Main Banner
Browsing Category

News

മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടി; നാളെ ഉന്നതതലയോഗം

വണ്ടിപെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി ഉയർന്നു . ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 9,900 ഘനയടിയായി.

ആറ് കമ്പനികളുടെ ഫോണുകളിൽ വാട്സ്ആപ്പ് ഇനി ലഭിക്കില്ല

പഴയ സ്മാർട് ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ വാട്സ്ആപ്പ്. അടുത്ത മാസത്തോടെ പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന കൂടുതൽ ഫോണുകളിൽ നിന്ന് വാട്സാപ് സേവനം ഉപേക്ഷിക്കുമെന്നാണ് സൂചന. ആപ്പിളിന്റെ ഐഒഎസ് 10, അതിനു മുൻപിറങ്ങിയ ഒഎസുകളിൽ പ്രവർത്തിക്കുന്ന

മൂപ്പിൽ ഭരതൻ മാസ്റ്റർ അന്തരിച്ചു

തിരൂർ: മാങ്ങാട്ടിരി മൂപ്പിൽ ഭരതൻ മാസ്റ്റർ ( 82) അന്തരിച്ചു. അന്നാര എൽ പി സ്ക്കൂൾ അധ്യാപകനായിരുന്നു. മാങ്ങാട്ടിരി എസ് എൻ ഡി പി വായനശാല പ്രസിഡൻ്റ് ആണ്. ഭാര്യ: മാനിരി നാണു .മക്കൾ: സരോജിനി (കാളിക്കാവ്), രാജീവ് (സെക്യുർ ഇലക്ട്രിക്കൽസ്

ഫോണ്‍പേയിലൂടെ റീചാര്‍ജ് ചെയ്യുമ്പോ സര്‍വീസ് ചാര്‍ജ്

ദില്ലി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പാണ് ഫോണ്‍പേ. ഫോണ്‍ പേ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് അതിന്‍റെ ഉപയോക്താക്കള്‍ എന്ന് പറയാം. ഇനി മുതൽ മൊബൈൽ റീചാർജിന് ഫീസീടാക്കാനാണ്

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട്

ഹയർസെക്കണ്ടറി അധ്യാപക ഫെഡറേഷൻ ധർണ്ണ.

ഹയർ സെക്കണ്ടറി മേഖലയെ തകർക്കുകയും, അസ്ഥിത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 27 ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ഹയർസെക്കണ്ടറി അധ്യാപകഫെഡറേഷൻ ധർണ്ണ നടത്തുന്നു. പ്രസ്തുത ധർണ്ണയോട് ഐക്യദാർഢ്യം

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: യാത്രാ നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കുക വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കുക

മധ്യവയസ്‌കനെ താനൂരില്‍ നിന്ന് കാണാതായി

താനൂര്‍: താനൂരില്‍ കുറുക്കോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷെരീഫിനെ കാണാതായി. 49 വയസ്സാണ് പ്രായം. 22ാം തിയ്യതി ഉച്ചയ്ക്ക് വീട്ടില്‍ നിന്നാണ് കാണാതായത്. കുടുംബം പോലിസില്‍ പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ താനൂർ പൊലീസ് സാഹസികമായി പിടികൂടി

താനൂർ: ഉണ്യാലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ താനൂർ പൊലീസ് സാഹസികമായി പിടികൂടി. ഉണ്യാൽ സ്വദേശി കൊണ്ടാരൻ്റെ പുരക്കൽ ഷൗക്കത്തലി(26)യെയാണ് വണ്ടൂർ വാണിയമ്പലത്ത് വെച്ച് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെയാണ്

ബിയ്യുമ്മ ഹജ്ജുമ്മ നിര്യാതയായി

താനാളൂർ: പകര പരേതനായ കോരാത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഒ.പി.ബിയ്യുമ്മ ഹജ്ജുമ്മ (68) നിര്യാതയായി.മയ്യിത്ത് ഖബറടക്കം തിങ്കൾ രാവിലെ 10 മണിക്ക് പകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . മക്കൾ ' . അബ്ദുൽ ഗഫൂർ (യു.എ ഇ), ഫാസിൽ (കേരള