Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 10175 കേസുകള്‍; മാസ്ക് ധരിക്കാത്തത് 13,891 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 10175 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1907 പേരാണ്. 3684 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 13,891 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
താനൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം…
താനൂർ: താനൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം നടന്നു. താനൂർ നഗരസഭ, ഒഴൂർ, നിറമരുതൂർ ചെറിയമുണ്ടം പൊന്മുണ്ടം താനാളൂർ പഞ്ചായത്തുകളിലാണ് പ്രത്യേക യോഗങ്ങൾ ചേർന്നത്.…
വിവിധ മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ
തിരൂർ: വിവിധ മോഷണ കേസുകളിലെ പ്രതി തിരൂർ പൊലീസിൻ്റെ പിടിയിൽ. കൂട്ടായി ആശാൻപടി കാക്കച്ചീൻ്റെ പുരക്കൽ സഫുവാൻ (30 ) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലർച്ചെ തിരൂർ താഴേപ്പാലം വ്യാപാര ഭവനടുത്ത് പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ചതിൽ ഇയാളെ പിടികൂടി…
സ്റ്റേഡിയം വര്‍ക്കിനായി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂര്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ വര്‍ക്ക് നടത്തുന്ന കാരണത്താല്‍ ഈ പ്രദേശത്തെ മുഴുവന്‍ വെള്ളവും പാടത്തേക്ക് ഒഴുകി അവിടെനിന്ന് പുഴയിലേക്ക് ഒഴുകി പോകുന്ന കനാല്‍ ആണ് പരിപൂര്‍ണ്ണമായും മണ്ണുകൊണ്ട് അടച്ചതോടെ…
സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473,…
മുഖംമൂടിയിട്ട് മോഷണം പതിവാക്കിയ കുപ്രസിദ്ധ കള്ളൻ പിടിയിൽ
കൊച്ചി: നഗരത്തിെന്റ വിവിധ ഭാഗങ്ങളിലെ കടകളിൽ മുഖംമൂടിയിട്ട് മോഷണം പതിവാക്കിയ കുപ്രസിദ്ധ കള്ളൻ പിടിയിൽ. കൊല്ലം മൂരിക്കോട് കോട്ടത്തല സ്വദേശി അഭിലാഷ് (40) എന്ന മൂഴിക്കോട് രാജേഷാണ് പാലാരിവട്ടം പൊലീസിന്റെ വിദഗ്ധ നീക്കത്തിനൊടുവിൽ പിടിയിലായത്. 2012…
വിശുദ്ധഹജ്ജ്; മിന ഇന്ന് തൽബിയത്തിൽ അലിയും, നാളെ അറഫ സംഗമം
മക്ക: നാഥന്റെ വിളിക്കുത്തരം നൽകി മക്കയിലെത്തിയ വിശ്വാസികളുടെ നാവിൽ നിന്നുയരുന്ന തൽബിയത് മന്ത്രത്തിൽ പ്രാര്‍ത്ഥനാ നിരതരായി ഹാജിമാർ ഇന്ന് മിനയിൽ രാപ്പാർക്കും. ഹജ്ജിന്റെ ആദ്യ ദിനത്തില്‍ രാപ്പാര്‍ക്കുന്നതിനായി തമ്പുകളുടെ നഗരിയായ മിനായില്‍…
കരുവാരകുണ്ട് പെട്രോൾപമ്പിൽ മോഷണം
കരുവാരകുണ്ട്: കരുവാരകുണ്ട് കണ്ണത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ ഓഫിസിന്റെ പൂട്ട് തകർത്ത് ഏഴ് ലക്ഷം രൂപ കവർന്നു. കണ്ണത്ത് പട്ടിക്കാടൻ ഷൈലേഷിന്റെ ഉടമസ്ഥതയിലുള്ള അൽ ജസീറ…
പതിനാറ് രാജ്യങ്ങൾ കൂടി കൊവീഷീൽഡിന് അംഗീകാരം നൽകി
ന്യൂഡൽഹി: കൊവീഷീൽഡ് വാക്‌സിന് പതിനാറ് യൂറോപ്യൻ രാജ്യങ്ങളിൽ അംഗീകാരം. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സിഇഒ അദാർ പുനേവാലയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇതൊരു ശുഭവാർത്തയായിരിക്കുമെന്നും അദ്ദേഹം…
തിരൂരിൽ തെരുവുനായ്‌ക്കൾക്ക് വൈറസ് ബാധ
തിരൂർ : തിരൂരിൽ തെരുവുനായ്‌ക്കൾക്ക് നായവസന്ത (കനൈൻ ഡിസ്റ്റമർ) കണ്ടെത്തി. ഇതിന്റെ വ്യാപനംതടയാൻ വാക്സിൻ ലഭിക്കുന്നുമില്ല. കഴിഞ്ഞദിവസം ഈ രോഗംവന്ന് തിരൂർ പൂങ്ങോട്ടുകുളം - അമ്പലകുളങ്ങര റോഡരികിൽ അവശനായിക്കിടന്ന നായയ്ക്ക് എമർജൻസി ചികിത്സ…
