Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്, ലോകത്താകെ 150ഓളം പേർക്ക്
ഇന്ത്യ കരുതൽ നടപടികൾ ശക്തമാക്കി
ന്യൂഡൽഹി:കൊവിഡിന്റെ മാരക വകഭേദമായ ഒമിക്രോൺ നാലു ദിവസംകൊണ്ട് വിവിധ രാജ്യങ്ങളിലായി 150പേർക്ക് സ്ഥിരീകരിച്ചതോടെ നിരവധി രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചു.ബംഗ്ലാദേശ്,!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ!-->…
‘എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മാത്രം മതി’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
'എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മാത്രം മതി'; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനസേവകനായാല്‍ മാത്രം മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി!-->!-->!-->…
ഒമിക്രോൺ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, യാത്രാനിയന്ത്രണം കർശനമാകും
ദില്ലി: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും. ലോകത്ത് ഒമിക്രോണ്‍ വകഭേദം ഉയർത്തുന്ന!-->!-->!-->…
ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ എത്തുന്നവർക്ക് കടമ്പകൾ ഏറെ
കൊച്ചി: ഒമിക്രോണിൽ കേരളവും ജാഗ്രതയിൽ. വിമാനത്താവളത്തിൽ കോവിഡിന്റെ പുതിയ വകഭേദത്തിനെതിരെ കർശന പരിശോധനകൾ നടത്തും. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർ 7 ദിവസം കർശനമായി ക്വാറന്റീനിൽ കഴിയണമെന്നു!-->!-->!-->…
ബംഗളുരുവിൽ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് ഒമിക്രോൺ കൊവിഡ്.
ബെംഗളൂരു: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ പടരുന്നതിന്റെ ആശങ്കകൾക്കിടയിൽ ബംഗളുരുവിൽ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും ക്വാറന്റൈനിലാക്കിയിരിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉന്നത!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട്!-->…
ഒമിക്രോൺ പുതിയ കൊറോണ വൈറസ് അതിമാരകം; ആശങ്കയിൽ ലോകം; രാജ്യാതിർത്തികൾ അടക്കുന്നു
കോവിഡ് വീണ്ടും ലോകത്തെ ആശങ്കയിലാഴ്ത്തുന്നു. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തിലാണ് കോവിഡ് വകഭേദം ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പല തവണ ജനിതക മാറ്റം!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ!-->…
മോഫിയയുടെ മരണത്തിൽ സി ഐ സുധീറിന് സസ്പെൻഷൻ
തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സി ഐ ആയിരുന്ന സുധീറിന് സസ്പെൻഷൻ. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ഡി ജി പിയുടെ നടപടി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.!-->!-->!-->…
