Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കർണാടക തമിഴ്നാട് അതിർത്തികളിൽ പരിശോധന തുടങ്ങി.
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകം, തമിഴ്നാട് അതിർത്തികളിൽ പരിശോധന തുടങ്ങി. തലപ്പാടി, വാളയാർ, തേനി അതിർത്തികളിലാണ് കർശന പരിശോധന.കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ RTPCR പരിശോധനയ്ക്ക് ശേഷം!-->…
ദേശീയപാതയിൽ ലോറി ജീപ്പിലിടിച്ചു അപകടം, 5 പേർക്ക് ഗുരുതര പരിക്ക്.
കൊണ്ടോട്ടി: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മോങ്ങം അങ്ങാടിക്ക് സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന 5 പേർക്കും ഗുരുതര പരുക്ക്.
വിമാനത്താവളത്തിൽ നിന്നു ജീപ്പിൽ മടങ്ങുന്നതിനിടെ പാലക്കാട് വല്ലപ്പുഴ!-->!-->!-->!-->!-->…
പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് : പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ്!-->…
മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
ചങ്ങരംകുളം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു.
വീടിന്റെ!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8599 കേസുകള്‍; മാസ്ക് ധരിക്കാത്തത് 21981 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1681 പേരാണ്. 4980 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
!-->!-->!-->…
ആലംമ്പറ്റ ഗോപാലന്‍ നായർ അന്തരിച്ചു.
തിരൂര്‍: റിട്ട: സെയില്‍സ് ടാക്‌സ് ഇന്‍സ്‌പെക്ടര്‍ തൃക്കണ്ടിയൂരിലെ നാണി നിവാസില്‍ ആലംമ്പറ്റ ഗോപാലന്‍ നായര്‍ (86) അന്തരിച്ചു.
മക്കള്‍: രമ (റിട്ട.അധ്യാപിക, തൃശ്ശൂര്‍), ലത (അധ്യാപിക, പി.പി.എന്‍.എം.യു.പി സ്‌കൂള്‍, തൃക്കണ്ടിയൂര്‍,!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍!-->…
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റംവരുന്നു. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുളള നടപടികളെപ്പറ്റിയാണ് സർക്കാർ ആലോചിക്കുന്നത്. കേരളം സന്ദർശിക്കുന്ന വിദഗ്‌ദ്ധ സമിതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാവും!-->…
കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ക്ക് സോളിഡാരിറ്റിയുടെ ആദരം
കല്പകഞ്ചേരി: കുറുക്കോളി മൊയ്‌തീൻ എം.എൽ.എ യെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുത്തനത്താണി ഏരിയ 'സിഗ്നേച്ചർ' നൽകി ആദരിച്ചു. നിയമസഭാ അംഗമായി തെരഞ്ഞടുക്കപ്പെടുകയും തുടർന്ന് ശ്രദ്ധേയ ഇടപെടലുകൾ നടത്തുകയും ചെയ്തത് പരിഗണിച്ചാണ് ആദരിച്ചത്.
!-->!-->!-->…
കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം.
ചെന്നൈ: കേരളത്തില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തില്‍ നിന്ന്!-->…
