Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
അനന്തര സ്വത്തില് മുസ്ലീം സ്ത്രീക്കും തുല്യവകാശം ആവശ്യപ്പെട്ടുള്ള നിരാഹാര സമരം; വിപി സുഹ്റയെ ദില്ലി…
ദില്ലി: അനന്തരസ്വത്തില് മുസ്ലീം സ്ത്രീക്കും തുല്യവകാശം അനുവദിച്ചുകിട്ടുന്നതുവരെ ദില്ലി ജന്തര്മന്തറിയില് ആരംഭിച്ച നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ച് വിപി സുഹ്റ. ഇന്ന് രാവിലെയാണ് മരണം വരെ നിരാഹാര സമരം നടത്തുമെന്ന്…
യുവതിയെ മൂന്നു ദിവസം വീട്ടിൽ പൂട്ടിയിട്ട് മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്
കണ്ണൂർ ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ…
പാളത്തിൽ പോസ്റ്റിട്ടത് ട്രെയിൻ അട്ടിമറിക്കാൻ ; പ്രതികളായ അരുണിനെയും രാജേഷിനെയും തെളിവെടുപ്പ് നടത്തി
കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ചത് ട്രെയിൻ അട്ടിമറിക്കാനെന്ന് എഫ്ഐആർ. ട്രെയിൻ അപകടമുണ്ടാക്കി ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പാളത്തിൽ പോസ്റ്റ് കൊണ്ടിട്ടതെന്നും കുണ്ടറ പൊലീസ് എഫ്ഐആറിൽ…
ചാമ്പ്യന്സ് ട്രോഫി: ഇന്ത്യക്കെതിരെ പാകിസ്ഥാന് പതിഞ്ഞ തുടക്കം
ദുബായ്:ചാമ്പ്യന്സ് ട്രോഫി ക്രിക്കറ്റില് ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ഓപ്പണര്മാരെ നഷ്ടം. 10 റണ്സെടുത്ത ഇമാം ഉള് ഹഖിനെ അക്സര് പട്ടേല് ഡയറക്ട് ഹിറ്റില് റണ്ണൗട്ടാക്കിയപ്പോള് 23 റണ്സെടുത്ത ബാബര് അസമിനെ…
ആശാവര്ക്കര്മാരുടെ രാപ്പകല് സമരം: രണ്ടാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ സര്ക്കാര്;…
വേതന വര്ദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്ക്കര്മാരുടെ രാപ്പകല് സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സര്ക്കാര്.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കള് സമരവേദിയിലെത്തി.…
പാല് തൊണ്ടയില് കുടുങ്ങി രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു
കൊല്ലം കടയ്ക്കലില് രണ്ട് മാസം പ്രായമായ കുഞ്ഞ് പാല് തൊണ്ടയില് കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില് സജിന് - റിനി ദമ്പതികളുടെ മകള് 'അരിയാന' യാണ് മരിച്ചത്. കുഞ്ഞിന് പാല് നല്കിയ ശേഷം ഭര്ത്താവുമായി വീഡിയോ കോള് ചെയ്ത്…
ശശി തരൂര് നോട്ടമിടുന്നത് മുഖ്യമന്ത്രി കസേരയിലോ? , ‘കേരളത്തില് സമഗ്ര മാറ്റം കൊണ്ടു വരാനുള്ള…
തിരുവനന്തപുരം : നിയമസഭാ തദ്ദേശ തെരഞ്ഞെടുപ്പുകള് എത്തും മുമ്പേ കോണ്ഗ്രസില് ഭിന്നതകള് രൂപപ്പെട്ടു കഴിഞ്ഞു. ഇത് ഘടകകക്ഷികള്ക്കും ആത്മവിശ്വാസം കുറച്ചിട്ടുണ്ട്. ഇതിനിടെയാണ് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ശശി തരൂരിന്റെ റിബല് പ്രസ്താവനകളും…
ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസ പ്രമേയം; വൈസ് പ്രസിഡന്റിനെ കാണാനില്ലെന്ന പരാതിയുമായി സിപിഐഎം
മലപ്പുറം: ചുങ്കത്തറ പഞ്ചായത്തില് അവിശ്വാസ പ്രമേയ ചര്ച്ച നടക്കാനിരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കാണാനില്ലെന്ന് പരാതിയുമായി സിപിഐഎം രംഗത്ത്. ഇടതുമുന്നണി അം?ഗമായ നുസൈബ സുധീറിനെ രണ്ട് ദിവസമായി ബന്ധപ്പെടാനാകുന്നില്ലെന്നാണ്…
വയനാട് ദുരന്തഭൂമിയില് പ്രതിഷേധിച്ചവരെ തടഞ്ഞ് പോലീസ് ; മുണ്ടക്കൈ ചൂരല് മലയില് പ്രതിഷേധം
വയനാട്: അവഗണനയില് പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരന്തബാധിതര് നടത്താനിരുന്ന കുടില്ക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം…
ഇനി നാടകക്കാലം, 15-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം
തൃശൂർ: കേരളത്തിന്റെ 15-ാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2025ന് ഇന്ന് തുടക്കം. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്ഫോക്കിന്റെ ഈ വർഷത്തെ പ്രമേയം 'പ്രതിരോധത്തിന്റെ സംസ്കാരങ്ങള്' എന്നതാണ്.വിവിധ സംസ്കാരങ്ങള് കൊണ്ട്…