Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കൊടിക്കുന്നിൽ സുരേഷ് എംപി പാർലമെന്റിൽ തെന്നിവീണു.
ന്യൂഡൽഹി: കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് പാർലമെന്റിൽ തെന്നിവീണ് പരിക്കേറ്റു. മല്ലികാർജുർ ഖാർഗെയുടെ ഓഫിസിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പാർലമെന്റ് കോറിഡോറിലാണ് അദ്ദേഹം വീണത്. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം!-->!-->!-->…
അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു
അലബാമ: അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശിനി മറിയം സൂസൻ മാത്യു(19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിയിൽ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ!-->!-->!-->!-->!-->…
പോപ്പുലർ ഫ്രണ്ടിന്റെ അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു; കെ.സുരേന്ദ്രൻ
കോട്ടയം: ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട ഇടതുസർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് നടപ്പാകുന്നതെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോട്ടയത്ത് നടന്ന സംസ്ഥാന കോർ ഗ്രൂപ്പ്!-->!-->!-->…
റാഗിംഗ്; മലയാളി വിദ്യാർത്ഥികൾ പിടിയിൽ
മംഗളൂരു: ജൂനിയർ വിദ്യാർത്ഥികളെ ഫ്‌ളാറ്റിൽ റാഗിംഗിന് വിധേയമാക്കിയ സീനിയർ വിദ്യാർത്ഥികൾ പിടിയിൽ. പിടികൂടിയ പ്രതികൾ എല്ലാം മലയാളികളാണ്. ഇതിൽ ഏഴു പേര് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞു.
പഠിക്കാൻ ആണെങ്കിൽ മാത്രം കർണാടകയിൽ എത്തിയാൽ!-->!-->!-->!-->!-->…
ഒമിക്രോണ്‍; സംസ്ഥാനം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്, ആരോഗ്യമന്ത്രി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും!-->…
സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട്!-->…
ആര് പറഞ്ഞാലും കേരളം നന്നാവില്ല…; അനധികൃത കൊടിമരങ്ങൾക്കെതിരെ വീണ്ടും ഹൈക്കോടതി
പാതയോരത്തെ അനധികൃത കൊടിമരങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ആര് പറഞ്ഞാലും കേരളം നന്നാവില്ലെന്നാണ് കോടതിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പോയപ്പോള്‍ അവിടെ നിറയെ കൊടിമരങ്ങളായിരുന്നെന്നും ബഹുഭൂരിപക്ഷവും ചുവന്ന!-->!-->!-->…
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മാംഗല്യം
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു. പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്റാണ് 22 കാരിയായ രേഷ്മ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ തലേന്ന് ആണ്!-->!-->!-->…
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ്!-->!-->!-->…
പുതിയ നിരക്കുകളുമായി ടെലികോം കമ്പനികൾ; വിപണിയിലെ പ്ലാനുകൾ ഇങ്ങനെ
മുംബൈ: റിലയൻസ് ജിയോ പ്രീ പെയ്ഡ് പ്ലാനുകൾ പരിഷ്ക്കരിച്ചു. വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ജിയോയുടെ പുതിയ പ്ലാനുകൾ ലഭ്യമാകും. ഓരോ ഇന്ത്യക്കാരന്‍റെയും യഥാർത്ഥ ഡിജിറ്റൽ ജീവിതം!-->!-->!-->…
