Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ചങ്ങമ്പള്ളി മുഹമ്മത് കുട്ടി നിര്യാതനായി.
തിരൂർ: ഗൾഫ് മാർക്കറ്റിലെ മാസ് ഇലക്ട്രിക്കൽസ് ഉടമ പൂക്കയിൽ സ്വദേശി ചങ്ങമ്പള്ളി മുഹമ്മത് കുട്ടി (74 ) നിര്യാതനായിഭാര്യ: ഫാത്തിമത്ത് സുഹറ,
മക്കൾ: അബ്ദുൾറസാഖ്(ഒമേഗ ഗാർമെൻ്റ്സ് ) അബ്ദുൾസമദ് ( മിംസ് ഹോസ്പിറ്റൽ കോട്ടക്കൽ) ഷംസീറ,മരുമക്കൾ:!-->!-->!-->!-->!-->…
രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്‍റെ പേര് മാറ്റി.മേജര്‍ ധ്യാന്‍ചന്ദിന്‍റെ പേരിലാകും…
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽരത്നയ്‌ക്ക് ഒരു പേര് മാറ്റം. ഇനിമുതൽ 'രാജീവ് ഗാന്ധി ഖേൽരത്ന' എന്നതിന് പകരം മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്‌കാരം എന്നാകും അവാർഡ് അറിയപ്പെടുക.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ സുപ്രധാന വിവരം!-->…
തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനെ ആദരിച്ചു
തിരൂർ - വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ തിരൂരിന്റെ ആധുനിക വിദ്യാഭ്യാസ സംരംഭകനും ജീവകാരുന്ന്യ പ്രവർത്തകനുമായ ശ്രീ പി കെ.അബൂബക്കർ എന്ന ബാബുവിനെ ജോയിന്റ് ആർ ടി ഒ അൻവർ മുയ്തീൻ പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രസിഡന്റ് കെ!-->…
കൊവിഡ് വ്യാപനം; പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം അനുവദിക്കില്ല.
തിരുവനന്തപുരം: കൊവിഡ് വ്യാപനം കാരണം ഇത്തവണയും പുണ്യതീർത്ഥങ്ങളിൽ കർക്കടവാവ് ബലിതർപ്പണം അനുവദിക്കില്ല. ഞായറാഴ്ചയാണ് കർക്കടക വാവ്.
ദേവസ്വം ബോർഡുകളുടെ ക്ഷേത്രങ്ങളിൽ ബലി തർപ്പണം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ്!-->!-->!-->!-->!-->!-->!-->…
ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു.
തിരുനാവായ : ആതവനാട് പാറ വടക്കേകുളമ്പിൽ നിയന്ത്രണംവിട്ട ഓട്ടോ അറുപതടിയോളം താഴ്‌ചയിലേക്കു മറിഞ്ഞ് യുവതി മരിച്ചു. കൊളത്തൂർ മൂർക്കനാട് ഗവ. ആശുപത്രി ബസ്‌സ്റ്റോപ്പിനു സമീപം നുസ്‌റത്ത് (22) ആണ് മരിച്ചത്. യുവതിയുടെ വീടായ തിരുവേഗപ്പുറയിൽനിന്ന്!-->…
ഒരു കിലോ ഹാഷിഷ് ഓയിലും നാലു കിലോ കഞ്ചാവുമായി തിരൂർ സ്വദേശി പിടിയിൽ
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോ ഹാഷിഷ് ഓയിലും നാലു കിലോ കഞ്ചാവും പിടികൂടി. റെയില്‍വേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ ആര്‍ പി എഫ് പിടികൂടിയ യുവാവില്‍ നിന്നുമാണ് ലഹരി!-->…
പി കെ കുഞ്ഞാലിക്കുട്ടി സമ്മർദ്ദത്തിൽ, മലപ്പുറത്തേക്ക് തിരിച്ചു, ഹൈദരലി ശിഹാബ് തങ്ങളെ കാണും
തിരുവനന്തപുരം: ഇഡി നോട്ടീസ് അയച്ചതിനെ തുടർന്ന് മൊയിൻ അലി തങ്ങൾ പരസ്യവിമർശനവുമായി രംഗത്ത് വന്നതിന് പിന്നാലെ തലസ്ഥാനത്തായിരുന്ന പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരിച്ചു. നാളത്തെ നിയമസഭാ സമ്മേളനത്തിൽ!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6729 കേസുകൾ,മാസ്ക് ധരിക്കാത്തവർ 15847 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6729 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1295 പേരാണ്. 3936 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15847 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍!-->…
ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
ചെന്നൈ: ആഡംബര കാറിന് നികുതിയിളവ് തേടിയ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമ്പന്നര്‍ എന്തിനാണ് നികുതിയിളവ് തേടി കോടതിയെ സമീപിക്കുന്നതെന്ന് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ചോദിച്ചു. നേരത്തെ സമാന കേസില്‍ നടന്‍!-->…
