Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എല്‍ഡിഎഫില്‍ രണ്ട് ഐഎന്‍എല്‍ ഉണ്ടാവില്ല ; എ വിജയ രാഘവന്‍
തിരുർ: ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി സിപിഎം. എല്‍ഡിഎഫില്‍ രണ്ട് ഐഎന്‍എല്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തിരൂർ പടിഞ്ഞാറെക്കരയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുന്നണിയില്‍ ഒരു ഐഎന്‍എല്‍ മാത്രമേ ഉണ്ടാകൂ. ഇരുവിഭാഗവും!-->!-->!-->…
വാക്സിൻ സിറിഞ്ച് കൈമാറി
കൊവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് പിന്തുണയുമായി മർക്കസ് ആർട്സ് & സയൻസ് കോളേജ് 1000 സിറിഞ്ചുകൾ ആതവനാട് പഞ്ചായത്ത് PHC സെൻ്ററിലേക്ക് കൈമാറി.
മർക്കസ് ജോ: സെക്രട്ടറിയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ!-->!-->!-->!-->!-->!-->!-->…
കോൺഗ്രസ്സും യു ഡി എഫും നാൾക്കുനാൾ കൂടുതൽ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് എ വിജയരാഘവൻ.
തിരൂർ: സി പി ഐ എം പുറത്തൂർ പടിഞ്ഞാറെക്കര മേഖലാ ഓഫീസായ സ. കെ ചോഴി, സ. വിവി നാരായണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ . എൽ ഡി എഫ് സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കോൺഗ്രസ്സ് നടത്തിയ കള്ള പ്രചരണങ്ങൾ!-->…
ജെ.സി.ഐ ഇന്ത്യ ഫൗണ്ടേഷൻ വളാഞ്ചേരി ഗവണ്മെന്റ് ഹെൽത്ത് സെന്ററിന് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം…
വളാഞ്ചേരി: ജെ.സി.ഐ ഇന്ത്യ ഫൗണ്ടേഷൻ വളാഞ്ചേരി ഗവണ്മെന്റ് ഹെൽത്ത് സെന്ററിന് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തു. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിന് കോൺസെൻട്രേറ്റർ കൈമാറി.ആഗോള യുവജന സംഘടനയായ ജൂനിയർ ചേമ്പർ!-->…
താലിബാനെ പേറേണ്ട ഗതികേട് കേരളത്തിലെ മുസ്ലീങ്ങൾക്കില്ലെന്ന് അബ്ദുറബ്ബ്
തിരുവനന്തപുരം: താലിബാൻ വിജയം കേരളത്തിൽ മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചേക്കാം എന്ന സി.പി.എം നേതാവ് എം.എ. ബേബിയുടെ അഭിപ്രായ പ്രകടനത്തിൽ പ്രതികരണവുമായി ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. മക്കയും മദീനയും!-->!-->!-->…
നിരോധിച്ച 1000 രൂപയുടെ 195 നോട്ടുകളുമായി തമിഴ്‌നാട് സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിലായി
പരപ്പനങ്ങാടി: നിരോധിച്ച 1000 രൂപയുടെ 195 നോട്ടുകളുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ. ധര്‍മ്മപുരി സ്വദേശി കോട്ടാല്‍ മണിയത്ത് ഹള്ളിയിലെ തിരുജ്ഞാനമൂര്‍ത്തി (39) ആണ് പിടിയിലായത്.
ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ പരപ്പനങ്ങാടി റെയില്‍വെ!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍!-->…
രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷവും ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ്: ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട്!-->!-->!-->…
യൂത്ത് കോൺഗ്രസ് തീരുർ മണ്ഡലം കമ്മിറ്റി അഫ്ഗാൻ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.
തീരുർ: "മനുഷ്യവിരുദം ഹിംസാത്മകം താലിബാനിസം" അഫ്ഗാൻ ജനങ്ങൾക്കൊപ്പം എന്ന മുദ്രവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് തീരുർ മണ്ഡലം കമ്മിറ്റിയുടെ ഐക്യദാർഢ്യസദസ്സ് തീരുർ!-->!-->!-->…
എയര്‍ ഇന്ത്യ നെടുമ്പാശേരി ലണ്ടന്‍ സര്‍വീസ് പുനരാരംഭിച്ചു
നെടുമ്പാശേരി: എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ച 3.18ന് ഹീത്രുവില്‍നിന്ന് എത്തിയ വിമാനത്തില്‍ 221 യാത്രക്കാരുണ്ടായിരുന്നു. രാവിലെ 5.57ന് 232 യാത്രക്കാരുമായി!-->!-->!-->…
