Main Banner
Browsing Category

News

ഇനിമുതൽ സർക്കാർ ഓഫീസുകൾ ശനിയാഴ്‌ച പ്രവൃത്തി ദിവസം

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കി സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കൊവിഡ് രണ്ടാം തരംഗം ശക്തി കുറഞ്ഞതോടെ ഓഗസ്‌റ്റ് നാലിന് പുറത്തിറക്കിയ മുൻ

എസ്.ഡി.പി.ഐ പിന്തുണ തേടിയ സി.പി.എമ്മിനെയാണ് അനിൽ കുമാർ മതേതര പാർട്ടിയെന്ന്​ വിശേഷിപ്പിക്കുന്നത്…

തിരുവനന്തപുരം: അനില്‍കുമാര്‍ വിട്ടു പോയതില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ലെന്നും പാര്‍ട്ടിയോട് ആളുകള്‍ക്ക് സ്‌നേഹം കൂടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു ആള്‍ക്കൂട്ടമല്ല, ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു പ്രസ്ഥാനമായി

കോണ്‍ഗ്രസില്‍ നേതാക്കളുടെ ഉരുള്‍പ്പൊട്ടല്‍;കേഡര്‍ പാര്‍ട്ടി എന്ന് പറഞ്ഞതുകൊണ്ട് മാത്രം കേഡര്‍…

തിരുവനന്തപുരം: സംഘടനാ പ്രശ്‌നങ്ങള്‍ മാത്രമല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടുകൂടിയാണ് കെപിസിസി സെക്രട്ടറി അനില്‍കുമാര്‍ പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നതെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും

ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ഈ ആഴ്ച തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയേക്കുമെന്ന് റിപ്പോർട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതു. കോവാക്‌സിൻ ജനുവരിയില്‍ വാക്‌സിനേഷന്‍

ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 18കാരന്‍ മരിച്ചു

ചങ്ങരംകുളം:ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ 18കാരന്‍ മരിച്ചു.ചങ്ങരംകുളം ചിയ്യാനൂർ ചോലയിൽ കബീറിന്റെ മകൻ നിസാമുദ്ധീൻ (18)ആണ് മരിച്ചത്.രാവിലെ ആറു മണിക്ക് കോഴിക്കര ഫുട്ബോൾ കോർട്ടിലേക് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതായിരുന്നു.

മംഗളൂരുവില്‍ ലാബ് ടെക്‌നീഷ്യന് നിപ ലക്ഷണം

മംഗളൂരു: ദക്ഷിണ കന്നഡയിലെ മംഗളൂരൂവില്‍ ഒരാള്‍ക്ക് നിപ രോഗലക്ഷണം. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ് രോഗലക്ഷണം കണ്ടെത്തിയത്. തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാള്‍ നേരിട്ട് ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ എല്ലാ

വാഹനാപകടത്തില്‍ പരിക്കേറ്റ ബ്ലോക്ക് പ‍ഞ്ചായത്ത് എന്‍ജിനിയര്‍ മരിച്ചു

പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയർ ജുവൈന പി ഖാൻ (47) വാഹനാപകടത്തില്‍ മരിച്ചു. ഞായാറാഴ്ച രാവിലെ ഏഴരയോടെ ചെറുതുരുത്തിയിൽ നിന്ന് ഭർത്താവിനൊപ്പം സ്കൂട്ടറിൽ താമസസ്ഥലമായ ഷൊർണ്ണൂരിലേക്ക് മടങ്ങവേ, ചെറുതുരുത്തി പാലത്തിനു തെരുവ് നായ

കരിപ്പൂരിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു;

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു. തിങ്കളാഴ്​ച ഉച്ചക്ക്​ 1.30 ഓടെയാണ്​ സംഭവം. ഇൻഡിഗോയുടെ കോഴിക്കോട്​ - ബംഗളൂരു എ.ടി.ആർ 72 വിമാനത്തിലാണ്​ പക്ഷി ഇടിച്ചത്​. വിമാനം പുറപ്പെടാൻ

സെൽഫി എടുക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു

കോവളം: ആഴിമലയിൽ സുഹൃത്തുക്കളുമായി എത്തിയ യുവാവ് സെൽഫി എടുക്കുന്നതിനിടയിൽ കടലിൽ വീണ് മരിച്ചു. തിരുവല്ലം വലിയ കുന്നിൻപുറത്ത് വീട്ടിൽ മണിയൻ ചെട്ടിയാരുടെയും തങ്കമണിയുടെയും മകൻ ജയകുട്ടൻ (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ

എ.പി.ജെ അബ്ദുല്‍ കലാം ട്രസ്റ്റിന്റെ പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന 10 വീടുകളുടെ കട്ടിലവെപ്പ്…

തിരൂര്‍: തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.പി.ജെ അബ്ദുല്‍കലാം ട്രസ്റ്റ് പാവങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന 10 വീടുകളുടെ കട്ടില വെപ്പ് കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിച്ചു. തിരൂര്‍ തെക്ക്മുറിയിലെ