Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 7364 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 14593 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14593 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
!-->!-->!-->…
റോഡ് വിവാദത്തിന് പിന്നിൽ വികസന വിരോധികൾ – മന്ത്രി വി.അബ്ദുറഹിമാൻ
താനൂർ:താനൂരിലെ വാഹന അപകടങ്ങൾക്കു കാരണം റോഡ് പ്രവർത്തിയിലെ അശാസ്ത്രീയതയാണന്ന് പ്രചരിപ്പിക്കുന്ന വർ വികസന വിരോധികളാണെന്ന് മന്ത്രി വി ,അബ്ദുറഹിമാൻ പറഞ്ഞു.
താനുരിൽ മാധ്യമ പ്രവർ ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് തന്നെ!-->!-->!-->!-->!-->…
കരുവൻതൊടി സൈതലവി നിര്യാതനായി
താനാളൂർ: ഗ്രാമ പഞ്ചായത്ത് ഓഫിസിന് സമീപം കരുവൻതൊടി സൈതലവി (80) നിര്യാതനായി.ഭാര്യ: ഉമ്മുക്കുൽസു
മക്കൾ! ആഷിഖ് (യു. എ. ഇ) മുംതഹന, മുഫീദ , ഫെബിനമരുക്കൾ:അബ്ദുറഹിമാൻ ( കടുങ്ങാത്തുക്കുണ്ട് ) അർഷദ് (കാടാമ്പുഴ )അബ്ദു നാസർ ( താനാളൂർ )മുഹ്സിന!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍!-->…
പൊന്നാനി കുറ്റിപ്പുറം ബൈപ്പാസ് റോഡിൽ ടാങ്കർ ലോറി പാടത്തേക്ക് മറിഞ്ഞു
നരിപ്പറമ്പ്: പൊന്നാനി കുറ്റിപ്പുറം ബൈപാസിൽ, ചമ്രവട്ടം പാലത്തിൽ നിന്നും ബൈപ്പാസിലേക്ക് കയറുന്ന ജംഗ്ഷൻ നരിപ്പറമ്പിലെ ഇന്ത്യൻ ബേക്കറിയുടെ സമീപത്തെ പാടത്തേക്കാണ് നിയന്ത്രണം വിട്ട KL 10 AX 2751 ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായത്.
!-->!-->!-->!-->!-->…
പൊന്നാനി കുറ്റിക്കാട് സ്മശാനത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.
പൊന്നാനി: ലക്ഷങ്ങൾ ചിലവഴിച്ച് ഏഴുവർഷം മുൻപ് നിർമ്മിച്ച മൂന്ന് ചൂളകളും ഉപയോഗിക്കാതെ മൃതദേഹങ്ങൾ മഴയത്ത് സംസ്കരിക്കുന്നതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂളക്ക് മുകളിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.
!-->!-->!-->!-->!-->!-->…
യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.
തിരൂർ: പെരുന്തല്ലൂരിൽ യുവാവ് കുളത്തിൽ വീണ് മുങ്ങി മരിച്ചു. പിലാക്കൽ സമദിൻ്റെ മകൻ മുഹമ്മദ് ഷിബിൽ (19) ആണ്
മരിച്ചത്. ഉച്ചക്ക് 1.30 നാണ് അപകടം നടന്നത്. മുസ്ലിം യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. മാതാവ് സുഹ്റ.
എസ് ഡി പി ഐ താനൂർ മണ്ഡലം പഞ്ചായത്ത് തലങ്ങളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു
താനൂർ : വൈലത്തൂരിൽ ചേർന്ന എസ് ഡി പി ഐ താനൂർ നിയോജക മണ്ഡലം പ്രതിനിധി സഭയിൽ, 2021 - 2024 കാലയളവിലേക്ക് പുതിയ മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് തല കമ്മറ്റി ഭാരവാഹികളെ തിരഞ്ഞടുത്തു, മണ്ഡലം പ്രസിഡന്റായി സദഖത്തുള്ള താനൂർ, സെക്രട്ടറി ഫിറോസ്!-->…
മലയാളി നഴ്‌സിനെ മാള്‍ട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മാള്‍ട്ട: മലയാളി നഴ്‌സിനെ മാള്‍ട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര്‍ പറമ്പില്‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയയെ(36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വലേറ്റ മാറ്റര്‍ ഡി ആശുപത്രിയിലെ നഴ്‌സായിരുന്നു.!-->!-->!-->!-->!-->…
കെ.ഡി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.യു.ഫസലൂര്‍ റഹിമാന്‍ അന്തരിച്ചു
മലപ്പുറം. കേരള ദലിത് ഫെഡറേഷന്‍ ( കെ.ഡി.എഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.യു.ഫസലൂര്‍ റഹിമാന്‍ (56) അന്തരിച്ചു. കൊവിഡ് ബാധിതനായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു മരണം. പൊന്നാനി!-->…
