Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നിലമ്പൂരില്‍ മുസ്ലീം ലീഗില്‍ പൊട്ടിത്തെറി; പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന് ഒരു വിഭാഗം ഇറങ്ങി…
നിലമ്പൂരിലും മുസ്ലീം ലീഗില്‍ പൊട്ടിത്തെറി. പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന് ഇറങ്ങി പോയി ഒരു വിഭാഗം.വിമത സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആലോചന.അഞ്ച് ഡിവിഷനുകളില്‍ റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തീരുമാനം.ഇന്നലെ ചേര്‍ന്ന യോഗത്തിലാണ്…
കോഴിക്കോട് കോര്‍പ്പറേഷനില്‍ യുവനിരയെ മത്സരത്തിനിറക്കി മുസ്ലിം ലീഗ്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. സ്ഥാനാര്‍ത്ഥി നിര്‍ണയെത്തെ തുടര്‍ന്ന് രൂപപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥികളെ ലീഗ് പ്രഖ്യാപിച്ചത്.…
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു, സ്ഥാനാര്‍ത്ഥിക്ക്…
തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാര്‍ത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തില്‍ 75,000 രൂപയും, ജില്ലാ പഞ്ചായത്തില്‍ 1,50,000 രൂപയുമാണ്. മുനിസിപ്പാലിറ്റി…
പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം; ഏഴ് മരണം; പൊട്ടിത്തെറി സ്‌ഫോടനവസ്തു പരിശോധനക്കിടെ
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം. നൗഗാം പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്.ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച്…
പാലത്തായിയില്‍ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അതിവേഗ പോക്‌സോ കോടതി ഇന്ന് ശിക്ഷ…
കണ്ണൂര്‍ പാലത്തായിയില്‍ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ തലശ്ശേരി അതിവേഗ പോക്‌സോ കോടതി ഇന്ന് ശിക്ഷാവിധി പറയും. കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ജീവപര്യന്തം വരെ…
എട്ട് വയസ്സുകാരിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ഇരുകരണത്തുമടിച്ചു ; യുവാവ് അറസ്റ്റില്‍
ഇടുക്കി വണ്ടിപ്പെരിയാറില്‍ എട്ട് വയസ് കാരിയെ മര്‍ദ്ദിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
മ്ലാമല പുത്തന്‍ മഠത്തില്‍ വിഷ്ണു (30) വിനെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വീടിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ…
14 വാര്‍ഡുകള്‍ വര്‍ധിച്ചിട്ടും ഒന്നുപോലും സിപിഐക്ക് നല്‍കിയില്ല, എല്ലാം സിപിഎം കൈയടക്കി, സീറ്റിനെ…
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതുക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വര്‍ധിച്ച വാര്‍ഡുകള്‍ കൈയടക്കി സിപിഎം. എട്ട് പഞ്ചായത്തുകളിലായി 14 വാര്‍ഡുകളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ചില പഞ്ചായത്തുകളില്‍ രണ്ടും, ചിലയിടത്ത് ഒരു…
പൊലിസ് സ്റ്റേഷന്‍ സ്‌ഫോടനത്തില്‍ 7 മരണം, 20 പേര്‍ക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗ?ഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 7 മരണം. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 5 പേരുടെ നില ?ഗുരുതരമാണ്. സ്‌ഫോടനത്തില്‍ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദില്‍ ഭീകരരില്‍…
ഇരുപത് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി
ഷാര്‍ജ: അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വീഡിയോഗ്രാഫര്‍ നിര്യാതനായി. വര്‍ഷങ്ങളായി ഷാര്‍ജയില്‍ വീഡിയോഗ്രാഫറായ സാം ബെന്‍ (46) ആണ് മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കൊല്ലം ഇരവിപുരം സ്വദേശിയാണ്. സാം അടുത്തിടെ…
ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവര്‍ന്ന മൂന്ന് പേര്‍…
ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ഇതില്‍ ഒരാളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. തൃശൂര്‍ റൂറല്‍…
