Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
യെമൻ തലസ്ഥാനത്ത് ഇസ്രയേല്‍ ബോംബ് വര്‍ഷം; പ്രസിഡന്റിന്റെ കൊട്ടാരത്തിലും ആക്രമണം
സന: യെമൻ തലസ്ഥാനമായ സനയില്‍ ഇസ്രയേലിന്റെ ബോംബ് വർഷം. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമ ആക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകർത്തതായി ഇസ്രയേല്‍ സൈന്യം…
തൃശ്ശൂരില്‍ ലുലു മാള്‍ ഉയരാൻ വൈകുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍- എം.എ.…
തൃശ്ശൂർ: തൃശ്ശൂരില്‍ ലുലു മാള്‍ ഉയരാൻ വൈകുന്നതില്‍ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ…
എഴുത്തുകാരൻ ഈഞ്ചക്കല്‍ ജമാല്‍ മുങ്ങി മരിച്ചു
തിരൂർ: എഴുത്തുകാരൻ ഈഞ്ചക്കല്‍ ജമാല്‍ (60) കുളത്തില്‍ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ മഹാശിവക്ഷേത്ര കുളത്തില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. മൃതദേഹം പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് തിരൂർ ജില്ലാ…
‘രാഹുലിനെപ്പോലുള്ളവരുടെ വൈകൃതം മാനസിക രോഗം, ഇന്ന് തന്നെ പുറത്താക്കണം’; മുസ്‌ലിം ലീഗ്…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ മുഹമ്മദ് ഷാ.സിപിഐഎം ചെയ്യുന്നതു പോലെ കുറ്റകൃത്യത്തിന്റെ തീവ്രത അളക്കാൻ കോണ്‍ഗ്രസ് ശ്രമിക്കരുതെന്നും പറ്റുമെങ്കില്‍ ഇന്ന് തന്നെ…
പലനാള്‍ കള്ളൻ ഒരുനാള്‍ പിടിയിലെന്നാണല്ലോ; രാഹുല്‍ രാജിവെക്കാതെ തരമില്ല: കെ കെ ശൈലജ
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം രാജിവെക്കാതെ തരമില്ലെന്ന് കെ കെ ശൈലജ എംഎല്‍എ. രാഹുലിന് ഇത്തരമൊരു ക്രിമിനല്‍ മനോഭാവമുണ്ടെന്ന് അറിഞ്ഞപ്പോല്‍ ഞെട്ടിപ്പോയെന്നും ഇത്രയും രൂക്ഷമാണ് ഈ പ്രശ്നമെന്ന് ഇപ്പോഴാണ് മനസിലായതെന്നും അവർ…
ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാര്‍ട്ടിക്കില്ല; രാഹുല്‍ രാജിവെയ്ക്കണം, അല്ലെങ്കില്‍ പുറത്താക്കണം:…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ.രാജിവെക്കാൻ പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം പുറത്താക്കണമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
വാത്തകളൊക്കെ…
‘മോശം ഉദ്ദേശ്യത്തോടെ വാട്സാപ്പില്‍ സന്ദേശം’; ഉന്നത ഉദ്യോഗസ്ഥനെതിരേ വനിതാ എസ്‌ഐമാരുടെ…
തിരുവനന്തപുരം: തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരേ വനിതാ എസ്‌ഐമാരുടെ പരാതി. ഉന്നത ഉദ്യോഗസ്ഥൻ മോശം ഉദ്ദേശ്യത്തോടെ വാട്സാപ്പില്‍ സന്ദേശം അയക്കുന്നതായി ആരോപിച്ചാണ് രണ്ട് വനിതാ എസ്‌ഐമാർ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിക്ക് പരാതി…
മണലുമായി പോയ വള്ളം മുങ്ങി അപകടം, തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊച്ചി: കുമ്ബളത്ത് മണലുമായി പോയ കേവ് വള്ളം മുങ്ങി അപകടം. വള്ളത്തിലുണ്ടായിരുന്ന നാലുപേരെയും മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.ഞായറാഴ്ച രാവിലെ കുമ്ബളം കായലില്‍ പൂഴിയുമായി സഞ്ചരിക്കുകയായിരുന്ന കേവ് വള്ളമാണ് ഊന്നിക്കുറ്റിയില്‍ ഇടിച്ച്…
മഴക്കുഴിയെടുക്കുമ്ബോള്‍ തൊഴിലുറപ്പുകാര്‍ക്ക് കിട്ടിയത് നിധിശേഖരം; മൂല്യനിര്‍ണയം…
ശ്രീകണ്ഠപുരം (കണ്ണൂർ): പരിപ്പായില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടിയ നിധിശേഖരത്തിന്റെ മൂല്യനിർണയം നടത്തിയില്ല.തളിപ്പറമ്ബ് സബ് ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന നിധിശേഖരം ഇതുവരെ പുരാവസ്തുവകുപ്പ് ഏറ്റെടുക്കാനും…
കാര്‍ കഫെയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്ക് പരിക്ക്; നിര്‍ത്താതെ പോയെങ്കിലും ടയര്‍ ചതിച്ചു,…
കോഴിക്കോട്: കുറ്റ്യാടി ടൗണില്‍ മരുതോങ്കരറോഡില്‍ പാലത്തിന് സമീപം കാർ കഫെ വരാന്തയിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്.വയനാട് തരുവണ സ്വദേശി നൂറുദ്ദീനും(37) കഫെയിലെ ജീവനക്കാരനായ യുവാവിനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നൂറുദ്ദീനെ…
