Main Banner
Browsing Category

News

വെട്ടം ഹോമിയോ ആശുപത്രിയിൽ വിതരണം നടത്തേണ്ട മരുന്നുകൾ സ്വകാര്യ ക്ലിനിക്കിൽ

വെട്ടം: ഹോമിയോ ആശുപത്രിയിലെ മരുന്നുകൾ മെഡിക്കൽ ഓഫീസറുടെ സ്വകാര്യ ക്ലിനിക്കിൽ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിൽനിന്ന് ലക്ഷങ്ങൾ വില വരുന്ന മരുന്നുകൾ പിടിച്ചെടുത്തു. വെട്ടം ആലിശേരിയിലെ പഞ്ചായത്ത് ഹോമിയോ ആശുപത്രിയിലെ

സംസ്ഥാനത്തെ സി ബി എസ് ഇ സ്കൂളുകളും നവംബർ ഒന്നിന് തുറക്കും

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതൽ തുറക്കും. സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചാകും ക്ലാസുകൾ പുനരാരംഭിക്കുക. ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്ഥാപിയ്‌ക്കേണ്ടിവരുമെന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ്

കൊവിഡ്; ഒരു വർഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എൺപത്തിയാറ് കോടി രൂപ

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡ ലംഘനത്തിന് കഴിഞ്ഞ ഒരു വർഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എൺപത്തിയാറ് കോടി രൂപ. അഞ്ച് മാസം കൊണ്ടാണ് ഇതിൽ നാൽപത്തിയൊൻപത് കോടിയും പിരിച്ചെടുത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പ്രതികരണം. പിഴ

തിരൂരിൽ സബ് കളക്ടർക്ക് സ്ഥലംമാറ്റം

തിരൂരിൽ വീണ്ടും ആർ ഡി ഒ തസ്തികയായി തിരൂർ: റവന്യുസബ് ഡിവിഷനിൽ ഓഫീസർക്ക് സ്ഥലം മാറ്റം. ആർ.ഡി.ഒ. തസ്തികയില്ലാതാക്കിയായിരുന്നു ഇവിടെ സബ് കളക്ടർ തസ്തികയിൽ സൂരജ് ഷാജിയെ നിയമിച്ചത്. നിയമനം നടത്തി അധികനാൾ കഴിയുംമുമ്പ് ഇവിടെ

പുളിക്കലകത്ത് ഹംസക്കുട്ടി നിര്യാതനായി

തിരൂർ: വെട്ടത്തുകാവ് പുളിക്കലകത്ത് ഹംസക്കുട്ടി (90)മരണപെട്ടു. ഭാര്യ ആപറമ്പിൽ മറിയക്കുട്ടി. മക്കൾ :- കുഞ്ഞിമുഹമ്മദ്, അബ്ദുൽ റസാഖ് (സൗദിയ ) അബ്ദുൽ കരീം, ഹസ്സൻ, ഹുസ്സൻ, മുജീബ്, കുഞ്ഞാത്തുട്ടി, ഷാഹിദ, സൗദ,സഹോദരങ്ങൾ : സൈദലവി,കുഞ്ഞിമോൾ,

മമ്പുറം പാലത്തില്‍ നിന്ന് ഒരാൾ ചാടിയതായി സംശയം, തിരച്ചില്‍ നടത്തുന്നു.

മമ്പുറം: പഴയ പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടിയതായി യാത്രക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തുന്നു. ഇന്ന് വൈകുന്നേരം 6.30 നാണ് സംഭവം. ചാടിയ ആളുടേതെന്ന് കരുതുന്ന ചെരുപ്പുകള്‍ പാലത്തില്‍ ഉണ്ട്.

കരിപ്പൂര്‍ വിമാനാപകടം: റിപ്പോര്‍ട്ട് പഠിക്കാന്‍ ഒന്‍പതംഗ സമിതി

കരിപ്പൂര്‍: വിമാനാപകടം സംബന്ധിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ ഒന്‍പതംഗ സമിതി. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യുടെ റിപ്പോര്‍ട്ടാണ് സമിതി പരിശോധിക്കുക. വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണോ എന്ന

പോൽപ്പറമ്പത്ത് വേണുഗോപാലൻ അന്തരിച്ചു

തിരൂർതെക്കൻ കുറ്റൂർ പോൽപ്പറമ്പത്ത്വേണുഗോപാലൻ (62) അന്തരിച്ചു. പിതാവ്: പരേതനായ നാരായണമേനോൻ. മാതാവ്: പരേതയായ കല്ല്യാണി അമ്മ.ഭാര്യ: സുധ.മക്കൾ: ശരത്ത്, ശ്യാമന്ദ്മരുമകൾ: അഞ്ജലി

കാർ പുഴയിലേക്ക് മറിഞ്ഞു, ഡോർ ലോക്കായി; നടിയും കാമുകനും മുങ്ങിമരിച്ചു

പനാജി: കാര്‍ അപകടത്തില്‍ മറാത്തി നടിയും കാമുകനും മരിച്ചു. നടി ഈശ്വരി ദേശ് പാണ്ഡെ (25)യും സുഹൃത്ത് ശുഭം ഡെഡ്ജ് എന്നിവരാണ് മരിച്ചത്. വീഴ്ചയെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടിയും സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി