Main Banner
Browsing Category

News

പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതികളുടെ ഓണാഘോഷം; അന്വേഷണത്തിൽ അതൃപ്‌തിയറിയിച്ച് ഇഡി

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതികൾ നടത്തിയ ഓണാഘോഷത്തിൽ, പൊലീസിനെതിരെ ഇഡി. അന്വേഷണത്തിൽ അതൃപ്‌തിയറിയിച്ച് ഇഡി അഡീഷണൽ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയക്കും. ഉന്നത സ്വാധീനങ്ങൾ വ്യക്തമാക്കാനാണ് പ്രതികൾ…

നടന്‍ ദേവന്‍ ടിവികെയിലേക്ക്; സംസ്ഥാന അധ്യക്ഷനായി വരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവന്‍

ബിജെപി വിട്ട നടന്‍ ദേവന്‍ ടിവികെയിലേക്ക്. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബറില്‍ ടിവികെയുടെ ഭാഗമാകുമെന്നും സംസ്ഥാന അധ്യക്ഷനായാണ് തന്നെ പരിഗണിക്കുന്നത് എന്നും ദേവന്‍  പറഞ്ഞു.…

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ്…

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി. അനധികൃത പണമിടപാടുകളില്‍ ടി വീണക്കെതിരെ കൃത്യമായ തെളിവുകളുണ്ട്. വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിച്ചത് ഈ…

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; നീക്കങ്ങള്‍ സജീവമാക്കി ബിജെപി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ സജീവമാക്കി ബിജെപി. 2029-ല്‍ എന്‍ഡിഎ സംസ്ഥാനങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടത്താനും ആലോചനയുണ്ട്. ബില്‍ പാര്‍ലമെന്റില്‍ പാസായില്ലെങ്കില്‍ എന്‍ഡിഎ സംസ്ഥാനങ്ങളിലെ നിയമസഭകള്‍…

സ്കൂൾ കുട്ടികൾക്കുള്ള കുത്തരി വിതരണം ഈ അധ്യായന വർഷം തന്നെ ഉണ്ടാകും; മന്ത്രി അനൂപ് ജേക്കബ്

സ്കൂൾ കുട്ടികൾക്കുള്ള കുത്തരി ഈ അധ്യായന വർഷം തന്നെ വിതരണം ചെയ്യാനാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിതരണം ചെയ്യാൻ മറ്റ് തടസ്സങ്ങൾ ഒന്നുമില്ല. കുത്തരി വിതരണം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്ത് കൈമാറിയെന്നും ഓണം…

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും

കൊച്ചി: വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന് അയ്യായിരം രൂപ പിഴ ഈടാക്കണം. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും അയ്യായിരം രൂപ പിഴ നൽകണമെന്നും ഹൈക്കോടതി നിർദേശം. ട്രാൻസ്‌പോർട്ട് കമ്മിഷണർ…

പണം തട്ടിയെടുത്ത് തലയ്ക്കടിച്ച് കൊന്നു, മരണം ഉറപ്പാക്കി മുങ്ങി; മഞ്ചേരിയിലെ വയോധികന്റെ മരണം…

മഞ്ചേരി: മഞ്ചേരി പഴയ ബസ് സ്റ്റാൻഡിന്റെ രണ്ടാം നിലയിൽ നിർമ്മാണത്തൊഴിലാളിയായ വയോധികനെ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ എടക്കര സ്വദേശി പാലക്കാതടത്തിൽ ജോബിനെ (29) മഞ്ചേരി പോലീസ്…

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട്…

ചിന്താ ജെറോം ചരിത്രത്തിൽ ആദ്യമായി DYFI വനിതാ പ്രസിഡന്റ് ആകും; പ്രഖ്യാപനം ഉടൻ

തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെ തിരഞ്ഞെടുത്തേക്കും. ആർ രാഹുലിനെ സംസ്ഥാന ട്രഷറർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ഇന്നലെ നടന്ന ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വിജിൻ…

ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല, എന്റെ കൈകൾ ശുദ്ധം: പിണറായി വിജയൻ

തൃശൂര്‍: മകൾ വീണയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നുവെന്നും ആ ചെറുപ്പക്കാരി…