Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ശ്രീനിവാസന് ഇനി ചിരിയോര്‍മ; വിടചൊല്ലി കേരളം
കൊച്ചി: അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഇനി ഓര്മ. രാവിലെ 10 മണിക്ക് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ…
തണുത്ത് വിറച്ച് വടക്കേ ഇന്ത്യ; കനത്ത മൂടല്‍മഞ്ഞ്, വിമാന സര്‍വിസുകളെ ബാധിച്ചു
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഡല്‍ഹിയില്‍ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഇന്നും വിമാന സര്‍വിസുകള്‍ തടസ്സപ്പെടും. ചില വിമാനത്താവളങ്ങളില്‍ സര്‍വിസുകള്‍ തുടര്‍ച്ചയായി തടസ്സപ്പെടാന്‍…
തൊഴിലുറപ്പിന് ഇനി ഉറപ്പില്ല; പുതിയ കേന്ദ്ര നിയമം കേരളത്തിന് കനത്ത തിരിച്ചടിയാവും
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമത്തിനു (എം.ജി.എൻ.ആർ.ഇ.ജി.എ) പകരം പുതിയ നിയമം കേന്ദ്രസർക്കാർ നടപ്പാക്കുമ്ബോള്‍ അതിലേറ്റവും വലിയ തിരിച്ചടി നേരിടുക കേരളത്തിന്.
വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക…
മഴ മാറി; ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കും അജ്മാനിലേക്കുമുള്ള ഇന്റര്‍സിറ്റി ബസ് സര്‍വിസുകള്‍…
ദുബൈ: ദുബൈയില്‍ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കും ഉള്ള ഇന്റർസിറ്റി ബസ് സർവിസുകള്‍ പുനരാരംഭിച്ചതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.കാലാവസ്ഥ മെച്ചപ്പെട്ടതോടെ ദുബൈ, ഷാർജ, അജ്മാൻ എന്നീ നഗരങ്ങള്‍ക്കിടയിലുള്ള ബസ്…
വീണ്ടും ജീവനെടുത്ത് കടുവ; വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, ഒടുവില്‍ ചേതനയറ്റ് മാരന്
പുല്‍പ്പള്ളി: വിറക് ശേഖരിക്കാന്‍ വനത്തിലേക്കു പോയ ആദിവാസി വയോധികനെ ആക്രമിച്ചു കൊലപ്പെടുത്തി കടുവ. ഞെട്ടല്‍ മാറാതെ വയനാട്.2025 ജനുവരി 24നാണ് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ തറാട്ട് മീന്മുട്ടു അപ്പച്ചന്റെ ഭാര്യ രാധ(46)യെ കടുവ കൊന്നു തിന്നത്.…
ബ്ലൂ ഇക്കോണമി നയം; കേരളത്തില്‍ മീന്‍ കിട്ടാക്കനിയാകും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി ആഴക്കടലില്‍നിന്ന് മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ പിടിച്ചെടുക്കാനുള്ള നീക്കം ആഴക്കടലില്‍ മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുക്കുന്നു.
ഇതോടെ കേരളത്തില്‍ മീന്‍…
ട്രെയിനുകളില്‍ ടിക്കറ്റില്ലാ യാത്രക്കാര്‍ പെരുകുന്നു; റെയില്‍വേയ്ക്ക് ഈ വര്‍ഷം ലഭിച്ചത് 1,781 കോടി…
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ടിക്കറ്റില്ലാതെയും നിയമവിരുദ്ധമായും യാത്ര ചെയ്യുന്നവരില്‍ നിന്ന് ഈ സാമ്ബത്തിക വർഷം റെയില്‍വേ പിഴയായി ഈടാക്കിയത് റെക്കോർഡ് തുക.2024-25 സാമ്ബത്തിക വർഷം ഏപ്രില്‍ മുതല്‍ നവംബർ വരെയുള്ള എട്ട് മാസത്തിനുള്ളില്‍…
കാല്‍നട യാത്രക്കാരുടെ സുരക്ഷയെ മുൻ നിര്‍ത്തി സ്പെഷ്യല്‍ ഡ്രൈവിന് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: കാല്‍നട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യല്‍ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്. ഡിസംബർ 22 മുതല്‍ ജനുവരി 31 വരെയാണ് പരിശോധന നടക്കുക.ക്രോസ് റോഡ് സെയിഫ് മൊബിലിറ്റില്‍ എന്ന പേരിലാണ് പരിശോധന. ഗതാഗത കമ്മീഷണറുടെ അധ്യക്ഷതയില്‍…
സമാധാനം പുനസ്ഥാപിക്കാന്‍ ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ പാകിസ്ഥാന്; നന്ദി അറിയിച്ച് യു.എസ്
വാഷിങ്ടണ്‍: ഗാസയ്ക്കായുള്ള നിര്‍ദിഷ്ട അന്താരാഷ്ട്ര സേനയില്‍ ചേരാമെന്ന് വാഗ്ദാനം ചെയ്ത പാകിസ്ഥാനോട് നന്ദി പറഞ്ഞ് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് പാകിസ്ഥാന് നന്ദി രേഖപ്പെടുത്തിയത്. അതേസമയം ഇതുവരെ സേനയെ…
പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
വയനാട്: കടുവയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍ പെട്ടയാള്‍ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവര്‍ഗദ്ധ ഉന്നതിയിലെ മൂപ്പനായ മാരന് ആണ് മരിച്ചത്.പുല്‍പ്പള്ളി വണ്ടിക്കടവില്‍ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മാരനെ കടുവ ഉള്…
