Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഡി കാറ്റഗറിയിൽ ഇളവ് എന്തിന്? രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരും; സുപ്രീം കോടതി
ന്യൂഡൽഹി: കൊവിഡ് ഭീഷണി നിലനിൽക്കെ ബക്രീദിന് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സമ്മർദങ്ങൾക്ക് വഴങ്ങിയുള്ള കൊവിഡ് ഇളവുകൾ ദയനീയമാണെന്ന് കോടതി വിമർശിച്ചു.
മഹാമാരിയുടെ കാലത്ത് സർക്കാർ!-->!-->!-->!-->!-->…
ഇസ്‌ഹാഖിന്റെ കുടുംബത്തിനുള്ള വീട് കൈമാറി
താനൂര്‍: സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ താനൂര്‍ അഞ്ചുടിയിലെ കുപ്പന്റെ പുരക്കല്‍ ഇസ്‌ഹാഖിന്റെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന കമ്മിറ്റി നിര്‍മിച്ച വീട് വൈകീട്ട് നാലിന് നടന്ന ലളിതമായ ചടങ്ങില്‍ പാണക്കാട്!-->…
സ്വകാര്യ ബസ് ഉടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ
അമ്പലവയൽ: വയനാട്ടിൽ സ്വകാര്യ ബസ് ഉടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണിയാണ് മരിച്ചത്. 48 വയസായിരുന്നു. വീടിന് സമീപത്തെ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
!-->!-->!-->!-->!-->…
വഴിയോരക്കച്ചവടത്തിന് മിഠായിത്തെരുവില്‍ അനുമതി
കോഴിക്കോട്: മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി. കോര്‍പറേഷന്റെ അനുമതിയുള്ള കച്ചവടക്കാര്‍ക്കാണ് അനുമതി. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്തു നല്‍കും. കോര്‍പറേഷന്‍ സ്ട്രീറ്റ് വൈന്റിങ്!-->…
റേഷന്‍കട ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും
ജൂലൈ 21ന് ബക്രീദ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് (ജൂലൈ 20) റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിനവും
നാളെ (ജൂലൈ 21) റേഷന്‍കടകള്‍ക്ക് അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
നിങ്ങളുടെ ഫോൺ ചോർത്തുന്നുണ്ടോ? ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ
പെഗാസസ് ഫോൺ ചോർത്തൽ വിവാദം ഉയർന്നു വന്നതോടെ ഇക്കാര്യത്തിൽ ആശങ്ക പുലർത്തുന്നവരുടെ എണ്ണം കൂടി വരുന്നു. മൊബൈലിലെ ഫോൺ വിളികളും മെസേജുകളും ചോർത്തപ്പെടാനുള്ള സാധ്യത എത്രത്തോളമാണ്? സ്പൈവെയറുകളും വൈറസുകളും ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ തട്ടിപ്പു!-->…
കടകശ്ശേരി കൊലപാതകം: ഒരു മാസമായിട്ടും എവിടെയുമെത്താതെ പൊലീസ്
കുറ്റിപ്പുറം : കടകശ്ശേരിയിൽ 70കാരിയെ കൊലപ്പെടുത്തി ഒരു മാസം കഴിഞ്ഞിട്ടും എവിടെയുമെത്താതെ പൊലിസ് അന്വേഷണം. കഴിഞ്ഞ മാസം 20ന് വൈകിട്ടാണ് തവനൂർ കടകശ്ശേരിയിൽ ഒറ്റ താമസിക്കുകയായിരുന്ന തട്ടോട്ടിൽ ഇയ്യാത്ത ഉമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ!-->!-->!-->…
ചെറുകുന്നത്ത് നിഖിൽ കൃഷ്ണ നിര്യാതനായി.
തിരൂർപച്ചാട്ടിരി സ്വദേശിയും നിറമരുതൂർ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനുമായ ചെറുകുന്നത്ത് കൃഷ്ണൻ മാസ്റ്ററുടെ മകൻ നിഖിൽ കൃഷ്ണ (24) നിര്യാതനായി.
ശവസംസ്ക്കാരം ചൊവ്വ പകൽ 10 ന് തിരൂർ നഗരസഭ പൊതുശ്മശാനത്തിൽ. അമ്മ ലീല. സഹോദരങ്ങൾ: യദുകൃഷ്ണ,!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 8942 പേർക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 15079
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8942 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1660 പേരാണ്. 3298 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15079 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
ഫോൺ ചോർത്തൽ; കേന്ദ്ര സർക്കാർ നിലപാട് ദുരൂഹം: ഇ ടി. മുഹമ്മദ് ബഷീർ എം.പി
ഇസ്രായേൽ സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോൺ സംഭാഷണം ചോർത്തിയ സംഭവം വളരെ ഗൗരവമുള്ളതാണെന്നും കേന്ദ്ര സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് ദുരൂഹമാണെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി…
