Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കാട്ടാന ആക്രമണത്തില് വനംവകുപ്പ് വാച്ചര്ക്ക് കാലിന് ഗുരുതര പരിക്ക്
ഇടുക്കി: കാട്ടാന ആക്രമണത്തില് വനംവകുപ്പ് വാച്ചർക്ക് പരിക്ക്. പെരിയാർ കടുവ സങ്കേതത്തിനുള്ളില് വെച്ച് നാവക്കയം ഭാഗത്ത് കാട്ടാന ആക്രമണം ഉണ്ടായത്.കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരിക്കേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ…
ആശുപത്രിയിലെ സ്റ്റീല് വേലിക്കുള്ളില് കുട്ടിയുടെ തല കുടുങ്ങി; അരമണിക്കൂര് നീണ്ട…
കോഴിക്കോട്: വടകര ജില്ല ആശുപത്രിയിലെ സ്റ്റീല് വേലിക്കുള്ളില് കുടുങ്ങിയ ആറു വയസുകാരിയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി.ആറു വയസുകാരിയുടെ തല സ്റ്റീല് ബാരിയറിനുള്ളില് കുടുങ്ങുകയായിരുന്നു. വടകര ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും…
പൊന്നാനിയില് കപ്പലടുക്കുമെന്ന് ശുഭപ്രതീക്ഷ
പൊന്നാനി: പൊന്നാനി തുറമുഖത്ത് കപ്പലടുപ്പിക്കുന്നതിന് സുപ്രധാന ചുവടുവെപ്പുമായി സർക്കാർ മുന്നോട്ട്. സ്വകാര്യ സംരംഭക പങ്കാളിത്തത്തില് പദ്ധതി യാഥാർഥ്യമാക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ഈ മാസം 28ന് പൊന്നാനിയില് ഇൻവെസ്റ്റേഴ്സ് മീറ്റ്…
മതവിദ്വേഷ പരാമര്ശ കേസില് മതവിദ്വേഷ പരാമര്ശ കേസില് പി സി ജോര്ജ് ജയിലിലേക്ക്; കോടതി ജാമ്യം…
മതവിദ്വേഷ പരാമര്ശ കേസില് പി സി ജോര്ജിനെ 14 ദിവസത്തേക്ക് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ജോർജിൻ്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഉത്തരവ്. പി സി ജോര്ജിന്റെ ജാമ്യാപേക്ഷയില് കോടതി വാദം കേട്ടിരുന്നു. നേരത്തേ, ജോർജിനെ…
ആറളത്ത് പ്രതിഷേധം ശക്തം; എംവി ജയരാജൻ അടക്കമുള്ള നേതാക്കളെ തടഞ്ഞ് ജനം, ആംബുലൻസുകളും കടത്തിവിട്ടില്ല
കണ്ണൂർ: കണ്ണൂർ ആറളം ഫാമില് കാട്ടാന ആക്രമണത്തില് ആദിവാസി ദമ്ബതികള് കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്.സ്ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജൻ ഉള്പ്പെടെയുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു. ദമ്ബതികളുടെ…
പിസി ജോർജ് കോടതിയിൽ കീഴടങ്ങി; എത്തിയത് ബിജെപി നേതാക്കൾക്കൊപ്പം
കോട്ടയം: ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ പി സി ജോർജ് കീഴടങ്ങി. ബിജെപി നേതാക്കൾക്കൊപ്പം ഈരാറ്റുപേട്ട കോടതിയിൽ എത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ്…
സ്വയം തൊഴില് വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്പ്പെട്ട വിധവകള്, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള് തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താല് 20 ശതമാനം…
ഒടുവില് പി.സി ജോര്ജിന്റെ വീട്ടില് പോലീസെത്തി; ഇന്ന് പോലീസ് സ്റ്റേഷനില് ഹാജരാകാനിരിക്കെയാണ്…
ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്ശം നടത്തിയ പി.സി ജോര്ജിന്റെ വീട്ടില് ഒടുവില് പോലീസെത്തി. ബി.ജെ.പിയില് ചേര്ന്ന ശേഷം തുടര്ച്ചയായാണ് പി.സി ജോര്ജിനെതിരെ മത വിദ്വേഷ പ്രസംഗത്തിന് കേസ് വരുന്നത്. കഴിഞ്ഞ തവണ കോടതിയും ശക്തമായ താക്കീത്…
ശശി തരൂരിന്റെ സമ്മര്ദ്ദ തന്ത്രം അവഗണിക്കാന് ഹൈക്കമാന്ഡ് തീരുമാനം; ഭരണ അമരത്തം നോട്ടമിട്ട തരൂരിനെ…
തിരുവനന്തപുരം: ശശി തരൂരിന്റേത് സമ്മര്ദ്ദ തന്ത്രമാണെന്ന് തിരിച്ചറിഞ്ഞ ഹൈക്കമാന്ഡ് ശശി തരൂരിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ്. തരൂരിനെ പരമാവധി അവഗണിക്കുന്ന സമീപനം സ്വീകരിക്കാനാണ് കോണ്ഗ്രസ് ദേശീയ നേതൃത്വത്തില് ഉണ്ടായിരിക്കുന്ന ധാരണ.…
സിനിമാ സമരം പ്രഖ്യാപിച്ച ഫിലിം ചേംബറിന്റെ നിര്ണായകയോഗം ഇന്ന്
ജൂണ് ഒന്നു മുതല് സംസ്ഥാനത്ത് സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തില് ഫിലിം ചേംബറിന്റെ നിര്ണായകയോഗം ഇന്ന് കൊച്ചിയില് ചേരും. എതിര്ത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകള് രംഗത്ത് എത്തിയതോടെ സമരപ്രഖ്യാപനം വിവാദമായിരുന്നു. സമരത്തിന്…