Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് ബസ് നിരക്ക് കൂട്ടും, ബസുടമകളുടെ ആവശ്യത്തോട് യോജിച്ച് സർക്കാർ
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്വകാര്യ ബസ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. .ഇന്ധനവില വർദ്ധനയുടെ പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന ഉടമകളുടെ ആവശ്യത്തോട് സർക്കാർ യോജിച്ചു. . ബസ് ഉടമകളുടെ!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട്!-->…
ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന് ആവശ്യം; അസോസിയേഷൻ രംഗത്ത്
സംസ്ഥാനത്ത് ബസ് ചാർജ് നിരക്ക് കൂട്ടുന്ന കാര്യത്തിൽ ഗതാഗതമന്ത്രി ആന്‍റണി രാജു സ്വകാര്യ ബസ്സുടമകളുമായി ഇന്ന് ചർച്ച നടത്താനിരിക്കെ, ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന ആവശ്യവുമായി ഓട്ടോ- ടാക്സി അസോസിയേഷൻ രംഗത്ത്. ഓട്ടോ മിനിമം ചാർജ്!-->…
ആന്ധ്രയിൽ കനത്ത മഴയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു, 18 പേരെ കാണാതായി
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ കനത്ത മഴയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു. 18 യാത്രക്കാരെ കാണാതായി. കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് ദാരുണസംഭവം ഉണ്ടായത്. ആന്ധ്രപദേശ് റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ മൂന്ന് ബസുകളാണ്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209, പാലക്കാട് 199, മലപ്പുറം 191, ആലപ്പുഴ!-->…
പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട് ഹൈക്കോടതി
തിരുവനന്തപുരം: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ മൂന്നാംക്ളാസുകാരിയെ മോഷണകുറ്റം ആരോപിച്ച് അധിക്ഷേപിച്ച സംഭവത്തിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് മൊബൈൽ ചോദിച്ചത്? ആരോപണമുന്നയിച്ച ഉദ്യോഗസ്ഥ ഇപ്പോഴും!-->!-->!-->…
സൗജന്യ ഭക്ഷ്യകിറ്റ് ഇനിയില്ലെന്ന് സർക്കാർ
തിരുവനന്തപുരം: കൊവിഡ് കാലത്ത് സർക്കാർ റേഷൻ കടകൾ വഴി വിതരണം ചെയ്ത സൗജന്യ കിറ്റ് ഇനിയുണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് എല്ലാ കാർഡ്!-->!-->!-->…
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന പ്രഖ്യാപനം. ഈ മാസം അവസാനത്തോടെ നിയമം പൂർണമായും ഇല്ലാതെ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും സാധാരണ!-->!-->!-->…
ഇന്ത്യൻ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ച് 110 രാജ്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യൻ വാക്സിനുകൾ എടുത്തവർക്ക് ഇനി ലോക രാജ്യങ്ങളിൽ നിർബാധം യാത്ര ചെയ്യാം. ഇന്ത്യൻ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം നൂറ്റിപ്പത്തായി ഉയർന്നു. കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തിന് പുതിയ!-->!-->!-->…
കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റാക്കണം; മന്ത്രി വി അബ്ദുറഹിമാന്‍
തിരുവനന്തപുരം: കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ സംസ്ഥാനത്ത് ഹജ്ജ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര!-->…
