Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പി.എസ്.സി പരീക്ഷകള്‍ നവംബറിലേക്ക് മാറ്റി
തിരുവനന്തപുരം: പി.എസ്.സി ഒക്‌ടോബറില്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ നവംബറിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങളാണ് തീയതി മാറ്റിയതെന്ന് പി.എസ്.സി അറിയിച്ചു.
എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷകളാണ് മാറ്റിയത്. എല്‍.ഡി.സി!-->!-->!-->!-->!-->…
ഓൺലൈൻ സുരക്ഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; സർവേ ഫലം പുറത്ത്
ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും (89 ശതമാനം) സ്കൂളുകളിൽ കുട്ടികളെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായി സർവ്വേ റിപ്പോർട്ട്. അമേരിക്കൻ ആഗോള കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ മക്കഫീ കോർപ്പിന്റെ ഏറ്റവും!-->…
പകൽ സമയത്ത് ഓട്ടോയിൽ സഞ്ചരിച്ച് ഒറ്റപ്പെട്ട വീടുകൾ കണ്ടെത്തി മോഷണം നടത്തുന്ന സംഘം പിടിയിൽ
മലപ്പുറം: മദ്യപാനത്തിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ പൊളിഞ്ഞത് മോഷണ ആസൂത്രണ ശ്രമം. പേരാമ്പ്ര സ്വദേശി മറ്റക്കാട് അഭിലാഷ്, പരപ്പനങ്ങാടി ആലത്തിങ്കൽ സ്വദേശി അബ്ദുസ്സലാം, തിരൂരങ്ങാടി പന്തീരങ്ങാടി സ്വദേശി ഷൈജു എന്നിവരാണ്!-->…
നക്ഷത്ര ആമകളെ പിടികൂടി
ചെന്നൈ: ചെന്നൈയിൽ നിന്നും തായ്‌ലാൻഡിലേക്ക് കടത്താൻ ശ്രമിച്ച 2247 ഇന്ത്യൻ നക്ഷത്ര ആമകളെയാണ് ചെന്നൈ എയർ കാർഗോ കസ്റ്റംസ് അധികൃതർ പിടികൂടിയത്. നക്ഷത്ര ആമകളെ പുനരധിവാസത്തിനായി സംസ്ഥാന വനം വകുപ്പിന് കൈമാറി.
മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞു
തിരൂർ: മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് നാശനഷ്ടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കൂട്ടായി അരയൻ കടപ്പുറത്ത് വച്ചാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് കരയിലേക്ക് തിരിക്കുന്നതിനിടെയാണ് തിരമാലയിൽപെട്ട് അപകടമുണ്ടായത്.
വാക്കാട് സ്വദേശി!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5
മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍!-->…
സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സയ്ക്ക് ഇനി പണം നൽകണം
തിരുവനന്തപുരം: സംസ്ഥാനത്ത് പൂർണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ, കാസപ് ചികിത്സ കാർഡ് ഉള്ളവർക്കും, ബിപിഎൽ കാർഡുകാർക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാൻ ഉത്തരവ്.
എപിഎൽ!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1718 കേസുകളുടുത്തു, മാസ്ക് ധരിക്കാത്തവർ 10096 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1718 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 577 പേരാണ്. 1956 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10096 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
!-->!-->!-->…
രാഹുല്‍ ഗാന്ധി രാഷ്ട്രീയ വിനോദസഞ്ചാരം നടത്തുന്നു; ജെ.പി നഡ്ഡ
ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ. രാഹുല്‍ കേരളത്തില്‍ രാഷ്ട്രീയ വിനോദ സഞ്ചാരം നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ തീവ്രവാദ!-->…
പ്ലസ് വൺ പ്രവേശനം: സർക്കാർ തീരുമാനം അപ്രായോഗികം കെ.എസ്.ടി.യു
പൊന്നാനി: പ്ലസ് വൺ പ്രവേശനത്തിനുള്ള ഗ്രെസ് മാർക്കിന് നീന്തൽ സർട്ടിഫിക്കറ്റ് നൽകുക ജില്ല സ്പോർട് കൗൺസിലാണെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പൊന്നാനി ഉപജില്ല കമ്മിറ്റി ആവശ്യപ്പട്ടു.
യാതൊരു പ്രയാസവും കൂടാതെ!-->!-->!-->…
