Main Banner
Browsing Category

News

ജെ സി ഐ വളാഞ്ചേരി പ്രതിഭകളെ ആദരിച്ചു

വളാഞ്ചേരി: പ്രതിഭകളെ ആദരിച്ചു ജെ സി ഐ വളാഞ്ചേരി കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ ജെ സി ഐ അംഗങ്ങളുടെ കുട്ടികളെയും കോവിഡ് രോഗികളായ സ്ത്രീകളുടെ പ്രസവശുശ്രുഷ നടത്തിയ ഡോ സബിത നടക്കാവിലിനെയും മികച്ച കര്‍ഷകരെയും ആദരിച്ചു.

പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ; മുഖ്യമന്ത്രി

സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളിൽ ജനപ്രതിനിധികൾ പങ്കെടുക്കരുതെന്നും തിരുവനന്തപുരം:പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പുതിയ നിയമ നിർമ്മാണത്തിന്

സംസ്ഥാനത്തെ 15 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 9​ ജി​ല്ല​ക​ളി​ലെ 15 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇന്ന് ന​ട​ക്കും. വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴി​ന്​ ആ​രം​ഭിച്ചു. വൈ​കി​ട്ട് ആ​റി​ന് വോട്ടെടുപ്പ്​ അ​വ​സാ​നി​ക്കും.

വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഹെറോയിനുമായി രണ്ടുപേര്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 53 കോടി രൂപ വിലമതിക്കുന്ന ഹെറോറിയിനുമായി രണ്ട് അഫ്ഗാനിസ്താന്‍ പൗരന്‍മാരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. എട്ട് കിലോഗ്രാം

കുഞ്ഞോനെന്ന അബ്‌ദുറഹിമാൻ നിര്യാതനായി

തിരൂർ: ഏഴൂർ സ്വദേശിയും ഇപ്പോൾ കോലൂപ്പാലം താമസക്കാരനുമായ പരേതനായ ആലിങ്ങൾ മൊയ്‌ദു എന്നവരുടെ മകൻ കുഞ്ഞോനെന്ന അബ്‌ദുറഹിമാൻ (60) മരണപെട്ടു. ഭാര്യ നെല്ലിയാളി സുലൈഖ മക്കൾ ലൈസ്മോൻ, അനസ് (യു. എ. ഇ ) അർഷൽ സഹോദരങ്ങൾ ഇബ്രാഹിം ഏഴൂർ, ആയിഷ

മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബെവ്‌കോ. മദ്യം വാങ്ങാനെത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ രേഖയോ കയ്യില്‍ കരുതണമെന്നാണ് ബെവ്‌കോയുടെ പുതിയ നിര്‍ദേശം. നാളെ

കുറ്റിപ്പുറത്ത് ഒമ്പത് വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: ഒമ്പതു വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മൂടാൽ ചുങ്കം റോഡ് എം.എം.എം ഹൈസ്കൂളിന് സമീപം താമസിക്കുന്ന കുണ്ടനിയിൽ അഷറഫിന്റെ മകൻ മുഹമ്മദ് ഹഫീഫ് (9)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് അഞ്ച്

പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തയാളെ പിടികൂടി.

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തയാളെ തൃപ്പൂണിത്തുറയിൽ പിടികൂടി. കോട്ടയം സ്വദേശി അനിലാണ് അറസ്റ്റിലായത്. എറണാകുളത്തേക്കുളള ബസിൽ ഇയാളുണ്ടെന്ന് കോട്ടയത്തുളള പൊലീസ് സംഘം

വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ യുടെ പ്രതിഷേധം

തിരൂർ: വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി. തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽസിറ്റി ജംഗ്ഷനിൽ നടന്ന പരിപാടി ബ്ലോക്ക് സെക്രട്ടറി സി ഒ ബാബുരാജ് ഉദ്ഘാടനം ചെയ്തു.