Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സാബിയ സെയ്ഫി കൊലപാതകം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, വിമൻ ഇന്ത്യ മൂഹ്മെന്റ്
താനൂർ : ഡല്ഹി ലജ്പത് നഗര് ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവില് ഡിഫന്സ് ഉദ്യോഗസ്ഥ സാബിയ സെയ്ഫിയെ ക്രൂരമായി ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്, മുഴുവന് പ്രതികളെയും ഉടന് അറസ്റ്റുചെയ്യണമെന്നും കേസന്വേഷണത്തിന് പ്രത്യേക!-->!-->!-->!-->!-->…
എസ്.എസ്.എല്.സി സര്ട്ടിഫിക്കറ്റുകള് ഡിജിലോക്കറില് നിന്ന് എങ്ങനെ ലഭിക്കും
തിരുവനന്തപുരം: 2021 വര്ഷത്തെ എസ്.എസ്.എല്.സി. പരീക്ഷയില് വിജയിച്ച കുട്ടികളുടെ സര്ട്ടിഫിക്കറ്റുകള് ഡിജിലോക്കറില് ലഭ്യമാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില് പരീക്ഷാഭവനാണ് സൗകര്യം!-->!-->!-->…
കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ സൗകര്യമൊരുക്കും: ആരോഗ്യമന്ത്രി
കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത മാസം കോളേജുകൾ തുറക്കുന്നതിനാൽ അവസാന വർഷ വിദ്യാർത്ഥികൾക്കാണ് വാക്സിനേഷൻ സൗകര്യം ഒരുക്കുന്നത്. കോളേജുകളിൽ എത്തുന്നതിന് മുമ്പ് ഒരു ഡോസ്!-->!-->!-->…
നിപ വൈറസ്; പതിനഞ്ച് പേരുടെ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ള പതിനഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിലാണ് സാമ്പിളുകൾ പരിശോധിച്ചത്. ഇതോടെ പരിശോധന ഫലം നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി.
!-->!-->!-->!-->!-->!-->!-->…
ഐഎസ് ബന്ധം; മലപ്പുറം സാദേശി ഉൾപ്പെടെ മൂന്ന് മലയാളികള്ക്കെതിരേ എന്.ഐ.എ കുറ്റപത്രം
ന്യൂഡല്ഹി: ഐഎസ് ബന്ധമുള്ള മൂന്ന് മലയാളികള്ക്കെതിരേ എന്ഐഎ കുറ്റപത്രം സമര്പ്പിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് അമീന്, കണ്ണൂര് സ്വദേശി മുഷബ് അന്വര്, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവര്ക്കെതിരേയാണ് കുറ്റപത്രം. ഡല്ഹിയിലെ എന്ഐഎ!-->!-->!-->…
ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി
ന്യൂഡൽഹി: ട്രെയിനുകൾ മതിയായ കാരണങ്ങളില്ലാതെ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് മത്സരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും കാലമാണ്. യാത്രക്കാർ അധികൃതരുടെയോ ഭരണകൂടത്തിന്റെയോ!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1565 കേസുകളെടുത്തു,മാസ്ക് ധരിക്കാത്തവർ 8867 പേർ
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 539 പേരാണ്. 1748 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8867 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.!-->…
യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ‘1921 ലേക്കൊരു ചരിത്ര സഞ്ചാരം’ വെള്ളിയാഴ്ച
തിരൂർ: സ്വതന്ത്ര സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും മലബാർ സമര നായകരെ നീക്കംചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് തിരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക്2.30 ന് പ്രതിഷേധ!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 30,196 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 17.63
സംസ്ഥാനത്ത് ഇന്ന് 30,196 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര് 1433, ഇടുക്കി 1333, പത്തനംതിട്ട!-->…
ചന്ദ്രിക കേസിൽ നാളെ ഇഡിക്കുമുന്നിൽ ഹാജരാവുമെന്ന് കെ ടി ജലീൽ
മലപ്പുറം: ചന്ദ്രികയുടെ മറവില് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ തെളിവുകൾ കൈമാറുന്നതിനായി നാളെ കെ ടി ജലീല് ഇഡിക്ക് മുന്നിൽ ഹാജരാവും. ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ജലീലിന് ഇ ഡി നോട്ടിസ് നല്കിയിരുന്നു. ഇതനുസരിച്ചാണ് ഹാജരാവുന്നതെന്നും!-->!-->!-->…
