Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമം; പ്ലാറ്റ്‍ഫോമിൽ തലയിടിച്ച് വീണു
പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് യുവതിക്ക് ഗുരുതര പരിക്ക്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‍ഫോമിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. 25 കാരിയായ യുവതിയാണ്…
ഹണി ട്രാപ്പ് കേസ്; വിശദമായ അന്വേഷണം ഇന്ന് ആരംഭിക്കും; ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കും
പത്തനംതിട്ട പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച കേസിൽ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ ആണ് പൊലീസ് നീക്കം. ആറന്മുള പോലീസ് എടുത്ത എഫ്ഐആർ ഇന്ന് കോയിപ്രം സ്റ്റേഷനിലേക്ക്…
ഉറങ്ങി കിടന്ന വിദ്യാര്‍ഥികളുടെ കണ്ണില്‍ സഹപാഠികള്‍ പശയൊഴിച്ചു
ഉറങ്ങി കിടന്ന വിദ്യാര്‍ഥികളുടെ കണ്ണില്‍ സഹപാഠികള്‍ പശയൊഴിച്ചു. കൂട്ടുകാരുടെ ക്രൂരമായ തമാശക്ക് ഇരയായ വിദ്യാര്‍ഥികള്‍ ചികിത്സയില്‍. ഒഡിഷ കാണ്ഡ്മാല്‍ ജില്ലയിലെ സലാഗുഡ സേവാശ്രമ സ്‌കൂള്‍ ഹോസ്റ്റലിലാണ് സംഭവം. രാത്രി ഉറങ്ങികിടന്നിരുന്ന…
പാലിന് കര്‍ഷകന് ലഭിക്കുന്നത് 40 രൂപ, 56 രൂപയ്ക്ക് മറിച്ചുവിറ്റ് ക്ഷീരസംഘങ്ങള്‍, മില്‍മയ്ക്ക് നല്‍കാൻ…
അടിമാലി: ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന കർഷകർക്ക് ഉത്പാദന ചെലവിന് ആനുപാതികമായ വില ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നു.പാല്‍ വില 70 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കർഷകർ ഫെഡറേഷനു മുൻപില്‍ പാല്‍ ഒഴുക്കിക്കളഞ്ഞ് പ്രതിഷേധ സമരം…
‘ഇസ്രയേലിനെ ശിക്ഷിക്കണം’, ഈ അതിക്രമങ്ങളിൽ ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് കാണിക്കരുതെന്ന്…
ദോഹ: ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിലെ പ്രതികരണങ്ങളിൽ ലോകരാജ്യങ്ങൾ ഇരട്ട നിലപാട് സ്വീകരിക്കരുതെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി. ഖത്തർ വിളിച്ചുചേർത്ത അറബ്, മുസ്ലീം നേതാക്കളുടെ അടിയന്തര ഉച്ചകോടിക്ക്…
വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ് ഇന്ന്
ദില്ലി: വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ് ഇന്ന്. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമം സ്റ്റേ ചെയ്യുന്നതിൽ ഉത്തരവിറക്കും. രാവിലെ പത്തരയ്ക്കാവും…
എം.എൻ. കാരശ്ശേരിയെ സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി എംപി
കോഴിക്കോട്: എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ എം.എൻ. കാരശ്ശേരിയെ വീട്ടിലെത്തി സന്ദർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി.കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാർ ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ എംപിയെ എംഎൻ…
59-കാരൻ വാഹനമിടിച്ച് മരിച്ച സംഭവം; എസ്‌എച്ച്‌ഒയ്ക്ക് സസ്‌പെൻഷൻ, ശുപാര്‍ശ നല്‍കി
തിരുവനന്തപുരം: കിളിമാനൂരില്‍ 59-കാരൻ കാർ ഇടിച്ച് മരിച്ച സംഭവത്തില്‍ പാറശ്ശാല പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ അനില്‍കുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ.അനില്‍കുമാർ ഓടിച്ച വാഹനമിടിച്ചാണ് ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജൻ മരിച്ചത്.…
ആഗോള അയ്യപ്പസംഗമം: രണ്ടുദിവസം ശബരിമല ദര്‍ശനത്തിന് നിയന്ത്രണം; വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ കുറച്ചു
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നടക്കുന്ന ദിവസങ്ങില്‍ ശബരിമല ദർശനത്തിന് നിയന്ത്രണം. സെപ്റ്റംബർ 19,20 തീയതികളില്‍ അയ്യപ്പസംഗമ പ്രതിനിധികളല്ലാത്ത ഭക്തർക്കാണ് നിയന്ത്രണമുണ്ടാവുക.ഈ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ ബുക്കിങ് പതിനായിരമായി…
ആട്ടിൻകൂടിലേക്കുള്ള ബൾബ് കണക്ഷനിൽ നിന്ന് ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം
മലപ്പുറം: അകമ്പാടത്ത് വയോധികന്‍ ഷോക്കേറ്റ് മരിച്ചു. കാനക്കുത്ത് നഗറിലെ ശേഖരന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്നും ആട്ടിന്‍കൂട്ടിലേക്ക് കൊടുത്തിരുന്ന ബള്‍ബ് കണക്ഷനില്‍ നിന്നുമാണ് ഷോക്കേറ്റത്.…
