Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം; ആശങ്ക കൂടുന്നു
മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കൃത്യമായി മനസിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന്…
മകന്‍റെ കൂട്ടുകാരനായ 7 വയസ്സുകാരനെ പീഡിപ്പിച്ചു
വർക്കലയിൽ 7 വയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക് 79 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. ഒറ്റൂർ സ്വദേശി മുരളിയെയാണ് വർക്കല അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ എത്തിയ മകന്‍റെ കൂട്ടുകാരനായ ഏഴ് വയസ്സുകാരനെ…
മുടി പിടിച്ച് വലിച്ചും, മുഖത്ത് മാന്തിയും പരസ്പരം അടി കൂടി യുവതികൾ;മെട്രോയിൽ നിന്നുളള ദൃശ്യങ്ങൾ വൈറൽ
ഇന്ത്യയിലെ മെട്രോ ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ പരാതികൾ ഉയർന്ന് കേൾക്കാറുള്ള ഒരു മെട്രോയാണ് ദില്ലി മെട്രോ. ഒന്നെങ്കില്‍ യാത്രക്കാരുടെ വഴി മുടക്കിക്കൊണ്ടുള്ള റീൽസ് ഷൂട്ട്. അതല്ലെങ്കില്‍ സീറ്റ് തര്‍ക്കം. ഇത്തരത്തില്‍ നിത്യേന ഓരോ…
മന്ത്രി വന്നത് റോഡ് ഉദ്ഘാടനത്തിന്, വൻ സ്വീകരണം ഒരുക്കി അർജന്‍റീന ആരാധകർ
മലപ്പുറം: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കേരള സന്ദര്‍ശനം സ്ഥിരീകരിച്ചതോടെ മന്ത്രിക്ക് ആവേശ സ്വീകരണ മൊരുക്കി ആരാധകരും നാട്ടുകാരും. ടാറിംഗ് നടത്തി നവീകരിച്ച ചങ്കുവെട്ടികുണ്ട് യാഹൂറോഡ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.…
വെളിച്ചെണ്ണ 1 ലിറ്റർ 349 രൂപ, ജയ അരി 8 കിലോ 264 രൂപ; കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ; ഓണചന്തകൾ…
കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെ കൺസ്യുമർഫെഡിന്റെ ഓണചന്തകൾ ഒരുങ്ങുന്നു. ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 27ന് വൈകിട്ട് നാലിന് കരീപ്ര പഞ്ചായത്തിൽ നെടുമൺകാവ് ഷോപ്പിംഗ് കോംപ്ലക്സ് അങ്കണത്തിൽ ധനകാര്യ…
പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത, 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണത്തിന് 10 ലക്ഷവും നൽകുന്ന…
ദുബൈ: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെ നൽകുന്ന ഇൻഷുറൻസ് നടപ്പാവുന്നു. നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് നവംബർ 1ന് നിലവിൽ വരും. കേരളത്തിൽ മാത്രം 410 ആശുപത്രികൾ പദ്ധതിയിലുണ്ട്. സാധാരണ…
അമേരിക്കയ്ക്ക് ചുട്ടമറുപടി; ഏറ്റവും ലാഭത്തിൽ കിട്ടുന്നിടത്ത് നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന്…
ഏറ്റവും ലാഭത്തിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. യുഎസ് താരിഫ് വർധനക്കിടയിൽ ദേശീയ താത്പര്യം സംരക്ഷിക്കാൻ നടപടികൾ തുടരുമെന്നും അദ്ദേഹം ഒരു റഷ്യൻ മാധ്യമത്തിന് നൽകിയ…
യെമനിലേക്ക് ഇസ്രയേലിൻ്റെ അതിരൂക്ഷ ആക്രമണം; പ്രസിഡൻ്റിൻ്റെ കൊട്ടാരമടങ്ങുന്ന പ്രദേശത്തടക്കം…
യമൻ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത നിലയങ്ങളിലും ഇന്ധന സംഭരണ കേന്ദ്രങ്ങളിലുമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം…
50കാരനെ വിളിച്ചുവരുത്തി കൈയും കാലും തല്ലിയൊടിച്ചതിന് പിന്നിൽ 17കാരിയുടെ ക്വട്ടേഷൻ
പതിനേഴുകാരിയുമായി സമൂഹ മാധ്യമത്തിലൂടെ സൗഹൃദത്തിലായ 50 കാരനെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചത് ക്വട്ടേഷനെന്ന് കണ്ടെത്തൽ. സംഭത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തിരുവല്ലം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.…
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ…
