Main Banner
Browsing Category

News

സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185, ഇടുക്കി 160, പത്തനംതിട്ട 147, മലപ്പുറം 131, ആലപ്പുഴ 119, പാലക്കാട് 76,…

നഗര പരിധിയിൽ ഡീസൽ വാഹനങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന് ഹൈക്കോടതി, 15 വർഷം പഴക്കമുള്ള ഡീസൽ…

കൊച്ചി: നഗര പരിധിയിൽ നിന്ന് ഡീസൽ വാഹനങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഡീസൽ വാഹനങ്ങളെ സർവീസ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കൊച്ചി കടവന്ത്ര…

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ 11 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ; അക്രമി സംഘം…

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന സംഭവത്തിൽ പതിനൊന്നു എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. അക്രമി സംഘം ആബുംലൻസിൽ എത്തിയെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഡിപിഐയുടെ ഒരു ആംബുലൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ…

കര്‍​ണാ​ട​ക​യി​ല്‍ ആ​റ് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ഇന്ത്യയിൽ ഒമിക്രോൺ അതിവേഗം പടരുന്നു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ആ​റ് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥിരീകരിച്ചു. ആ​ദ്യ ക്ല​സ്റ്റ​റി​ല്‍ 14 കൊ​വി​ഡ് കേ​സു​ക​ളി​ല്‍​നി​ന്നാ​യി നാ​ലും ര​ണ്ടാം ക്ല​സ്റ്റ​റി​ല്‍ 19 കൊ​വി​ഡ് കേ​സു​ക​ളി​ല്‍​നി​ന്നാ​യി ഒ​ന്നും…

മണിക്കൂറുകൾക്കുള്ളിൽ രണ്ടു കൊലപാതകങ്ങൾ; ആലപ്പുഴയിൽ നിരോധനാജ്ഞ

ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംസ്ഥാനത്ത് നടന്നത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ. ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ജില്ലയിൽ നിന്ന് വീണ്ടും…

ബി ജെ പി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം എസ് ഡി പി ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ

ആലപ്പുഴ: ബി ജെ പി നേതാവിനെ വെട്ടിക്കൊന്നു. ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. നാൽപത് വയസായിരുന്നു. അക്രമികൾ സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന്…

ഹൈക്കോടതി സ്റ്റേയുടെ മറവിൽ കൊള്ള; കുപ്പിവെള്ളം വീണ്ടും 20 രൂപയാക്കി കമ്പനികൾ

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ കമ്പനികൾ ലിറ്ററിന് ഏഴു രൂപ വർദ്ധിപ്പിച്ചു. ഇന്നലെ മുതൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില വീണ്ടും 20 രൂപയാക്കി. അതേസമയം, സർക്കാർ…

എസ്.ഡി. പി.ഐ നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴയിൽ മണ്ണഞ്ചേരിയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ ആണ് കൊല്ലപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു. വീട്ടിലേക്ക് സ്‌കൂട്ടറിൽ…

മലപ്പുറത്തും ഒമിക്രോൺ ബാധ, രോഗി മഞ്ചേരി മെഡിക്കൽ കോളേജിൽ

മലപ്പുറം: കേരളത്തിൽ വീണ്ടും ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. മലപ്പുറത്തെത്തിയ 36 കാരനായ മംഗളൂരു സ്വദേശിയിലാണ് വൈറസ് കണ്ടെത്തിയത്. ഈ മാസം 14ന് ഒമാനിൽ നിന്നുമാണ് ഇയാൾ ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ വച്ച് എടുത്ത ഇയാളുടെ സാംപിളുകളുടെ…

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി 86, പാലക്കാട്…