Main Banner
Browsing Category

News

250 മില്യണ്‍ ഡോളര്‍ ചെലവില്‍ അത്യാഡംബര ബോള്‍റൂം; വൈറ്റ് ബൈസിലെ ഈസ്റ്റ് വിംഗ് പൊളിച്ചു മാറ്റാനൊരുങ്ങി…

വൈറ്റ്‌ ഹൗസ്‌ ഈസ്റ്റ്‌ വിംഗ്‌ പൂർണ്ണമായും പൊളിച്ചു മാറ്റാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ 90,000 ചതുരശ്ര അടി ബാൾ റൂമിനു വേണ്ടിയാണ് ഈ പൊളിച്ചു മാറ്റൽ. 250 മില്യൺ ഡോളർ പ്രൊജക്റ്റിന് യൂട്യൂബ് 22…

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു, തലനാരിഴക്ക് രക്ഷപ്പെട്ടു;

തിരുവനന്തപുരം: തമ്പാനൂരിൽ നിന്നും മൂന്നാറിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും എതിർ ദിശയിൽ നിന്ന് വന്ന മാരുതി ഗ്രാൻഡ് വിതാര കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.…

ഇൻസ്പെക്ടർക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി

ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. ഡി ജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതി. ഒരു കേസുമായി ബന്ധപ്പെട്ട്…

‘യുഎൻആർഡബ്ല്യുഎ ജീവനക്കാർ ഹമാസ് പ്രവർത്തകരാണെന്നതിന് തെളിവ് ഹാജരാക്കാൻ ഇസ്രയേലിനായില്ല’;…

ആംസ്റ്റര്‍ഡാം: ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രായേലിന് ബാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി (ഐസിജെ). ഗാസ മുനമ്പില്‍ ഐക്യരാഷ്ട്ര സഭ നല്‍കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണക്കാന്‍ ഇസ്രയേലിന് ബാധ്യതയുണ്ടെന്ന്…

റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനുമാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച…

വേടനെതിരായ ലൈംഗികാതിക്രമപരാതി; ഐഡന്‍റിറ്റി വെളിപ്പെടാതിരിക്കാൻ പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന്…

റാപ്പര്‍ വേടനെതിരായ ലൈംഗികാതിക്രമ കേസില്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ നോട്ടീസ് റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തന്നെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ നോട്ടീസിലുണ്ടെന്നും…

സമൂസയെ ചൊല്ലി കുട്ടികള്‍ തമ്മില്‍ വഴക്ക്, ഇടപെട്ട കര്‍ഷകനെ കൊലപ്പെടുത്തി യുവതി

പാട്‌ന: സമൂസയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബിഹാറില്‍ 65കാരനായ കര്‍ഷകനെ കൊലപ്പെടുത്തി യുവതി. ഞായറാഴ്ചയാണ് ചന്ദ്രമ യാദവ് എന്ന കര്‍ഷകന് നേരെ ആക്രമണമുണ്ടായത്.ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ചന്ദ്രമ യാദവ് മരിച്ചത്. ഭോജ്പുര്‍…

ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും; മാളികപ്പുറത്ത് തൊഴുതു നില്‍ക്കുന്ന രാഷ്ട്രപതിയുടെ ചിത്രം…

ന്യൂഡല്‍ഹി: ശബരിമലയില്‍ മാളികപ്പുറം ക്ഷേത്രത്തിന് പുറത്ത് തൊഴുതുനില്‍ക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ചിത്രം പിന്‍വലിച്ചു.രാഷ്ട്രപതി ഭവന്റെ പേജുകളില്‍ നിന്നാണ് ചിത്രം പിന്‍വലിച്ചത്. ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ഉള്‍പ്പെട്ട…

ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവി; ടാലന്റ് ഹണ്ട് കോര്‍ഡിനേറ്ററായി ചാണ്ടി ഉമ്മന്‍, ഷമയ്ക്ക്…

കെപിസിസി പുനഃസംഘടനയില്‍ ഇടഞ്ഞ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായി ഇരുവരെയും നിയമിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചല്‍ പ്രദേശിന്റെയും ചുമതലയാണ് ചാണ്ടി ഉമ്മന്…

ബിഗ്‌ബോസ് മലയാളം 7 ല്‍ അനീഷിന് ജനപിന്തുണ ഏറുന്നു; ഹോട്‌സ്റ്റാര്‍ വോട്ടിങിലും ഓണ്‍ലൈന്‍ സര്‍വേകളിലും…

ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, മത്സരാര്‍ത്ഥികളില്‍ ഒരാളായ അനീഷിന് സാധാരണ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന വലിയ പിന്തുണ ശ്രദ്ധേയമാവുകയാണ്. ഷോ പന്ത്രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ വോട്ടിങില്‍ ബഹുദൂരം…