Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കുഞ്ഞിനെ അനുപമക്ക് കൈമാറി
തിരുവനന്തപുരം: ദത്ത് വിവാദകേസിൽ അനുപമക്ക് ഒടുവിൽ സ്വന്തം കുഞ്ഞിനെ തിരകെക്കിട്ടി. വഞ്ചിയൂർ കുടുംബകോടതിയുടേതാണ് സുപ്രധാന വിധി.
ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ നിർമല ശിശുഭവനിൽ നിന്ന് കോടതിയിലെത്തിച്ച കുട്ടിയെ ജഡ്ജിയുടെ ചേംബറിൽ!-->!-->!-->!-->!-->!-->!-->…
വിദേശത്ത് പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വിദേശത്തു പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ്!-->!-->!-->…
എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു; എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റ്
ചെന്നൈ: 2021-2024 ടേമിലേക്കുള്ള എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ഷറഫുദ്ദീൻ അഹ് മദ്, മുഹമ്മദ് ഷഫി, ബി എം കംബ്ലൈ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇല്യാസ് മുഹമ്മദ്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട!-->…
ഇനി മുതൽ വീട്ടിലിരുന്നും ഒപി ടിക്കറ്റെടുക്കാം
വീട്ടിലിരുന്നും ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള!-->!-->!-->…
ക്രൂഡ് ഓയിൽ വില കുത്തനെ താഴേക്ക്; നികുതി കുറയ്ക്കാതെ ഖജനാവ് വീർപ്പിക്കാൻ കേന്ദ്രസർക്കാർ; ജനങ്ങളെ…
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോഴും ആനുപാതികമായി എണ്ണവിലയിലെ കുറവ് അനുഭവിക്കാൻ യോഗമില്ലാത്തവരാണ് ഇന്ത്യക്കാർ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ കുറവ് അനുഭവപ്പെട്ടിട്ടും ഇന്ത്യയിൽ മാത്രം ഇപ്പോഴും നൂറു കടന്നു തന്നെയാണ്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട 206, മലപ്പുറം 203, പാലക്കാട് 175, ആലപ്പുഴ!-->…
ഗവർണറുടെ ഡ്രൈവറെ രാജ്ഭവനിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ് (48) ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക!-->!-->!-->…
ആന്ധ്രയിൽ പെരുമഴയും പ്രളയവും; 29 മരണം, നൂറോളം പേരെ കാണാതായി
തിരുപ്പതി: ആന്ധ്രാപ്രദേശിൽ പെരുമഴയിലും വെള്ളപ്പൊക്കത്തിലുമായി 29 പേർ മരിച്ചു. നൂറോളം പേരെ കാണാതായി. ദേശീയ ദുരന്തനിവാരണസേനയുടെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രളയബാധിതമേഖലകളിൽ മുഖ്യമന്ത്രി ജഗൻ!-->!-->!-->…
ജി.എസ്.ടി 5ൽ നിന്ന് 12%, തുണി, ചെരിപ്പ് വില കൂടും
ന്യൂഡൽഹി: 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കും ഈടാക്കുന്ന ജി.എസ്.ടി ജനുവരി ഒന്നു മുതൽ അഞ്ചു ശതമാനത്തിൽ നിന്ന് പന്ത്രണ്ടു ശതമാനമായി ഉയർത്താൻ തീരുമാനിച്ചതോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് ഏറും. ഉദാഹരണത്തിന്, 1000 രൂപയുടെ!-->…
