Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം ആർക്കാകുമെന്നറിയാനായി ലോകം ഉറ്റുനോക്കുകയാണ്
സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം ആർക്കാകുമെന്നറിയാനായി ലോകം ഉറ്റുനോക്കുകയാണ്. 7 യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അനുയായികളും രംഗത്തെത്തിയതോടെയാണ് ഇത്തവണത്തെ സമാധാന നൊബേലിലെ…
കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുമോ? പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദില്ലി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി…
ഗാസയിൽ സമാധാനം തിരികെ വരുന്നു.
ടെൽഅവീവ്: ഗാസയിൽ സമാധാനം തിരികെ വരുന്നു. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭയും അംഗീകരിച്ചു. ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും.72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന നടപടികളും തുടങ്ങും. തിങ്കളാഴ്ചയോ…
ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായേലിലെ ബന്ദികളുടെ കുടുംബങ്ങൾ
ടെൽ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ സമാധാന ചർച്ചകൾ ലക്ഷ്യം കാണുന്നുവെന്ന് വ്യക്തമായതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായേലിലെ ബന്ദികളുടെ കുടുംബങ്ങൾ. ട്രംപ് വാക്ക് പാലിച്ചെന്ന് പറഞ്ഞ…
മാവോയിസ്റ്റ് ബാധിത മേഖലകളില് നിന്ന് കണ്ണൂര്, വയനാട് ജില്ലകളെ ഒഴിവാക്കിയത് പുനപരിശോധിക്കണം:…
ന്യൂഡല്ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മാവോയിസ്റ്റ് ബാധിത മേഖലകളില് നിന്ന് കണ്ണൂര്, വയനാട് ജില്ലകളെ ഒഴിവാക്കിയത് പുനപരിശോധിക്കണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി…
ഗാസയിലെ സമാധാന ഉടമ്പടി: ട്രംപിനും നെതന്യാഹുവിനും മോദിയുടെ അഭിനന്ദനം
ന്യൂഡല്ഹി: ഗാസയിലെ സമാധാന ഉടമ്പടിയില് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനും ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. നെതന്യാഹുവിനെ മോദി ഫോണില് വിളിച്ചു. സമാധാന പദ്ധതി…
തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള് വെട്ടിക്കുറച്ച് സര്ക്കാര്; 145ല് 60 എണ്ണം…
തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള് വെട്ടിക്കുറച്ച് സര്ക്കാര്. 145 ടൈപ്പിസ്റ്റ് തസ്തികകളില് 60 തസ്തികകള് തദ്ദേശ സ്വയംഭരണ വകുപ്പ് അവസാനിപ്പിച്ചു. കോര്പറേഷനുകളിലെ 28 തസ്തികകളും, നഗരസഭകളിലെ 32 തസ്തികകളുമാണ് അവസാനിപ്പിച്ചത്.…
കോഴിക്കോട് പേരാമ്പ്രയില് എസ്എഫ്ഐ-യുഡിഎസ്എഫ് സംഘര്ഷം
കോഴിക്കോട്: പേരാമ്പ്രയില് വിദ്യാര്ത്ഥി സംഘര്ഷം. എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവര്ത്തകര് തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പേരാമ്പ്ര സികെജെഎം ഗവണ്മെന്റ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘര്ഷത്തില് കലാശിച്ചത്. യുഡിഎഫ്-…
ലോകത്തിന്റെ കണ്ണും കാതും ആ പ്രഖ്യാപനത്തിലേക്ക്
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിക്കാനിരിക്കെ എല്ലാ കണ്ണുകളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിലേക്ക്. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തനിക്ക് അർഹതപ്പെട്ടതാണെന്ന് ആവർത്തിച്ച് ട്രംപ് വാദിക്കുന്നതിനിടെ, അദ്ദേഹത്തെ ഒഴിവാക്കി…
കാലിക്കറ്റ് സര്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; 202 കോളേജുകളില് 127ലും വിജയം; വര്ഗീയ…
കോഴിക്കോട്: കാലിക്കറ്റ് സര്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില് ഉജ്ജ്വല വിജയം നേടാന് കഴിഞ്ഞുവെന്ന് എസ്എഫ്ഐ.യുഡിഎസ്എഫ്, എംഎസ്എഫ്, കെഎസ്യു കോട്ടകള് തകര്ത്താണ് എസ്എഫ്ഐ വെന്നിക്കൊടി പാറിച്ചതെന്ന് എസ്എഫ്ഐ പറഞ്ഞു.…