AAK
Browsing Category

News

പെണ്‍സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

വടകര: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളോട് പൂജാരിയുടെ ക്രൂരത. 12ഉം ആറും വയസുള്ള കുട്ടികളെ പീഡിപ്പിക്കുകയും തേപ്പുപെട്ടികൊണ്ട് പൊള്ളിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്ത് ആണ് പിടിയിലായത്.…

വനത്തിനുള്ളില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

തൃശൂർ: തൃശൂരില്‍ പീച്ചിയില്‍ വനത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്ബോള്‍ ഷിബുവിനൊപ്പം നാല്…

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, 15 മരണം

റിയോ: ബ്രസീലില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 മരണം. വടക്കുകിഴക്കന്‍ ബ്രസീലില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ 15 പേര്‍ കൊല്ലപ്പെട്ടത്. അലഗോവാസ് സംസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.…

അറബിക്കടലില്‍ ഇറാനിയന്‍ ഡ്രോണ്‍ വെടിവെച്ചിട്ട് അമേരിക്ക; സമാധാന ചര്‍ച്ച നടക്കാനിരിക്കെയാണ്…

ഇറാനിയന്‍ റവല്യൂഷണറി ഗാഡ്‌സിന്റെ ഡ്രോണ്‍ വെടിവെച്ചിട്ട് അമേരിക്ക. അറബിക്കടലിലെ അമേരിക്കന്‍ പടക്കപ്പല്‍ എബ്രഹാം ലിങ്കണ്‍ കപ്പലിനു നേരെ വന്ന ഡ്രോണ്‍ ആണ് വെടിവച്ചതെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. എസ് 35സി ഫൈറ്റര്‍ വിമാനം…

എസ് ജയശങ്കര്‍ വാഷിംഗ്ടണില്‍, വ്യാപാര കരാര്‍ ഉടന്‍ പ്രാബല്യത്തില്‍

വാഷിംഗ്ടണ്‍: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ വാഷിംഗ്ടണിലെത്തി. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു. കരാര്‍ പ്രകാരം ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ…

ഡ്രൈവറില്ലാ റോബോട്ട് പോര്‍ഡുകള്‍ വരുന്നു; ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ദുബായ് ആര്‍ടിഎ

ദുബായില്‍ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ വീണ്ടും റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തയ്യാറെടുക്കുന്നു.നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷ നേടാന്‍ പുതിയ ഡ്രൈവറില്ലാ റോബോട്ട് പോര്‍ഡുകളാണ് ആര്‍ടിഎ പുതിയതായി രംഗത്ത്…

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇൻഷുറൻസ് പദ്ധതിക്ക് പേരിടാൻ പൊതുജനങ്ങള്‍ക്കും അവസരം, ആകര്‍ഷകമായ…

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്ക് പേരിടാന്‍ പൊതുജനങ്ങള്‍ക്കും അവസരം.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഒന്ന് മുതല്‍…

മസ്കത്ത് നൈറ്റ്സില്‍ ഒഴുകിയെത്തിയത് 20 ലക്ഷത്തിലധികം സന്ദര്‍ശകര്‍; കണക്കുകള്‍ പുറത്ത്

ഇത്തവണ മസ്‌കത്ത് നൈറ്റ്‌സ് ആഘോഷങ്ങളുടെ വേദികളില്‍ ഒഴുകിയെത്തിയത് 20 ലക്ഷത്തോളം സന്ദർശകർ. 2026 ജനുവരി ഒന്നിന് ആരംഭിച്ച ഒമാൻ്റെ ഏറ്റവും വലിയ ഉത്സവം ജനുവരി 31നാണ് അവസാനിച്ചത്.24 സ്ഥലങ്ങളിലായി 168ലധികം പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ്…

‘അശാസ്ത്രീയ നിര്‍മാണം, വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച്‌ നീക്കണം’; മന്ത്രി ഗണേഷ്…

തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്റേത് അശാസ്ത്രീയ നിർമാണമെന്നും പാലം തല്ലിപ്പൊളിച്ച്‌ നീക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.പാലത്തിന്റെ തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതര പിഴവുണ്ടെന്നും പാലത്തിന് താഴെ വാഹനം തിരിക്കാൻ…

ഷോപ്പിങ് സെന്ററില്‍ വൻ തീപിടിത്തം

ടെഹ്‌റാന്‍: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനില്‍ വൻ തീപിടിത്തം. ജന്നത്ത് ആബാദ് മേഖലയിലെ ഷോപ്പിങ് സെന്ററിലാണ് തീപിടിത്തം ഉണ്ടായത്.200 കടകളാണ് ഷോപ്പിങ് സെന്ററില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപടരുന്നത്…