AAK
Browsing Category

News

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കി ട്രംപ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറപ്പെടുവിച്ച 92 ശതമാനം എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വായിച്ചുനോക്കാതെ, ഓട്ടോപെന്‍ സംവിധാനം ഉപയോഗിച്ചാണ് ബൈഡന്‍ ഉത്തരവുകള്‍ ഒപ്പിട്ടതെന്നും…

കാറിന്റെ സീറ്റിനടിയില്‍ നിന്നും എംഡിഎംഎ പിടികൂടി

ചില്ലറവില്‍പ്പനക്കായി കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവ് പിടിയില്‍. കോട്ടക്കല്‍ വെസ്റ്റ് വില്ലൂര്‍ കൈതവളപ്പില്‍ വീട്ടില്‍ ഷമീം (33) നെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.…

ഒതായി മനാഫ് വധക്കേസ്; പി വി അന്‍വറിന്റെ സഹോദരി പുത്രന്‍മാര്‍ അടക്കം പ്രതികള്‍, വിധി ഇന്ന്

ലപ്പുറം ഒതായി മനാഫ് വധക്കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരി പുത്രന്‍മാരായ മാലങ്ങാടന്‍ ഷെഫീഖ്, മാലങ്ങാടന്‍ ഷെരീഫ് എന്നിവര്‍ കേസിലെ ഒന്നും മൂന്നും പ്രതികളാണ്.…

ശബരിമല സ്വര്‍ണക്കൊള്ള; എസ് ജയശ്രീക്കും എസ് ശ്രീകുമാറിനും ഇന്ന് നിര്‍ണായകം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയ്ക്കും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും ഇന്ന് നിര്‍ണായകം. നാലാം പ്രതിയായ എസ് ജയശ്രീയും ആറാം പ്രതിയായ എസ് ശ്രീകുമാറും നല്‍കിയ മുന്‍കൂര്‍…

ഒടുവില്‍ സമ്മര്‍ദത്തില്‍ വഴങ്ങി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു; കേസ് ശബരിമല…

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും ശബരിമല സ്വര്‍ണ്ണക്കൊള്ള മറക്കുന്നതിന്റെയും ഭാഗമായി സംസ്ഥാം ഭരിക്കുന്ന സിപിഎമ്മിന്റെ സമ്മര്‍ദത്തിന് വഴങ്ങ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പോലീസ്. തികച്ചും വ്യക്തിപരവും സ്വകാര്യവുമായ…

ഹോംങ്കോങ്ങിലെ തീപിടുത്തം; മരണം 55 ആയി, രാജ്യത്തെ ഏറ്റവും ഭയാനകമായ തീപിടുത്തമെന്ന് അധികൃതര്‍

ഹോങ്കോങ്: തായ്പേയ് ജില്ലയിലുണ്ടായ തീപിടുത്തത്തില്‍ മരണം 55 ആയി. നിലവില്‍ 279 പേരെ കാണാതായതായും അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.നിരവധി ആളുകള്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഹോങ്കോങിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ…

തിരൂരിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് പ്രൗഢ തുടക്കം; പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് ഐ എ എസ്…

തിരൂർ: മൂന്ന് ദിവസങ്ങളിലായി തിരൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി. നവംബർ 27 മുതൽ 29 വരെ തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എസ്.എം പോളി ടെക്നിക് , പഞ്ചമി സ്കൂൾ, എൻ. എസ്.എസ് സ്കൂൾ…

ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; സൈബര്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി…

ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് കൊടുവള്ളി തരിപ്പൊയില്‍ വീട് മുഹമ്മദ് ജസീം (24) നെയാണ് വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മറ്റൊരു സൈബര്‍…

വീട്ടിലിരുന്ന് മദ്യപിച്ച ഭര്‍ത്താവ്, വീട്ടിലേക്ക് മദ്യപിച്ചെത്തിയ ഭാര്യയെ നിലത്തടിച്ചുകൊന്നു,…

മദ്യപിച്ചെത്തി ഭര്‍ത്താവ് ഭാര്യയെ നിലത്തടിച്ചു കൊന്നു. തന്നെപ്പോലെ ഭാര്യയും മദ്യപിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെയാണ് കൊലപാതകം. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. രാംഗഡ് പൊലീസ്…

ബി പോസിറ്റീവ് രക്തം, താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍ ഒ പോസിറ്റീവായി, മറ്റ് ലാബുകളില്‍ വേറെ ഫലം

കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയ്ക്കതിരെ ഗുരുതര പരാതി. രക്തപരിശോധനയില്‍ പിഴവ് സംഭവിച്ചെന്നാണ് പരാതി. ബി പോസിറ്റീവ് ഗ്രൂപ്പ് ആയ ആളുടെ രക്തം ഈ ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ ഒ പോസിറ്റീവ് ആയിട്ടാണ് കാണിച്ചതെന്നാണ് പരാതി. ഇത് കൂടാതെ…