Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കോട്ടക്കല്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓണ ചന്ത ആരംഭിച്ചു
കോട്ടക്കല:കോട്ടക്കല്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓണ ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ. എം. റഷീദ് കിറ്റ് നല്‍കി ഉല്‍ഘടനം ചെയ്തു.
കോട്ടക്കല്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓണ ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ. എം. റഷീദ് കിറ്റ്!-->!-->!-->…
അമ്മാറമത്ത് മൈമൂന നിര്യാതരായി
തിരൂർ: നടുവിലങ്ങാടി സ്വദേശിയും ഇപ്പോൾ പെരുവഴിയമ്പലം താമക്കാരനുമായ പരേതനായ പറമ്പിൽ താഴത്ത് കുഞ്ഞാറു എന്നവരുടെ ഭാര്യ അമ്മാറമത്ത് മൈമൂന (61) മരണപെട്ടു.
മക്കൾ:- ഷൗക്കത്ത്, മുഹമ്മദ് റിയാസ്, നസീമ, നജിമ സഹോദരങ്ങൾ :-മജീദ്, കോയ, സുബൈർ!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍!-->…
പാചകവാതക വില വീണ്ടും കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്‍റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറൊന്നിന് 25 രൂപയാണ് കൂട്ടിയത്.
ഇതോടെ രാജ്യത്തെ ഗാർഹിക പാചകവാതക സിലിണ്ടറിന്‍റെ വില 866 രൂപ 50 പൈസയായി വർധിച്ചു. അതേസമയം,!-->!-->!-->!-->!-->…
അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്‌ളാസും സംഘടിപ്പിച്ചു
തിരൂർ: എസ്, എസ്, എൽ, സി പരീക്ഷയിലും, പ്ലസ് 2 പരീക്ഷയയിലും ഫുൾ A + കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ്, ഡി, പി, ഐ നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിക്കുകയും വിജയിച്ച കുട്ടികളുടെ ഉപരി പഠനം എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചു കരിയർ ഗൈഡൻസ്!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1678 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9601 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1678 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 599 പേരാണ്. 2095 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9601 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
!-->!-->!-->…
എണ്ണവില കുറയ്ക്കാൻ കഴിയാത്തതിന് കാരണം മൻമോഹൻ സർക്കാരിന്റെ നടപടി ധനമന്ത്രി നിർമ്മലാ സീതാരാമൻ
ന്യൂഡൽഹി: യു.പി.എ സർക്കാർ കമ്പനികൾക്ക് നൽകിയ എണ്ണ കടപ്പത്രത്തിന്റെ വില വഹിക്കേണ്ടതില്ലെങ്കിൽ ഉയർന്ന എണ്ണ വിലയിൽ നിന്ന് സർക്കാർ എളുപ്പത്തിൽ ആശ്വാസം നൽകുമായിരുന്നുവെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. എണ്ണ കടപ്പത്രം സർക്കാരിന് വലിയ!-->…
സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്!-->…
യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു
തവനൂർ: യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യം വേണം വർഗീയതയിൽ നിന്നും നികുതി ഭീകരതയിൽ നിന്നും എന്ന സന്ദേശമുയർത്തി പദയാത്ര സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും,KPCC മെമ്പറുമായ Adv: AM!-->…
സ്വാതന്ത്ര ദിനാഘോഷവും ഓഫീസ് ഉദ്ഘാടനവും
കൂട്ടായി: എന്റെ കൂട്ടായി കൂട്ടായ്മ ഭാരതത്തിന്റെ 75-ാം സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ നടന്ന പതാക ഉയർത്തൽ കർമ്മം സി.പി ഇസ്മായിൽ ഹാജി നിർവ്വഹിച്ചു.തുടർന്ന് നടന്ന ഓഫീസ് ഉദ്ഘാടനം തിരൂർ സർക്കിൾ!-->…
