Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഓൺലൈനായി പേഴ്സണൽ ലോണുകൾക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാണോ? എന്തൊക്കെ…
ഇന്ത്യ ഒരു വികസ്വര രാഷ്ട്രമായിരുന്നിട്ടു കൂടി രാജ്യം ഡിജിറ്റലൈസേഷന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. എല്ലാ മേഖയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. മിക്ക അപേക്ഷകളും നമുക്ക് ഇന്ന് ഓൺലൈനായിത്തന്നെ ചെയ്യാൻ സാധിക്കുന്നുണ്ട്. പേഴ്സണൽ…
അഞ്ചു ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് യാത്ര; വഴിമധ്യേ കാട്ടുപന്നി കുറുകെ ചാടി, ബൈക്ക് യാത്രികനായ…
കൊല്ലം മടത്തറ വേങ്കൊല്ലയിൽ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശ് ആണ് മരിച്ചത്. ആദർശ് ഉൾപ്പടെ അഞ്ച് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലായി കൊടൈക്കനാലിലേക്ക്…
ന്യൂനമർദ്ദം; വടക്കൻ ജില്ലകളിൽ കൂടുതൽ സാധ്യത, നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന മഴ ചൊവ്വാഴ്ച വരെ,…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദം വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ…
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുലും ഖാര്‍ഗെയും; വിമര്‍ശിച്ച് ബിജെപി
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും.എന്തുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നതിനെ കുറിച്ച് കോണ്‍ഗ്രസില്‍നിന്നോ ഇരു…
‘സ്വാതന്ത്ര്യം അവരുടെ സമ്മാനം’; ഗാന്ധിജിക്കും മേലെ സവര്‍ക്കര്‍,വിവാദ പോസ്റ്ററുമായി…
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്റർ വിവാദത്തില്‍. സവർക്കറേയും ഉള്‍ക്കൊള്ളിച്ചാണ് മന്ത്രാലയം പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.മഹാത്മാഗാന്ധിക്കും സുഭാഷ് ചന്ദ്ര ബോസിനും ഭഗത് സിങ്ങിനും…
പാലം നിര്‍മിക്കുന്നത് 23.82 കോടി രൂപ ചെലവില്‍; ഗര്‍ഡര്‍ തകര്‍ന്നതില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി
കൊയിലാണ്ടി: തോരായിക്കടവ് പാലം നിർമാണത്തിനിടെ ഗർഡർ തകർന്നത് പരിശോധിക്കാൻ കെആർഎഫ്ബി-പിഎംയു പ്രോജക്‌ട് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാല്‍…
താമരശ്ശേരിയിൽ പനി ബാധിച്ച് മരിച്ച അനയയുടെ രണ്ട് സഹോദരങ്ങളടക്കം അടുത്ത ബന്ധുക്കൾ ചികിത്സയിൽ;…
കോഴിക്കോട്: താമരശേരിയില്‍ നാലാം ക്ളാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ച സംഭവത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ഇന്ന് പനി സര്‍വേ നടത്തും. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച്…
കൊയിലാണ്ടി തോരായിക്കടവ് പാലം തകർന്ന സംഭവം; വീഴ്ച പറ്റിയെങ്കിൽ കർശന നടപടി ഉണ്ടാകും, മന്ത്രി മുഹമ്മദ്…
കോഴിക്കോട് കൊയിലാണ്ടി തോരായിക്കടവിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്ന സംഭവത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ കർശന നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്…
10 വർഷത്തിനിടെ പിണറായി സന്ദർശിച്ചത് 25 രാജ്യങ്ങൾ, ചെലവിട്ടത് കോടികൾ; നിക്ഷേപത്തിനായി ധാരണാപത്രം…
നിക്ഷേപം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകൾ കാര്യമായ ഗുണം ഉണ്ടാക്കിയില്ലെന്ന് വിവരാവകാശ രേഖകൾ. 10 വർഷത്തിനിടെ നടത്തിയ 25 വിദേശയാത്രകളിൽ ഒന്നിലും നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവച്ചതായി വിവരമില്ലെന്ന് വ്യക്തമായി. കോടികളുടെ നിക്ഷേപ…
മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ചു, എൻജിനീയറിങ് വിദ്യാർഥിയടക്കം 3 പേർ പിടിയിൽ
ചടയമംഗലത്തെ മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച സംഘം പിടിയിൽ. എൻജിനീയറിങ് വിദ്യാർഥിയടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. അമ്പതോളം മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമാണ് ഇവർ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതിയായ ജസീം…
