Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടിക്കളയണം; ശശി തരൂരിനെ രൂക്ഷമായി…
ന്യൂഡൽഹി: കെ റെയിൽ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ച ശശി തരൂർ എംപിയെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. 10 എംപിമാരിൽ ഒരാൾ മാത്രമാണ് തരൂരെന്നും അദ്ദേഹത്തിന് കൊമ്പില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. തരൂരിനെ പാർലമെന്റിലേക്ക് ജയിപ്പിച്ചത്!-->!-->!-->…
ആലപ്പുഴയിലെ കൊലപാതകങ്ങൾ: കൂടുതൽ പേർ കസ്റ്റഡിയിലെന്ന് എഡിജിപി
ആലപ്പുഴ: ജില്ലയിലെ കൊലപാതകങ്ങളിൽ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് പൊലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യമറിയിച്ചത്. രണ്ട് കേസുകളുടെയും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്. ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രതികൾ ഉപയോഗിച്ചതാണോയെന്ന്!-->!-->!-->…
പ്രധാനമന്ത്രിയുടെ ചിത്രം നീക്കേണ്ടതില്ല, ഹർജിക്ക് പിന്നിൽ പ്രശസ്തി താൽപ്പര്യം, ഹർജിക്കാരന് പിഴ…
കൊച്ചി: കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരന് ഒരു!-->!-->!-->…
രഞ്ജിത്ത് വധക്കേസ്: നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ
ആലപ്പുഴ: വെള്ളക്കിണറിൽ ഓ.ബി.സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ നാല് എസ്.ഡി.പി.ഐ പ്രവത്തകർ പിടിയിലായതായി സൂചന. ഇവർ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ബൈക്കും പോലീസ് കണ്ടെത്തി. കൃത്യത്തിൽ നേരിട്ട്!-->!-->!-->…
ഇരട്ടക്കൊലപാതകം; നിരോധനാജ്ഞ തുടരുന്നു, സർവകക്ഷിയോഗം വൈകിട്ട് നാലിന്
ആലപ്പുഴ: ഇരട്ട കൊലപാതക കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. രണ്ടു കേസുകളിലും സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി കലക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും.
!-->!-->!-->!-->!-->!-->!-->…
എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകം പ്രതികാരമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്
ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതികാരമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ കൊലപ്പെടുത്തിയതിന്റെ പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതിന്!-->!-->!-->…
ഡി.സി.സിയിൽ അഞ്ച് വർഷം ഭാരവാഹിയായിരുന്നവർ വീണ്ടും വേണ്ട, പുനഃസംഘടനാ കരട് മാനദണ്ഡമായി
തിരുവനന്തപുരം: ഡി.സി.സിയിൽ അഞ്ച് വർഷം ഭാരവാഹിയായിരുന്നവർക്ക് പുനർനിയമനം നൽകരുതെന്ന് പുനഃസംഘടന സംബന്ധിച്ച കരട് മാനദണ്ഡത്തിൽ നിർദ്ദേശം. തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർ, ഉപാദ്ധ്യക്ഷന്മാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ!-->!-->!-->…
ആധാറിനെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കും: തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലും മധ്യസ്ഥതാ ബില്ലും പാർലമെന്റില്‍ അവതരിപ്പിച്ചു. ആധാറും വോട്ടർകാർഡും കൂട്ടിയിണക്കുന്ന ബിൽ ലോക്സഭയിലും വേഗത്തിൽ തർക്ക പരിഹാരത്തിന് പരിഹാരം കാണുന്ന ബിൽ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്. മധ്യസ്ഥതാബിൽ!-->!-->!-->…
യൂട്യൂബ് വീഡിയോ നോക്കി പ്രസവം; നവജാത ശിശുവിന് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ആർക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
28കാരിയായ!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46,!-->…
