Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സ്വര്‍ണക്കൊള്ള അന്വേഷണം ഉന്നതരിലേക്ക് ; കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി
ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം. ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം മന്ത്രി…
മോഷണത്തിനിടെ പിടിയിലായി, രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്നും ചാടി കാലും ഒടിഞ്ഞു; കുപ്രസിദ്ധ…
കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് കാസര്‍കോട് മേല്‍പ്പറമ്പില്‍ പിടിയിയില്‍. സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തുന്നതിനിടെ തൊരപ്പനെ നാട്ടുകാര്‍ സാഹസികമായി പിടികൂടുകയായിരുന്നു. രക്ഷപെടാന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന്…
നാലര മാസത്തെ വിദഗ്ധ പരിചരണത്തിന് ശേഷം 42 വയസുകാരി മഞ്ചേരി മെഡിക്കല്‍ കോളേജ് വിട്ടു, നിപ അതിജീവിത…
മഞ്ചേരി: നാലര മാസത്തെ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിത വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. രോഗിയെ പരമാവധി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ സഹായിക്കുമെന്ന്…
‘ഒരാഴ്ച സമയം മാത്രം’: സമാധാന ഉടമ്പടി അംഗീകരിക്കാന്‍ യുക്രെയ്‌ന് മുന്നറിയിപ്പുമായി…
വാഷിങ്ടണ്‍: അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാന്‍ യുക്രെയ്ന് ഒരാഴ്ചത്തെ സമയപരിധി നല്‍കി യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നവംബര്‍ 27-നകം പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ട്…
അധ്യാപകന്‍ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനി…
മധ്യപ്രദേശില്‍ അധ്യാപകന്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് 11-ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മധ്യപ്രദേശിലെ രേവ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു കുറിപ്പ്…
ഇന്നും ഇടിമിന്നലോട് കൂടിയ മഴ, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ…
മകളുടെ വിവാഹത്തിനെന്ന് പറഞ്ഞ് കാര്‍ വാടകക്കെടുത്തു, തിരികെ നല്‍കാതെ മുങ്ങിയപ്പോള്‍ ജിപിഎസ് വെച്ച്…
മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണെന്നും പറഞ്ഞു കാര്‍ വാടകയ്ക്ക് എടുത്തയാള്‍ കാര്‍ തിരിച്ചു നല്‍കാതെ ഉടമയെ കാറിന്റെ ബോണറ്റില്‍ കിടത്തി ഓടിച്ച് സിനിമ സ്‌റ്റൈലില്‍ കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ വാടകയ്ക്ക്…
സ്വകാര്യ ബസില്‍ വച്ച് വയോധികന്റെ 3.75 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി മഞ്ചേരി പോലീസിന്റെ…
മഞ്ചേരിയില്‍ വയോധികന്റെ പോക്കറ്റടിച്ച കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. കോഴിക്കോട് കൂടത്തായി സ്വേദേശി പുതിയേടത്ത് വീട്ടില്‍ അര്‍ജുന്‍ ശങ്കറിനെയാണ് (35 വയസ്സ്) മഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക…
എയര്‍ ഷോയ്ക്കിടെ തേജസ് വിമാനം തകര്‍ന്നുവീണതില്‍ അന്വേഷണം തുടങ്ങി വ്യോമസേന; വീരമൃത്യു വരിച്ച…
ദുബായിലെ എയര്‍ ഷോയ്ക്കിടെ തേജസ് വിമാനം തകര്‍ന്നുവീണതില്‍ അന്വേഷണം തുടങ്ങി വ്യോമസേന. വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലെത്തിക്കും. ഹിമാചല്‍ പ്രദേശ് കംഗ്ര…
സര്‍ക്കാര്‍ ആശുപത്രി മുറിയില്‍ നൃത്തം ചെയ്ത് ഡ്യൂട്ടി ഡോക്ടറും പ്രതിശ്രുത വധുവും; വീഡിയോ വൈറല്‍,…
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷംലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് ഡ്യൂട്ടി ഡോക്ടറും പ്രതിശ്രുത വധുവും നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ നടപടി.ആശുപത്രിയിലെ അത്യാഹിത വിഭാഗ ഡ്യൂട്ടിയില്‍ നിന്ന് ഡോക്ടറെ നീക്കി. വീഡിയോയ്‌ക്കെതിരെ…
