Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങളിൽ ജനങ്ങൾക്ക് മാർക്കിടാം; ആപ്പ് റെഡി
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങളുടെ ഗുണനിലവാരം ജനങ്ങള്‍ക്ക് വിലയിരുത്താനും അവലോകനം ചെയ്യാനും പുതിയ ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് 'എന്റെ ജില്ല'!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1416 കേസുകള്‍; മാസ്ക് ധരിക്കാത്തത് 8285 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1416 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 470 പേരാണ്. 1636 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8285 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->!-->!-->…
ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ഡൗണ്‍ വരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ!-->!-->!-->…
മൈസൂരു കൂട്ടബലാത്സംഗം; അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക്
മൈസൂരു: കര്‍ണാടകയെ ഞെട്ടിച്ച മൈസൂരു കൂട്ടബലാത്സക്കേസിൽ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന് സൂചന. മൈസൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും ആക്രമിക്കുകയും വിദ്യാര്‍ത്ഥിനിയെ!-->!-->!-->…
പൈലറ്റിന് നെഞ്ചുവേദന; മസ്‌കത്ത് – ധാക്ക വിമാനം നാഗ്പുരിൽ ഇറക്കി
നാഗ്പുര്‍: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍നിന്ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് പോയ വിമാനം പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നാഗ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബംഗ്ലാദേശിന്റെ ഔദ്യോഗിക!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 19.22
മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍!-->…
ഉന്നത വിജയികളെ ആദരിച്ചു
തിരുന്നാവായ: കാദനങ്ങാടി'ഹീറോസ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'പ്ലസ് ടു 'എസ് 'എസ്' എൽ.സി.സ്കോളർഷിപ്പ് എക്സാം - തുടങ്ങിയവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്ലബ് പരിസരത്ത് നടന്ന അനുമോദന ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു -!-->!-->!-->…
പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്ത് ഇതുവരെ അപേക്ഷ സമർപ്പിച്ചത് 1,85,444 പേർ.
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിച്ചത് 1,85,444 പേർ. ഇതിൽ 1,37,533 അപേക്ഷകൾ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തിയതായി അധികൃതർ അറിയിച്ചു. ഈ മാസം 24നാണ് അപേക്ഷ!-->!-->!-->…
കാടാമ്പുഴയിലെ ക്ഷേത്ര കുളത്തിൽ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
കാടാമ്പുഴ: മേല്‍മുറിയില്‍ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുനെല്ലിക്കാട് ക്ഷേത്ര കുളത്തിലാണ് ഉണ്ണികൃഷ്ണന്‍ എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച വൈകീട്ടാണ് അമ്പലം പാട്ടില്‍ ഉണ്ണികൃഷ്ണനെ കാണാതായത്. തുടര്‍ന്ന് നടത്തിയ!-->…
