദേശി തപ്പിയാത്ത് ഫസിലുദ്ധീൻ (50) ആണ് തെക്കൻ സൗദിയിലെ അസീർ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്. ബുധനാഴ്ച…
അമ്ബലക്കള്ളന്മാര്‍ കടക്ക് പുറത്ത്’;ശബരിമല സ്വര്‍ണക്കൊള്ള സജീവ ചര്‍ച്ചയാക്കാൻ കോണ്‍ഗ്രസ്; FB…
തിരുവനന്തരപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വര്‍ണക്കൊള്ള സജീവ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്.'അമ്ബലക്കള്ളന്മാര്‍ കടക്ക് പുറത്ത്' എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചു.
ഫേസ്ബുക്ക് പ്രൊഫൈലിന്റെ…
ഇമ്രാന്‍ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി; ജയിലില്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് ഉസ്മ ഖാന്‍
ന്യൂഡല്‍ഹി: മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി.അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും എന്നാല്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്നും സഹോദരി ഡോ. ഉസ്മ ഖാന്‍ പറഞ്ഞു. ചൊവ്വാഴ്ച…
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഡിസംബര്‍ 9നും 11നും പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി; പരാതി ഉടന്‍ പൊലീസിന് കൈമാറിയെന്ന് വിഡി സതീശന്‍; പുതിയ…
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെപിസിസി പ്രസിഡന്റ് പരാതി ഉടന്‍ ഡിജിപിക്ക് കൈമാറി. ഇതിനേക്കാള്‍ മാതൃകാപരമായി ഒരു പാര്‍ട്ടി എങ്ങനെ ചെയ്യുമെന്നായിരുന്നു സതീശന്റെ…
വിട; ഇംഗ്ലീഷ് ഇതിഹാസ ബാറ്റര്‍ റോബിൻ സ്മിത്ത് അന്തരിച്ചു
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം റോബിൻ സ്മിത്ത് അന്തരിച്ചു. 62 വയസ്സായിരുന്നു. ഓസ്ട്രേലിയയിലെ പെർത്തിലുള്ള വീട്ടില്‍ നിന്നായിരുന്നു അന്ത്യം.
1988 മുതല്‍ 1996 വരെ ഇംഗ്ലണ്ടിനായി 62 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചു. 43.67 ശരാശരിയില്‍ 4,236…
‘ഹോംസ്റ്റേയിലേക്ക് കൊണ്ടുപോകാൻ രാഹുലിനൊപ്പമെത്തിയത് ഫെനി നൈനാൻ’; യുവതിയുടെ പരാതിയില്‍…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 23-കാരി നല്‍കിയ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍. ഹോംസ്‌റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും അവിടേയ്ക്ക് കൊണ്ടുപോകാൻ വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെനി നൈനാനും…
