Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സുരേഷ് ഗോപി അപമാനിച്ചു; സിപിഐഎം വീടൊരുക്കി; കൊച്ചുവേലായുധന് നാളെ വീട് കൈമാറും
തൃശ്ശൂര്‍: കലുങ്ക് സംവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന് സിപിഐഎം നിര്‍മിച്ച് നല്കിയ വീട് ഞായറാഴ്ച കൈമാറും.നാളെ പകല്‍ മൂന്നിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വീടിന്റെ…
വര്‍ക്ക് പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയായി; കാനഡയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍…
ന്യൂഡല്‍ഹി: വർക്ക് പെർമിറ്റ് കാലാവധി പൂർത്തിയായതോടെ കാനഡയില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികള്‍ ആശങ്കയില്‍.10 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികള്‍ പുറത്താകുമെന്നാണ് പുറത്തുവരുന്ന വിവരം. ഭൂരിഭാഗം പേരുടെയും വർക്ക് പെർമിറ്റ് കാലാവധി…
കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; നടപടി അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.…
കാറുകള്‍ക്ക് മുകളിലുള്ള ആന്റിന എന്തിനാണെന്ന് അറിയാമോ?
പുതിയ മോഡല്‍ കാറുകള്‍ വിപണിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഓരോ കാറുകള്‍ക്കും അതിന്റേതായ പ്രത്യേകതയും ഉണ്ട്.മുന്‍പ് പല കാറുകളിലും നീളമുളള സ്റ്റിക്
ആന്റിനകള്‍ കണ്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ ഈ ആന്റിനയുടെ സ്ഥാനത്ത് സ്രാവുകളുടെ വാല് പോലെ…
ഒമാന്റെ ആകാശത്ത് ക്വാഡ്രാന്റിഡ് ഉല്‍ക്കാവര്‍ഷം; ഇന്ന് വൈകുന്നേരവും നാളെ പുലര്‍ച്ചയുമായി കാണാം
ഒമാന്റെ ആകാശത്ത് ഇന്ന് വൈകുന്നേരവും നാളെ പുലർച്ചെയുമായി ക്വാഡ്രാന്റിഡ് ഉല്‍ക്കാവർഷം കാണാൻ കഴിയുമെന്ന് ഒമാനി സൊസൈറ്റി ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് വൈസ് പ്രസിഡന്റ് വിസാല് ബിൻത് സലേം അല്‍ ഹിനായ്.ക്വാഡ്രാന്റിഡ് ഗണത്തില്‍ പെട്ട ഈ ഉല്‍ക്കാ വർഷം…
സ്കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു
കൊല്ലം: സ്കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന് (38) ആണ് മരിച്ചത്.നിലമേല്‍ എംഎംഎച്ച്എസിലെ ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്ന് വിനോദ്…
‘പ്രതിഷേധക്കാരെ വെടിവെച്ചാല്‍ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തും’: ഇറാന് മുന്നറിയിപ്പുമായി…
വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്താല്‍ അമേരിക്ക ഇടപെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.അമേരിക്ക ഇറാനിലെ പ്രതിഷേധക്കാരുടെ രക്ഷയ്ക്കെത്തുമെന്നും തങ്ങള്‍ അതിന് സജ്ജമാണെന്നും…
റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ
പാലക്കാട് : കുടുംബശ്രീ കേരള ചിക്കന്‍ റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ.ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലും 2026 ഫെബ്രുവരിയോടെ ഇവ എത്തിക്കാനാണ് ലക്ഷ്യം. ചിക്കന്‍ നഗട്സ്, ഹോട്ട് ഡോഗ്, ചിക്കന്‍ പോപ്പ്,…
പുതുവത്സരത്തില്‍ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം; കണക്കുകള്‍ ഇതാ
തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ മദ്യമാണ് വിറ്റത്.സാധാരണയില്‍ നിന്ന് 16.93 കോടി രൂപയുടെ അധിക…
തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ അപ്പാര്‍ട്ട്മെൻ്റില്‍ നിന്ന് ചാടി; ഇന്ത്യൻ വിദ്യാര്‍ത്ഥിക്ക്…
ബര്‍ലിന്‍: ജര്‍മനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അപ്പാർട്ട്മെൻ്റില്‍ നിന്ന് താഴേക്ക് ചാടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.ഉന്നത പഠനത്തിനായി ജര്‍മനിയിലേക്ക് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ടോക്കല ഹ്യത്വിക് റെഡ്ഡി (22)…
