Main Banner
Browsing Category

News

തിരൂർ താനൂർ റോഡിൽ മൂലക്കലിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

തിരൂർ താനൂർ റോഡിൽ മൂലക്കലിൽ ചരക്ക് ലോറിയും LPG ഗ്യാസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് നിസാര പരിക്ക് രാത്രി 1:40am നാണ് സംഭവം നടന്നത് പരിക്കേറ്റ ഒരാളെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു സ്ഥലത്ത്‌ ഗതാഗതം തടസ്സപ്പെട്ടു

പുത്തൻതെരുവിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

താനൂർ: തിരൂർ താനൂർ റോഡിൽ പുത്തൻ തെരുവിൽ വാഹനാപകടം ചരക്ക് ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ ഒരാൾ മരണപ്പെട്ടു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും താനൂർ പോലീസും

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 7911കേസുകൾ,മാസ്ക് ധരിക്കാത്തവർ 20111 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7911 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1534 പേരാണ്. 4359 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20111 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വിദേശ നിർമിത മദ്യത്തിന് വിലകൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന് വിലകൂട്ടി. വെയര്‍ഹൗസ് ലാഭവിഹിതം വര്‍ദ്ധിപ്പിച്ചതോടെയാണ് വില കൂടിയത്. ഇതോടെ പ്രമുഖ ബ്രാന്റുകളുടെ മദ്യത്തിന് ആയിരം രൂപയോളം വില കൂടും. കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ

അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് അടിയന്തിര ധനസഹായം നൽകുക കെ എം കെ എ

തിരൂർ: കോവിഡിൻ്റെ പക്ഷാതലത്തിൽ തൊഴിൽ നഷ്ടമായി അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് അടിയന്തരമായി വേണ്ട സഹായങ്ങൾ അനുവദിക്കണമെന്ന് കേരള മാപ്പിള കലാ അക്കാദമി (കെ എം കെ എ ) തിരുർ ചാപ്റ്റർ സർക്കാറിനോട് ആവശ്യപ്പെട്ടു . ഓൺലൈനിൽ കൂടിയ യോഗത്തിൽ വെച്ച്

കുറുവ സംഘം കേരളത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ്.

വാളയാർ: സംസ്ഥാന അതിർത്തിയിൽ ദേശീയപാതകളിലും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചു കവർച്ച ആസൂത്രണം ചെയ്തു കുറുവ കവർച്ച സംഘമെത്തിയെന്നു സ്ഥിരീകരണം. കവർച്ചാ സംഘം നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കേരള– തമിഴ്നാട് പൊലീസ് ജാഗ്രതാ

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട

മത്സ്യതൊഴിലാളി ക്ഷേമപെന്‍ഷന്‍ അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കണം

ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയവ മറ്റുബാങ്കുകളുമായി ലയനം നടന്നതിനെ തുടര്‍ന്ന് ഐ.എഫ്.എസ്.സി,

വിവാഹം കഴിക്കാന്‍ ജാമ്യമില്ല;കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയുടേയും ഇരയുടേയും ഹര്‍ജി സുപ്രീംകോടതി…

ന്യൂഡല്‍ഹി: വിവാഹം കഴിക്കാനായി ജാമ്യം തേടിക്കൊണ്ടുള്ള കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുചേരിയുടേയും ഇരയുടേയും ഹര്‍ജി സുപ്രീംകോടതി തള്ളിവിവാഹക്കാര്യത്തില്‍ ഇരുവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി

ആഗസ്ത് മുതൽ വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കും; കേന്ദ്രആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. കൊവിഷിൽഡ്, കൊവാക്സീൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ ഈ മാസം പൂർത്തിയാവും എന്നാണ് വാക്സീൻ കമ്പനികൾ അറിയിച്ചിട്ടുള്ളത്.