Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയം: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറിയെന്നും ഇനി ആരാധനാലയങ്ങള്‍ അല്ല വിദ്യാലയങ്ങള്‍ വേണമെന്ന് പരസ്യമായി…
ഇനി കാറില്‍ പറക്കാം; നിര്‍ണായക നീക്കവുമായി ചൈന
യുഎസ് ഭീമനായ ടെസ്ലയ്ക്കും സ്വന്തമായി പറക്കും കാറുകള്‍ ഉടന്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്ന മറ്റ് കമ്പനികള്‍ക്കും എതിരെ ചൈന ഇതിനകം തന്നെ ഒരു മുന്നേറ്റം ആരംഭിച്ചു കഴിഞ്ഞു. ചൈനീസ് ഇലക്ട്രിക് കാര്‍ കമ്പനിയായ എക്‌സ്‌പെങ്ങിന്റെ പറക്കും കാര്‍…
ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു; സുരേഷ് കുമാര്‍ ചവിട്ടി തള്ളിയിടുന്നത് ദൃശ്യങ്ങളില്‍…
വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്…
രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി നാളെ ദോഹയില്‍ അമീര്‍ ഉദ്ഘാടനം ചെയ്യും
ഇര്‍ഫാന്‍ ഖാലിദ്
ദോഹ: രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി 2025 ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചൊവ്വാഴ്ച ആരംഭിക്കും. ഉദ്ഘാടനത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി മുഖ്യാതിഥിയാകും.
സഹോദര സൗഹൃദ രാജ്യങ്ങളിലെയും…
ഇ.പി ജയരാജന്‍ ബിജെപിയില്‍ വരാന്‍ ആഗ്രഹം അറിയിച്ചിരുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി
EP ജയരാജന്‍ ബിജെപിയില്‍ വരാന്‍ ആഗ്രഹം അറിയിച്ചിരുന്നുവെന്ന് AP അബ്ദുള്ളക്കുട്ടി പറഞ്ഞു.ജയരാജന്‍ വേണ്ടെന്ന് സംസ്ഥാന നേതാക്കള്‍ തീരുമാനിച്ചു.അതിന്റെ ഭാഗമായി തന്നെയാണ് ജാവ്‌ദേകര്‍ ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.പി ജയരാജന്‍…
സീരിയല്‍ നടിക്ക് നേരെ ലൈംഗിക അതിക്രമം; മലയാളി യുവാവ് അറസ്റ്റില്‍, നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന്…
കന്നഡ സീരിയല്‍ നടിക്ക് നേരെ ലൈം?ഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍. വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന നവീന്‍ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി. നടി നേരില്‍വിളിച്ച്…
നിലമ്പൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു
നിലമ്പൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ചോലനായ്ക്കര്‍ വിഭാഗത്തിലെ കരുളായി ഉള്‍വനത്തിലെ സുസ്മിതയാണ് (20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. എന്നാല്‍ വാഹനങ്ങളുടെ ലഭ്യത കുറവായതിനാല്‍…
‘സര്‍ക്കാരിന്റെ നിലനില്പിനെയാണ് ബിനോയ് വിശ്വം ചോദ്യം ചെയ്തത്; PM ശ്രീ പദ്ധതി തത്കാലം…
പി എം ശ്രീ പദ്ധതി വിവാദത്തില്‍ CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ എന്ത് സര്‍ക്കാര്‍ എന്ന പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന സിപിഐഎഎം നേതാവ് എ കെ ബാലന്‍. സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതാണ് പരാമര്‍ശമെന്ന് എ…
ശബരിമല സീസണില്‍ ടിക്കറ്റ് കിട്ടാതെ അലയേണ്ട! കേരളത്തില്‍ 8 സ്റ്റോപ്പുകള്‍, സ്‌പെഷ്യല്‍ ട്രെയിന്‍…
തൃശൂര്‍: ശബരിമല സീസണ്‍ പ്രമാണിച്ച് ചെന്നൈ സെന്‍ട്രലില്‍ നിന്നും എഗ്മൂരില്‍ നിന്നും കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.ഈ മാസം 14 മുതല്‍ ജനുവരി 16 വരെ എല്ലാ വെള്ളിയാഴ്ചകളിലും എഗ്മൂരില്‍ നിന്നുള്ള ഈ ട്രെയിന്‍ ഓടും.…
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ നേരിട്ട് ഹാജരാകണമെന്ന് കോടതി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ നേരിട്ട് ഹാജരാകണമെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി.ഈ മാസം 12ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യം…
