ഒരുമ നാട്ടുകൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു.

തിരുന്നാവായ: കാദനങ്ങാടി- ഒരുമ നാട്ടുകൂട്ടം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ഓണസദ്യയും കുട്ടികൾക്കായി – ലെമൺസ് പൂൺ റൈസ്,
മ്യൂസിക് ചെയർ, ബലൂൺ പൊട്ടിക്കൽ,തുടങ്ങിയ മത്സരങ്ങളും നടത്തി

ഇ-പി എ ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
വിഫാതിമത് സുഹറ – ബിന്ദു – സാബിറ – മൈമൂന
സക്കീന ടീച്ചർ-ശബ്ന- ആയിശു തുടങ്ങിയവർ പ്രസംഗിച്ചു പരിപാടികൾക്ക് – ജന്നത്ത് ഷിറിൻ – ഷഹൽ – ജിഫ് ന ഫാതിമ ഷെറിൻ
തുടങ്ങിയവർ നേതൃത്വം നൽകി