Main Banner
Browsing Category

News

പിന്നോക്ക സംവരണം; കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു: ഇ. ടി. മുഹമ്മദ്‌ ബഷീർ.

പിന്നോക്ക വിഭാഗത്തിന്റെ സംവരണം അടക്കമുള്ള പ്രശ്നങ്ങളെ ബി.ജെ.പി സർക്കാർ തകിടം മറിക്കുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ഒന്നിനു പിറകെ ഒന്നായി ഹനിക്കുകയാണെന്നും മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് വിദ്യാർഥികളെ മോചിപ്പിക്കണം

പൊന്നാനി: ഓൺലൈൻ പഠന കാലത്ത് ശാരീരിക, മാനസിക, സമ്മർദ്ധങ്ങൾക്കടിമപ്പെടാതെ ശ്രദ്ധിക്കേണ്ടത് അധ്യാപക സമൂഹമാണെന്ന്. അറബിക് സ്പെഷ്യൽ ഓഫിസർ (ASo) ടി പി ഹാരിസ് പ്രസ്താവിച്ചു-പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത്

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍

എസ് എസ് എൽ സി പ്ലസ്ടു വിജയികൾക്ക് അനുമോദനം

താനൂർ : എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥിനികളെ നാഷണൽ വിമൻസ് ഫ്രണ്ട് (NWF)താനൂർ ഡിവിഷൻ കമ്മറ്റി ഉപഹാരം നൽകികൊണ്ട് അനുമോദിച്ചു, ജില്ലാ കമ്മറ്റി അംഗം അസ്മ ഉസ്മാൻ,ഡിവിഷൻ പ്രസിഡന്റ് റസീന ഇബ്രാഹിം,

ചടങ്ങുകൾ കൂടുതൽ നിയന്ത്രണങ്ങളോടെ മമ്പുറം ആണ്ടുനേർച്ചക്ക് തുടക്കമായി.

ചെമ്മാട്: മമ്പുറം ഖുത്‌ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേർച്ചയ്ക്ക് ചൊവ്വാഴ്ച കൊടികയറ്റം. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്.

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു.

ബെംഗളൂരു ∙ കന്നഡ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വിവേക് (35) ഷോക്കേറ്റു മരിച്ചു. മറ്റു 2 പേർക്കു പരുക്കേറ്റു. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയിൽ അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ‘ലവ് യൂ രച്ചു’വിന്റെ സെറ്റിലാണു

കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് ഓണത്തിന് മുന്‍പ്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതു വരെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. ആദ്യഘട്ടമായി

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6986 കേസുകൾ, മാസ്ക് ധരിക്കാത്തത് 14015 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6986 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1013 പേരാണ്. 3103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14015 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഓൺലൈൻ ക്ലാസുകളുടെ മറവിൽ വിദ്യാർത്ഥികളുടെ നമ്പർ ശേഖരിച്ച് അശ്ലീല ചുവയോടെ പെരുമാറിയ വ്യക്തിയെ പിടികൂടി

വളാഞ്ചേരി: പോലീസ്. വയനാട് പനമരംകല്ലുവായിൽ വീട്ടിൽ രാമകൃഷ്ണ ഗൗഡയുടെ മകൻ സുദർശൻ (39)നെയാണ് വളാഞ്ചേരി എസ് എച് ഒ അഷറഫും സംഘവും അറസ്റ്റ് ചെയ്തത്. ഓൺലൈൻ ക്ലാസുകൾ തടസപ്പെടുത്തുന്നത് പോലീസ് ഗൗരവമായി കണുന്നുണ്ടെന്ന് എസ്.എച്.ഒ

തിരൂരില്‍ മിനി സിവില്‍സ്റ്റേഷന് പുതിയ കെട്ടിടം സര്‍ക്കാര്‍ പരിഗണനയിലെന്ന് എം.എല്‍.എ കുറുക്കോളി…

തിരൂരില്‍ നിലവിലുള്ള മിനി സിവില്‍ സ്റ്റേഷനോടനുബന്ധിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുന്നത് സര്‍ക്കാരിന്റെ പരിഗണയിലെന്ന് മണ്ഡലം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരുമായും റവന്യു