Main Banner
Browsing Category

News

വാഷിംഗ്‌‌ടണിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്

വാഷിംഗ്ടൺ: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി.മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ മോദിയ്ക്ക് ഊഷ്മള വരവേൽപാണ് കിട്ടിയത്.പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ഏഴാമത്തെ യുഎസ് സന്ദർശനമാണിത്.

മൂന്നിയൂർ ചുഴലിയിൽ 12 കാരൻ പുഴയിൽ മുങ്ങി മരിച്ചു

തിരുരങ്ങാടി: സഹോദരനൊപ്പം കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു.മുന്നിയൂർ ചുഴലി കുന്നുമ്മൽ സാദിഖിന്റെ മകൻ കുന്നത്ത് പറമ്പ് എ എം. യു.പി സ്കൂൾ ഏഴാം തരം വിദ്യാർത്ഥി മുഹമ്മദ് സിനാൻ (12) ആണ് മരിച്ചത്. ചുഴലി പള്ളിക്കടവിലാണ് സംഭവം.

പാലാ ബിഷപ്പിന്റെ പ്രസ്താവന അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവന അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ പേരില്‍ തള്ളേണ്ടതല്ല. ഇതിന്റെ പേരില്‍ വിവാദമുണ്ടാക്കി നാട്ടില്‍

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50000 രൂപ സഹായധനമെന്ന് കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ സഹായധനം നല്‍കാമെന്ന് കേന്ദ്രം . ദുരന്ത നിവാരണ അതോറിട്ടി തയ്യാറാക്കിയ മാര്‍ഗരേഖ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സഹായധനത്തിനുള്ള തുക സംസ്ഥാന സര്‍ക്കാര്‍

കൊവിഷീൽഡിന് ‌അംഗീകാരം നൽകി ബ്രിട്ടൻ

ബ്രിട്ടണ്‍: കൊവിഷീല്‍ഡ് അംഗീകരിച്ച് ബ്രിട്ടന്‍. വിദേശകാര്യമന്ത്രി ഇംഗണ്ട് വിദേശകാര്യ സെക്രട്ടറിയുമായ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ഇംഗ്ലണ്ടില്‍ ക്വാറന്‍റൈൻ ഇല്ലാതെ പ്രവേശിക്കാം.

തിരൂർ പയ്യനങ്ങാടിയിൽ വാഹനാപകടം

. പയ്യനങ്ങാടി ജംഷനിലാണ് അപകടം നടന്നത്. ടോറസിനു പിറകിൽ അമിത വേഗതയിൽ വന്ന ടിപ്പറിടിച്ചാണ് അപകം പയ്യനങ്ങാടി ജംഷനിൽ നിന്നും ഇരിങ്ങാവൂർ ഭാഗത്തേയ്ക്ക് തിരിയാനിരുന്ന ടോറസിനു പിറകിലാണ് കല്ലു കയറ്റി വന്ന ടിപ്പർ

സംസ്ഥാനത്ത് ഇന്ന് 19675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍

കരിപ്പൂരിൽ വിദേശ വനിതയിൽ നിന്ന് 25 കോടി രൂപ വില വരുന്ന ഹെറോയിൻ പിടികൂടി

കോഴിക്കോട്: അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതയെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടി. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസാണ് നയ്റോബി സ്വദേശിയായ വനിതയെ പിടികൂടിയത്. വിപണിയിൽ 25 കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്നാണ് വിദേശ വനിതയുടെ പക്കൽ

മമ്പുറം പാലത്തിൽ നിന്നും ചാടിയ മധ്യവയസ്ക്കൻ്റെ മൃതദേഹം കിട്ടി, മരിച്ചത് എടരിക്കോട് സ്വദേശി

ചെമ്മാട്: ചൊവ്വാഴ്ച വൈകുന്നേരം തിരൂരങ്ങാടി മമ്പുറം പാലത്തിൽ നിന്നും ചാടിയ ആളുടെ മൃതദേഹം ലഭിച്ചു. എടരിക്കോട് സ്വദേശി രായിൻ മരക്കാർ വീട്ടിൽ മുജീബ് റഹ്മാൻ (49) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ

മുഖംമൂടി ധരിച്ചെത്തി നടിയ്ക്കു നേരെ ആസിഡ് ആക്രമണം

സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരപോണം നടത്തിയ നടി പായൽ ഘോഷിന് നേരെ ആസിഡ് ആക്രമണം നടന്നതായി പരാതി. മുഖം മറിച്ചെത്തിയ ചിലർ തനിക്ക് നേരിയ ആസിഡ് ആക്രമണം നടത്തിയെന്നാണ് നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മുംബൈയിൽ മെഡിക്കൽ