Main Banner
Browsing Category

News

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ്

എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം…

മലപ്പുറത്ത്;ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ,…

മലപ്പുറത്ത് കെഎസ്ആർടിസി ബസ്സിൻ്റെ മരണപ്പാച്ചിൽ; വിദ്യാർത്ഥികളും ട്രാഫിക് പൊലീസുകാരനും രക്ഷപ്പെട്ടത്…

മലപ്പുറം: മലപ്പുറത്ത് മരണപ്പാച്ചിൽ നടത്തിയ കെഎസ്ആർടിസി ബസ്സിൻ്റെ ദൃശ്യങ്ങൾ പുറത്ത്. സീബ്ര ലൈനും, ട്രാഫിക് പൊലീസിൻ്റെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു ബസ്സിൻ്റെ മരണപ്പാച്ചിൽ. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികളും ട്രാഫിക് പൊലീസുകാരനും…

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി എ.പി.ജയകുമാര്‍ (70) ആണ് നിര്യാതനായത്. അസുഖത്തെ തുടര്‍ന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ജഹ്റ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.…

ഇന്ന് അത്തം; പൂവിളികളുടെ പത്താം നാൾ തിരുവോണം

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തുനാൾ മലയാളിയുടെ മനസിലും വീടുകളിലും പൂവിളിയുടെ ആരവമുയരുകയാണ്. അത്തം പിറന്നാൽ പിന്നെ ഓരോ ദിവസവും തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ്.ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുടെ കാലം…

പുലിയിറങ്ങിയതായി സംശയം, വന്യജീവിയെ കണ്ടെന്ന അവകാശവാദവുമായി യാത്രക്കാരൻ

കോഴിക്കോട് മാവൂരിൽ പുലിയിറങ്ങിയതായി സംശയം, എളമരം കടവിനടുത്ത് കാടുപിടിച്ച ഭാഗത്തേക്ക് വന്യജീവി ഓടിയത് കണ്ടെന്ന് യാത്രക്കാരൻ ആണ് അവകാശപ്പെട്ടത്. സ്ഥലത്ത് രാത്രിയിൽ നാട്ടുകാരും പൊലീസും പരിശോധന നടത്തി.വനംവകുപ്പ് ഉദ്യോഗസ്ഥരും വിശദ പരിശോധന…

ലൈംഗിക ബന്ധത്തിനിടെ 66കാരന്‍ മരിച്ചു; രഹസ്യകാമുകി 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി…

ഭാര്യയുടെയും ഭര്‍ത്താവിന്റെയും വിവാഹേതര ബന്ധത്തിന്റെ നിരവധി വാര്‍ത്തകള്‍ മിക്ക ദിവസങ്ങളിലും മാധ്യമങ്ങളില്‍ വരാറുണ്ട്. എന്നാല്‍ ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹിതനായ 66 വയസ്സുള്ളയാള്‍…

യുഎഇയിൽ നബിദിനത്തിന് തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കാൻ സാധ്യത

അബുദാബി: യുഎഇയിൽ റബിഅൽ അവ്വൽ മാസപ്പിറവി കാണാത്തതിനാൽ ഇസ്​ലാമിക് കലണ്ടറിലെ മൂന്നാം മാസം തിങ്കളാഴ്ച ആരംഭിച്ചതായി യുഎഇയിലെ വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതനുസരിച്ച് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം സെപ്റ്റംബർ അഞ്ചിനായിരിക്കും.…

ബെവ്കോ ഉദ്യോഗസ്ഥന് ദക്ഷിണനല്‍കി കുപ്പിവാങ്ങി യുവാവ്; നെറ്റിയില്‍ കുറി, കൈയില്‍ വെറ്റിലയും അടയ്ക്കയും

പൊൻകുന്നം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പൊൻകുന്നത്ത് വീണ്ടും ബെവറജസ് ഔട്ട്ലെറ്റ് തുറന്നത്. ആ സന്തോഷം ബെവറജസിലെ ഉദ്യോഗസ്ഥന് ദക്ഷിണനല്‍കി ആദ്യ കുപ്പി വാങ്ങി ആഘോഷിച്ച്‌ യുവാവ്.വെറ്റിലയില്‍ അടയ്ക്കയും പണവുംവെച്ചാണ് യുവാവ്…

2.2 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ! ഉത്സവ സീസൺ പിടിക്കാൻ ഫ്ലിപ്കാർട്ട്

ഉത്സവ സീസണിന് മുന്നോടിയായി കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട് ഒരുക്കങ്ങൾ തുടങ്ങി. വമ്പൻ തൊഴിലവസരങ്ങളാണ് ഇത്തവണ വാ​ഗ്ദാനം ചെയ്യുന്നത്. മാർക്കറ്റിം​ഗ്, ലോജിസ്റ്റിക്സ്, ഡെലിവറി തുടങ്ങിയ റോളുകളിലേക്കാണ് 2.2…