Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ക്ഷേമ പെൻഷൻ ഇന്ന് മുതൽ
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും. രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. സാമൂഹ്യസുരക്ഷാ!-->…
നാല് വെള്ളിക്കാശിന് വേണ്ടി കുഞ്ഞാലികുട്ടി തങ്ങളെ വഞ്ചിച്ചു; കെ.ടി. ജലീല്‍
തിരുവനന്തപുരം: മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നാല് വെള്ളിക്കാശിന് വേണ്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചുവെന്ന് കെ.ടി. ജലീല്‍. ഈ അവസ്ഥയില്‍ തങ്ങളെ ഇ.ഡി. ചോദ്യം ചെയ്യുന്നതിന് വഴിയൊരുക്കിയ കുഞ്ഞാലിക്കുട്ടിയാണ് യഥാര്‍ത്ഥ!-->…
കടകളില്‍ നിബന്ധനകള്‍ പ്രദർശിപ്പിക്കണം; പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തിലായി. കടകളില്‍ കയറാൻ ഏർപ്പെടുത്തിയ നിബന്ധനകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നിലവിൽ ആശയക്കുഴപ്പമുണ്ട്. അതിനാൽ ആദ്യദിവസം പരിശോധന ഒഴിവാക്കി. നിബന്ധനകൾ പ്രായോഗികമല്ലെന്ന നിലപാടിലാണ്!-->…
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍
ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂ ഷണല്‍!-->…
വ്യൂ വണ്‍സ് വാട്ട്സ്ആപ്പില്‍ വന്നു; നിങ്ങള്‍ക്ക് കിട്ടിയോ!
ഒരാള്‍ക്ക് ഒരു ചിത്രമയക്കുന്നു. അതയാള്‍ കണ്ടു കഴിഞ്ഞാലുടന്‍ അയാളുടെ ഫോണില്‍ നിന്നും പോകണമെന്ന് അയച്ചയാള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഓപ്ഷന്‍ വാട്ട്‌സ് ആപ്പ് ഇപ്പോള്‍ അവതരിപ്പിക്കുന്നു. പിക്ചര്‍ മാത്രമല്ല വീഡിയോയും ഇങ്ങനെ അയയ്ക്കാം.!-->…
നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ്…
പൊന്നാനി: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തെ കുറിച്ച് അന്വേഷിക്കുന്ന സി.പി.എം കമ്മിഷന് തെളിവെടുപ്പിനായി!-->…
അരിക്കൻചോല ഷറഫുദ്ദീൻ നിര്യാതനായി
കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പരേതരായ അരിക്കൻചോല മമ്മുദുവിൻ്റെയും കദിയാമുവിൻ്റേയും മകൻ ഷറഫുദ്ദീൻ(37) നിര്യാതനായി. പെരുമണ്ണ ക്ലാരി പഞ്ചായത്ത് മുൻ അംഗമാണ്. കലാ സാംസ്ക്കാരിക രംഗത്ത് സജീവമായിരുന്നു.
ദാറുൽ ഹുദ മദ്രസ സെക്രട്ടറി,!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 7012 കേസുകൾ,മാസ്ക് ധരിക്കാത്തവർ 16073 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7012 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1210 പേരാണ്. 4167 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 16073 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതല്‍ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio)!-->…
കോവിഡ് നിയന്ത്രണത്തിൽ കേരളത്തിന് വലിയ വീഴ്ച്ച: കേന്ദ്രസംഘം.
ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളത്തിന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ കോവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ കേന്ദ്ര സർക്കാർ!-->…
