Main Banner
Browsing Category

News

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247,…

ഒരു വർഷത്തിനിടെ പെട്രോൾ – ഡീസൽ നികുതിയിനത്തിൽ കേന്ദ്രം സമ്പാദിച്ച തുക 3.35 ലക്ഷം കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്ര സർക്കാർ പെട്രോൾ - ഡീസൽ എക്സൈസ് നികുതിയിനത്തിൽ നിന്നും സമ്പാദിച്ചത് 3.35 ലക്ഷം കോടി രൂപ. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമായി പെട്രോളിയം വകുപ്പ് മന്ത്രി രാമേശ്വർ ടെലിയാണ് ഇക്കാര്യം…

കരിപ്പോളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

കരിപ്പോൾ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയിലാണ് സംഭവം കരിപ്പോൾ സ്വദേശി ആയിഷ തസ്‌നിയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് കരിപ്പോൾ ഹൈസ്‌കൂളിലെ…

വൈകല്യത്തെ പ്രതിഭകൊണ്ട് മറികടന്ന് എസ്.എസ്.എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സഹോദരിമാരെ ആദരിച്ചു

ജന്മം നല്‍കിയ വൈകല്യത്തെ പ്രതിഭകൊണ്ട് മറികടന്ന് എസ്.എസ്.എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയകൊടി പാറിച്ച ചങ്ങരങ്കുളം ബി.പി അങ്ങാടി സ്വദേശികളായ നൗഫിയേയും നസ്രിയേയും പീപ്പിൾസ് വോയ്സ് മലപ്പുറം മധുര പ്രോത്സാഹനങ്ങൾ നൽകി ആദരിച്ചു…

താനുരിലെ ജില്ലാ സ്കൗട്ട് ഭവൻ മാതൃകാ കേന്ദ്രമാക്കും- മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ: എൻ.ജെ. മത്തായ് മാസ്റ്റർ സ്മാരക ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം സംസ്ഥാനത്തിന് തന്നെ മാതൃക കേന്ദ്രമാക്കി മാറ്റുമെന്ന് സംസഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. താനുർ ദേവധാർ ഗവ: ഹയർ…

സോളിഡാരിറ്റി ഫണ്ട് ശേഖരണം ആരംഭിച്ചു

കല്പകഞ്ചേരി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രവർത്തന ഫണ്ട് ശേഖരണം ആരംഭിച്ചു. പരിപാടിയുടെ പുത്തനത്താണി ഏരിയ തല ഉദ്ഘാടനം കുറുക്കോളി മൊയ്‌തീൻ എം.എൽ.എ നിർവ്വഹിച്ചു. ഏരിയ പ്രസിഡന്റ് റിയാസ് കാട്ടിലങ്ങാടി ഫണ്ട് ഏറ്റുവാങ്ങി. ഏരിയ…

വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 1143 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പിടികൂടി.

വ​ളാ​ഞ്ചേ​രി: ബാ​റി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 1143 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം തി​രൂ​ർ, കു​റ്റി​പ്പു​റം സ​ർ​ക്കി​ൾ എ​ക്സൈ​സ് സം​ഘം സം​യു​ക്ത​മാ​യി ന​ട​ത്തി​യ…

ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു

ജോർദാൻ: ഇറാഖ് തീരത്ത് കപ്പലിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു. കപ്പൽ ജീവനക്കാരനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽരാജാണ് (28) മരിച്ചത്. ജൂലൈ 13നാണ് അപകടം നടന്നത്. എന്നാല്‍, ഇന്നാണ് വിവരം നാട്ടിലറിയുന്നത്. മൃതദേഹം…

ട്രിപ്പിൾ ഇല്ല, എല്ലാ കടകളും ഇന്ന് തുറക്കും

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിയന്ത്രണങ്ങൾ നിലവിൽവന്ന മേയ് നാലിനുശേഷം ഇതാദ്യമായി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുക്കാതെ,സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കും. ട്രിപ്പിൾ ലോക്ക് ഡൗൺ ബാധകമായ…

കേരളാ സർക്കാർ ‌‌ബക്രീദിന് നൽകിയ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കണം:’ സംസ്ഥാന സർക്കാരിനെ വിമർശിച്ച്…

ന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ…