Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കോട്ടയം പാലായില്‍ റിട്ടയേര്‍ഡ് എസ്‌ഐ ലോഡ്ജില്‍ മരിച്ച നിലയില്‍
പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലായില്‍ എസ്ഐയായി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടി ജി (61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
ഇനി മനുഷ്യരെപ്പോലെ റോബോട്ടുകളും ഗർഭിണികളാകും, കുഞ്ഞുങ്ങൾക്ക് ജന്മം നൽകും! അമ്പരപ്പിച്ച് ചൈന-…
ടെക് ലോകത്തുനിന്നും ഓരോ ദിവസവും അമ്പരപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. മനുഷ്യരെപ്പോലെ കുട്ടികളെ പ്രസവിക്കാൻ റോബോട്ടുകൾക്ക് കഴിയുന്ന ദിവസവും ഇനി വിദൂരമല്ലെന്നാണ് ഒരു ചൈനീസ് അവകാശവാദം. സ്ത്രീയെപ്പോലെ ഗർഭം ധരിച്ച് കുഞ്ഞിനെ…
ജയ്സ്വാളും ഗില്ലും ടീമില്‍, സഞ്ജു പുറത്ത്, ഏഷ്യാ കപ്പിന് സര്‍പ്രൈസ് ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍…
അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ വരുന്ന ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ സര്‍പ്രൈസ് ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യൻ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഓപ്പണര്‍മാരായി യശസ്വി ജയ്സ്വാളും ടെസ്റ്റ് ടീം…
കാമുകിയുമായി പോകവേ അപകടം, ട്രക്കിടിച്ചു, കാർ മൊത്തം തകർന്നു, രക്ഷപ്പെട്ടതിന് പിന്നാലെ ആ…
നമ്മുടെ വാഹനം അപകടത്തിൽ പെട്ടാൽ, കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്നുവന്നാൽ പലതിനെ കുറിച്ചും നമ്മൾ ചിന്തിക്കും അല്ലേ? അതുപോലെ ചൈനയിൽ ഒരു കാമുകനും കാമുകിയും കാറിൽ സഞ്ചരിക്കവേ അവരുടെ വാഹനവും അപകടത്തിൽ പെട്ടു. അതിനുപിന്നാലെ അവർ ജീവിതത്തിലെ വളരെ…
ബെംഗളൂരുവിൽ എംഡിഎംഎ കടത്ത് മുഖ്യകണ്ണി പിടിയിൽ
എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതിലെ മുഖ്യകണ്ണി ബെംഗ്ളുരുവിൽ പിടിയിൽ. നൈജീരിയന്‍ സ്വദേശി ഡിയോ ലയണലാണ് ബംഗ്ളൂരില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 108 ഗ്രാം എംഡിഎംഎയുമായി സിൽവസ്റ്റർ എന്നയാൾ തലസ്ഥാനത്ത് പിടിയിലായിരുന്നു. ഇയാൾക്ക് ലഹരിവിറ്റത്…
മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയില്‍ വയോധികൻ മരിച്ചനിലയില്‍; മരണം ഷോക്കേറ്റെന്ന് സംശയം
കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര മുതുവന പന്തൻ കിണറ്റിൻകര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്.ഓടയിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റാണ് കണ്ണൻ മരിച്ചതെന്നാണ് സംശയം.…
കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം; വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ് കാറില്‍ ഇടിച്ച്…
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്.അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. വേഗതയിലെത്തിയ ബസ് കാറില്‍ ഇടിച്ചു…
സ്കൂട്ടറുകള്‍ കൂട്ടിയിടിച്ച് ടിപ്പറിനടിയിലേക്ക് വീണു, അധ്യാപകന് ദാരുണാന്ത്യം
തിരുവനന്തപുരം: സ്കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം.സ്കൂട്ടർ യാത്രികൻ റിട്ട. ലേബർ ഓഫീസറും പാരലല്‍ കോളജ് അധ്യാപകനുമായ ഉഴമലയ്ക്കല്‍ മുതിയംകോണം കിഴക്കേതില്‍ ഹൗസില്‍ സത്യനേശൻ (62)…
രഹസ്യ വിവരം കിട്ടി പൊലീസെത്തി; വീട്ടില്‍ റെയ്‌ഡിന് പിന്നാലെ യുവാവ് എംഡിഎംഎയുമായി പിടിയില്‍
തൃശൂർ: കൈപ്പമംഗലം പള്ളിത്താനത്ത് എം ഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. പള്ളിത്താനം സ്വദേശി തേപറമ്ബില്‍ വീട്ടില്‍ സനൂപ് (29) ആണ് പിടിയിലായത്.ഇയാളുടെ വീട്ടില്‍ നിന്നാണ് എം ഡി എം എ പിടിച്ചെടുത്തത്. സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷനില്‍…
78 വര്‍ഷത്തിനുശേഷം പ്രധാനമന്ത്രിക്ക് പുതിയ വിലാസം; പി.എം.ഒ സൗത്ത് ബ്ലോക്ക് വിടുന്നു
ന്യൂഡല്‍ഹി: എഴുപത്തിയെട്ട് വർഷത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു. നിലവില്‍ സൗത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അടുത്ത മാസം മീറ്ററുകള്‍ മാത്രം അകലെയുള്ള എക്സിക്യൂട്ടീവ് എൻക്ലേവിലേക്ക്…
