Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എ.ആർ.നഗർ സഹകരണ ബാങ്കിൽ 53 അക്കൗണ്ടുകളുടെ രേഖകൾ നൽകിയില്ല, മരവിപ്പിച്ചത് 130 അക്കൗണ്ടുകൾ
എ.ആർ.നഗർ : എ.ആർ.നഗർ സർവീസ് സഹകരണ ബാങ്കിൽ ആദായനികുതി വകുപ്പ് പരിശോധനയെത്തുടർന്ന് മരവിപ്പിച്ച അക്കൗണ്ടുകളിൽ 53 നിക്ഷേപകർ ഇനിയും രേഖകൾ ഹാജരാക്കിയില്ല. ബാങ്കിൽ പരിശോധനാ നടപടികൾ തുടരുകയാണ്. 180 ലധികം അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 130-ഓളം പേർ!-->…
കടല്‍ഭിത്തിയില്ലാത്തയിടങ്ങളില്‍ മനുഷ്യ ഭിത്തി നിര്‍മിച്ച് മത്സ്യത്തൊഴിലാളികള്‍
പൊന്നാനി: പിന്നില്‍ വീശിയടിക്കുന്ന തിരമാലകള്‍. മുന്നില്‍ കടല്‍ കവര്‍ന്ന വീടുകള്‍. ഇതിനിടയില്‍ കടല്‍ഭിത്തിയില്ലാത്തയിടങ്ങളില്‍ മനുഷ്യ ഭിത്തി നിര്‍മിച്ച് മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. കടല്‍ഭിത്തിയുടെ അഭാവം മൂലം നിരവധി വീടുകള്‍!-->…
ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് നൽകേണ്ടതില്ല.
തിരുവനന്തപുരം: ഇത്തവണ ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് ഇല്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. ഉത്സവബത്തയും ബോണസും നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മാസത്തെ 15ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8531 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17948 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8531 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1853 പേരാണ്. 4816 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17948 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനു തീ വെച്ച പ്രതി അറസ്റ്റിൽ
ചാവക്കാട്: ആലുംപടിയില്‍ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു തീ വെക്കുകയും മറ്റൊരു വീടിന്റെ ജനല്‍പടിയില്‍ ഇരുന്ന മതപരമായ പുസ്തകങ്ങള്‍ കത്തിച്ചു നശിപ്പിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച!-->…
ചേരോട്ട് മുണ്ടി നിര്യാതയായി
ആലത്തിയൂർ: ചേരോട്ട് മുണ്ടി (75) നിര്യാതയായി.
മക്കൾ: മണികണ്ഠൻ ,വസന്ത മരുമക്കൾ പ്രതിഭ (' എടക്ക നാട് ) സുബ്രഹ്മണ്യൻ (അന്നാര)
പ്രളയ സെസ് ഈടാക്കുന്നത് ഇന്ന് അവസാനിക്കും; വില കുറയുന്ന വസ്തുക്കൾ ഇവയാണ്.
തിരുവനന്തപരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ഇന്ന് അവസാനിക്കും. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങള്‍ക്ക് 2019 ആഗസ്ത് ഒന്ന് മുതലാണ് രണ്ടുവര്‍ഷത്തേക്ക് സെസ്!-->…
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍!-->…
10 ശതമാനത്തില്‍ അധികം ടി.പി.ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ ഒരു ഇളവും പാടില്ല: കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര സർക്കാർ. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്. 10 ശതമാനത്തില്‍ അധികം ടി.പി.ആര്‍!-->…
അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക: കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക്…
ബെംഗലൂരു: കൊവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം!-->…
