Main Banner
Browsing Category

News

ഒരുമ നാട്ടുകൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു.

തിരുന്നാവായ: കാദനങ്ങാടി- ഒരുമ നാട്ടുകൂട്ടം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ഓണസദ്യയും കുട്ടികൾക്കായി - ലെമൺസ് പൂൺ റൈസ്,മ്യൂസിക് ചെയർ, ബലൂൺ പൊട്ടിക്കൽ,തുടങ്ങിയ മത്സരങ്ങളും നടത്തി ഇ-പി എ ലത്തീഫ് മാസ്റ്റർ…

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ; കൂടുതൽ നിയന്ത്രണങ്ങളില്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനമെടുത്തത്.…

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട്…

കരിപ്പൂര്‍ വിമാനാപകടം; ചികിത്സാ സഹായം അവസാനിപ്പിച്ച് എയര്‍ ഇന്ത്യ

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ സഹായം നിര്‍ത്തലാക്കുകയാണെന്ന് എയര്‍ ഇന്ത്യ. ഇത് അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ചു.…

‘വാരിയംകുന്നനുമായി ഉപമിച്ച് ഭഗത് സിങ്ങിനെ അപമാനിച്ചു’; സ്പീക്കർ എം ബി രാജേഷിനെതിരെ…

ന്യൂഡൽഹി: നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ഉപമിച്ചത് വഴി ഭഗത് സിങ്ങിനെ അപമാനിച്ചുവെന്നാണ് പരാതി. യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും യുവമോർച്ച ദേശീയ…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1273 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 7163 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1273 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 470 പേരാണ്. 1553 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7163 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കൂഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ അന്തരിച്ചു.

തിരൂർ: കട്ടച്ചിറക്കൽ കൂഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ (80) അന്തരിച്ചു.ഭർത്താവ്: പരേതനായ പോലീസ് സബ്ബ് ഇൻസ്പെക്ടർ ഇ ടി മൂസ്സക്കുട്ടി . മക്കൾ :ഇ ടി കുഞ്ഞിമുഹമ്മദ്,ആയിഷാബീ, റുഖിയ,സഫിയ, ഖദീജ, സക്കീന.മരുമക്കൾ : സൈബുനിസ,,കുഞ്ഞിമുഹമ്മദ്( റിട്ട.…

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; അഥിതി തൊഴിലാളിക്ക് പരിക്ക്

മലപ്പുറം: മൊബൈൽ ഫോൺ ഷോപ്പിലെത്തിയ ഉപഭോക്​താവി​ന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു. കുന്നുംപുറത്ത് കൊണ്ടോട്ടി റോഡിലുള്ള മൊബൈൽ ഷോപ്പിലാണ് സംഭവം നടന്നത്​. ചൈനീസ്​ ബ്രാൻഡായ ഷവോമിയുടെ 'പോകോ എം ത്രീ പ്രൊ 5 ജി' മോഡൽ…

കാപ്പാട്ടകത്ത് തെക്കുംപുറത്ത് കുഞ്ഞു മൊയ്‌ദീൻ കുട്ടി (സഖാവ് കുഞ്ഞുമോൻക്ക) അന്തരിച്ചു.

തിരൂർ: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി പിഐഎം വെട്ടം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നഈസ്റ്റ് അരിക്കാൻചിറ സ്വദേശി കാപ്പാട്ടകത്ത് തെക്കുംപുറത്ത് കുഞ്ഞു മൊയ്‌ദീൻ കുട്ടി ( സഖാവ് കുഞ്ഞുമോൻക്ക 78) അന്തരിച്ചു. സി പി ഐ…

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372,…